tag:blogger.com,1999:blog-5384745300600113026.post1057500167740268360..comments2023-06-29T19:30:28.042+12:00Comments on നീഹാരബിന്ദുക്കൾ: നീല പൂവിന്റെ ഓർമ്മയ്ക്ക്Sabu Hariharanhttp://www.blogger.com/profile/16322328791288156437noreply@blogger.comBlogger14125tag:blogger.com,1999:blog-5384745300600113026.post-67961868865945482372011-04-29T00:58:06.210+12:002011-04-29T00:58:06.210+12:00നീല കുറിഞ്ഞികള്‍ പൂക്കുന്ന താഴ്വരയില് കാമുകിയെ കാ...നീല കുറിഞ്ഞികള്‍ പൂക്കുന്ന താഴ്വരയില് കാമുകിയെ കാണുന്ന കാമുകഹൃദയം..പറയുവാനാശിച്ചു പറയാതിരുന്നത് കാലവും പ്രണയവും ആര്‍ക്കു വേണ്ടിയും കാക്കിലെന്നത് ഓരോര്മ്മപ്പെടുത്തലായി... നൈസ്... :-))Anonymousnoreply@blogger.comtag:blogger.com,1999:blog-5384745300600113026.post-25476546779122182782010-11-14T05:00:30.399+13:002010-11-14T05:00:30.399+13:00അവശ കാമുകനാണല്ലേ..പ്രണയിനിയുടെ കുഴിമാടത്തിലാണോ ചെന...അവശ കാമുകനാണല്ലേ..പ്രണയിനിയുടെ കുഴിമാടത്തിലാണോ ചെന്ന് പെട്ടത്..?
നീല പൂക്കള്‍ക്ക് നല്ല ചന്തം..!ഐക്കരപ്പടിയന്‍https://www.blogger.com/profile/13133819182751570045noreply@blogger.comtag:blogger.com,1999:blog-5384745300600113026.post-53985579969836591962010-11-14T04:22:57.125+13:002010-11-14T04:22:57.125+13:00ഈ പാട്ടാണ്മനസ്സിൽ ഓടിയെത്തിയത്. ഞാനും ആ ആയാൾ ആയിട...ഈ പാട്ടാണ്മനസ്സിൽ ഓടിയെത്തിയത്. ഞാനും ആ ആയാൾ ആയിട്ടുണ്ട്. :-(ഹാപ്പി ബാച്ചിലേഴ്സ്https://www.blogger.com/profile/16342214543799834699noreply@blogger.comtag:blogger.com,1999:blog-5384745300600113026.post-40831520496599822742010-11-14T03:44:02.773+13:002010-11-14T03:44:02.773+13:00സംഭവം പിടി കിട്ടി .. പക്ഷെ ഇനി ആ പൂ മറക്കുന്നതല്ലേ...സംഭവം പിടി കിട്ടി .. പക്ഷെ ഇനി ആ പൂ മറക്കുന്നതല്ലേ പുത്തി :)ഒഴാക്കന്.https://www.blogger.com/profile/04798739804551112053noreply@blogger.comtag:blogger.com,1999:blog-5384745300600113026.post-79347690384715993052010-11-13T08:56:46.604+13:002010-11-13T08:56:46.604+13:00നന്നായി എഴുതി. ആശംസകൾനന്നായി എഴുതി. ആശംസകൾmuhammadhaneefahttps://www.blogger.com/profile/17700675246640244129noreply@blogger.comtag:blogger.com,1999:blog-5384745300600113026.post-28998808038789498372010-11-13T05:03:53.089+13:002010-11-13T05:03:53.089+13:00ഒഴുക്കില്‍ ഒറ്റക്കായിപ്പോയ നീലപ്പൂവിന്..
പറയാന്‍ മ...ഒഴുക്കില്‍ ഒറ്റക്കായിപ്പോയ നീലപ്പൂവിന്..
പറയാന്‍ മറന്നു പോയ വാക്കിന്...
പിന്നെ അയാള്‍ക്ക്...

"പറയാതെ പോയ വാക്കുകള്‍ എല്ലാം
ഒരു കടലായി കരയെ പുണരുന്ന നാള് വരും..
പ്രണയത്തിന്റെ നീല പുഷ്പങ്ങള്‍-
വിരിയുന്ന പുതിയ നാള് വരും... "
അന്നെങ്കിലും അറിഞ്ഞിരുന്നെങ്കില്‍...
പറഞ്ഞിരുന്നെങ്കില്‍...

നല്ല കവിത........Nisha..https://www.blogger.com/profile/08338284512501362247noreply@blogger.comtag:blogger.com,1999:blog-5384745300600113026.post-12144859437076952882010-11-12T19:27:06.446+13:002010-11-12T19:27:06.446+13:00വരികളോട് ഇഷ്ടം തോന്നി,
ആശംസകള്വരികളോട് ഇഷ്ടം തോന്നി,
ആശംസകള്മൻസൂർ അബ്ദു ചെറുവാടിhttps://www.blogger.com/profile/00994753837433077263noreply@blogger.comtag:blogger.com,1999:blog-5384745300600113026.post-77155444497651110562010-11-12T19:26:15.695+13:002010-11-12T19:26:15.695+13:00This comment has been removed by the author.മൻസൂർ അബ്ദു ചെറുവാടിhttps://www.blogger.com/profile/00994753837433077263noreply@blogger.comtag:blogger.com,1999:blog-5384745300600113026.post-8889587586020767032010-11-11T22:54:34.853+13:002010-11-11T22:54:34.853+13:00പറയേണ്ടത് പറയേണ്ട സമയത്ത് പറഞ്ഞില്ലെങ്കില്‍ പലതും...പറയേണ്ടത് പറയേണ്ട സമയത്ത് പറഞ്ഞില്ലെങ്കില്‍ പലതും പ്രതീക്ഷിക്കാം . പറഞ്ഞില്ലെന്നുവേണ്ടഇസ്മായില് കുറുമ്പടി (തണല്‍) shaisma@gmail.comhttps://www.blogger.com/profile/10665845165224845409noreply@blogger.comtag:blogger.com,1999:blog-5384745300600113026.post-76533690673809999412010-11-11T08:57:03.401+13:002010-11-11T08:57:03.401+13:00പറയാന്‍ മറന്ന വാക്ക് മനസ്സിന്റെ നീറ്റലാണ്.പറയാന്‍ മറന്ന വാക്ക് മനസ്സിന്റെ നീറ്റലാണ്.Vayadyhttps://www.blogger.com/profile/07461381797939622312noreply@blogger.comtag:blogger.com,1999:blog-5384745300600113026.post-90269323969673485182010-11-11T06:21:05.295+13:002010-11-11T06:21:05.295+13:00ആ പറയാന്ന് മറന്ന വാക്ക് പൂവ്വായി പിറന്നു..ആ പറയാന്ന് മറന്ന വാക്ക് പൂവ്വായി പിറന്നു.. Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-5384745300600113026.post-28879926833544809292010-11-11T06:04:24.606+13:002010-11-11T06:04:24.606+13:00very nice sabu
when u post a new one please inform...very nice sabu
when u post a new one please inform meകുസുമം ആര് പുന്നപ്രhttps://www.blogger.com/profile/11777823915419572028noreply@blogger.comtag:blogger.com,1999:blog-5384745300600113026.post-80646999260727541622010-11-11T05:58:35.564+13:002010-11-11T05:58:35.564+13:00അവിടെ നീ ഉറങ്ങുമ്പോള്‍
ഇവിടെ നിന് വാക്കുകള്‍
ഉറ...അവിടെ നീ ഉറങ്ങുമ്പോള്‍
ഇവിടെ നിന് വാക്കുകള്‍
ഉറങ്ങാതിരിക്കുന്നു !രമേശ് അരൂര്‍https://www.blogger.com/profile/02618706749974180291noreply@blogger.comtag:blogger.com,1999:blog-5384745300600113026.post-66974624214171377852010-11-10T23:11:39.296+13:002010-11-10T23:11:39.296+13:00നീല പൂക്കൾ മനോഹരമായി ഒഴുകുന്നു.
ഇപ്പോൾ അവിടെ 11 മ...നീല പൂക്കൾ മനോഹരമായി ഒഴുകുന്നു.

ഇപ്പോൾ അവിടെ 11 മണി. ഉറങ്ങാൻ പോകുന്നതിനു മുൻപ് കവിത എഴുത്തായിരിക്കും? നന്നായി. ശുഭരാത്രി,,,mini//മിനിhttps://www.blogger.com/profile/12748505936516755321noreply@blogger.com