tag:blogger.com,1999:blog-5384745300600113026.post1412845779769159478..comments2023-06-29T19:30:28.042+12:00Comments on നീഹാരബിന്ദുക്കൾ: വരികൾSabu Hariharanhttp://www.blogger.com/profile/16322328791288156437noreply@blogger.comBlogger19125tag:blogger.com,1999:blog-5384745300600113026.post-90350211913236294882013-09-19T07:03:03.580+12:002013-09-19T07:03:03.580+12:00ഇതുപോലെ ഇനിയും ആ ചിന്തയില്‍ ഉണരട്ടെ എല്ലാ ഭാവുകങ്...ഇതുപോലെ ഇനിയും ആ ചിന്തയില്‍ ഉണരട്ടെ എല്ലാ ഭാവുകങ്ങളും...സൈഫ് സൈഫുദ്ദീന്...https://www.blogger.com/profile/16783583608706331683noreply@blogger.comtag:blogger.com,1999:blog-5384745300600113026.post-8754020958217990082013-08-28T18:26:14.382+12:002013-08-28T18:26:14.382+12:00മനോഹരമായി പറഞ്ഞു ..ആശംസകള്‍ ..മനോഹരമായി പറഞ്ഞു ..ആശംസകള്‍ ..Shahida Abdul Jaleelhttps://www.blogger.com/profile/04478228867929870151noreply@blogger.comtag:blogger.com,1999:blog-5384745300600113026.post-35538906045648530732013-08-13T04:21:58.907+12:002013-08-13T04:21:58.907+12:00നല്ല ചിന്തകള്‍
ചിന്തിക്കാനുള്ള ഇടവേളകളും വേണമായിരു...നല്ല ചിന്തകള്‍
ചിന്തിക്കാനുള്ള ഇടവേളകളും വേണമായിരുന്നു.
ആശംസകള്‍Cv Thankappanhttps://www.blogger.com/profile/00103696620985959099noreply@blogger.comtag:blogger.com,1999:blog-5384745300600113026.post-71272086369475423582013-08-11T21:19:38.570+12:002013-08-11T21:19:38.570+12:00ചിന്തകള്‍ വരികൾ ആയപ്പോൾ അവിടുത്തെ ഭാരം
ഒഴിഞ്ഞു അല്‍...ചിന്തകള്‍ വരികൾ ആയപ്പോൾ അവിടുത്തെ ഭാരം
ഒഴിഞ്ഞു അല്ലെ?പക്ഷെ ഇവിടെ ഇത്രയും ഭാരം
ഒന്നിച്ചു കയറ്റാൻ പറ്റുന്നില്ല.. എല്ലാം ഗഹനം
തന്നെ.അത് കൊണ്ട് പകുതി വായിച്ചു..ബാക്കി
പിന്നെ ആവുന്നത് ആണ് നല്ലത് എന്ന് തോന്നി.
വായിച്ചിടത്തോളം ഇഷ്ട്ടപ്പെട്ടു..ഏതു വിഭാഗം
എന്ന് ചിന്തിക്കാതെ വായിച്ചപ്പോൾ

എച്മു, മുകിൽ, നീർ വിളാകൻ,Anitha,Ariel ഒക്കെ
പറഞ്ഞത് ആവർത്തിക്കുന്നില്ല... ente lokamhttps://www.blogger.com/profile/16097231680305428628noreply@blogger.comtag:blogger.com,1999:blog-5384745300600113026.post-78287086174254476962013-08-10T16:24:47.258+12:002013-08-10T16:24:47.258+12:00haii sabuvetta...pala varikalum azhathil chinthipp...haii sabuvetta...pala varikalum azhathil chinthippikkunnavayanu...short akkamayirunnu very niceഅഭിഷേക്https://www.blogger.com/profile/05615050794957318556noreply@blogger.comtag:blogger.com,1999:blog-5384745300600113026.post-78547349748728747842013-08-08T19:27:21.530+12:002013-08-08T19:27:21.530+12:00ishtamayi ishtamayi pravaahinyhttps://www.blogger.com/profile/10639966576643840108noreply@blogger.comtag:blogger.com,1999:blog-5384745300600113026.post-58339249914165351082013-08-07T17:22:45.234+12:002013-08-07T17:22:45.234+12:00This comment has been removed by the author.Anitha Premkumarhttps://www.blogger.com/profile/02774144760741698963noreply@blogger.comtag:blogger.com,1999:blog-5384745300600113026.post-75487827899185267232013-08-07T17:21:21.466+12:002013-08-07T17:21:21.466+12:00സാബൂ-- കണ്ടപ്പോള്‍ ഒന്ന് വന്നു നോക്കി-- വായിച്ചിട്...സാബൂ-- കണ്ടപ്പോള്‍ ഒന്ന് വന്നു നോക്കി-- വായിച്ചിട്ടും വായിച്ചിട്ടും തീരുന്നില്ല. ഇതില്‍ മിക്കവരികളും ഓരോ വലിയ കവിതകള്‍ ആണല്ലോ? വേറെ വേറെ കൊടുക്കാമായിരുന്നു.ഉയര്‍ന്ന ചിന്തകള്‍! ആശംസകള്‍--Anitha Premkumarhttps://www.blogger.com/profile/02774144760741698963noreply@blogger.comtag:blogger.com,1999:blog-5384745300600113026.post-39560074796922859202013-08-06T23:30:58.527+12:002013-08-06T23:30:58.527+12:00കൊള്ളാം പക്ഷെ
യെച്ചുമ യും മുകിലും
പറഞ്ഞതുപോലെ
നീളമ...കൊള്ളാം പക്ഷെ
യെച്ചുമ യും മുകിലും
പറഞ്ഞതുപോലെ
നീളമൽപ്പം കൂടിപ്പോയി
രണ്ടോ മൂന്നോ ആക്കി
ചേർത്തിരുന്നെങ്കിൽ
നന്നായിരുന്നു. മുഴുവനും
നോക്കാൻ പലരും
മുതിരുമോ എന്ന സംശയം
പക്ഷെ രണ്ടോ മൂന്നോ നാലോ
ആയാലും കുഴപ്പമില്ലായിരുന്നു
"ചരുവംഗക്കരുവോ"
അതോ ചതുരംഗ ക്കരുവോ
അങ്ങനെ ചില ചിന്താക്കുഴപ്പങ്ങൾ
ഒഴിച്ചാൽ മൊത്തത്തിൽ ഇഷ്ടായി
പിന്നെ
നാല് വയസ്സുകാരന്റെ ഭൂഗോള പ്രശ്നം
അസ്സലായി !!!
പിന്നെ വരികൾ കോപ്പി ചെയ്യാൻ
അല്ലെങ്കിൽ ചിലത് കൂടി പറയാമായിരുന്നു
എന്തിനാണീ കോപ്പി ചെയ്യാൻ പറ്റാത്ത
ഫോര്‍മാറ്റ് ഉപയോഗിക്കുന്നത്
ആര്‍ക്കെങ്കിലും വരികൾ quote ചെയ്തു
വല്ലതും കുരിക്കെനമെങ്കിൽ അതിനു പട്റ്റില്ല ഹരിഹരാാാാ
വീണ്ടും കാണാം
എഴുതുക അറിയിക്കുക Philip Verghese 'Ariel'https://www.blogger.com/profile/16981252465465661710noreply@blogger.comtag:blogger.com,1999:blog-5384745300600113026.post-25835962296920148512013-08-06T22:36:43.930+12:002013-08-06T22:36:43.930+12:002 post aakkamaayirunnu ennu thonni. kooduthal aasw...2 post aakkamaayirunnu ennu thonni. kooduthal aaswadikkan. iniyum chinthakal varikalaayi vilayatte.മുകിൽhttps://www.blogger.com/profile/18024423168505290525noreply@blogger.comtag:blogger.com,1999:blog-5384745300600113026.post-36856056250067194702013-08-06T22:09:29.592+12:002013-08-06T22:09:29.592+12:00മഴവില്ല് മെനഞ്ഞു വച്ച് ഒരാള്‍ ചിരിച്ചു..
പിന്നെ മഴ...മഴവില്ല് മെനഞ്ഞു വച്ച് ഒരാള്‍ ചിരിച്ചു..
പിന്നെ മഴ പെയ്യിപ്പിച്ചു മായ്ച്ചു കളഞ്ഞു..
ചിലതെല്ലാം മഴവില്ല് പോലെ മനോഹരം.ആറങ്ങോട്ടുകര മുഹമ്മദ്https://www.blogger.com/profile/08565734428658851855noreply@blogger.comtag:blogger.com,1999:blog-5384745300600113026.post-10895833533556574592013-08-06T21:17:43.235+12:002013-08-06T21:17:43.235+12:00best wishesbest wishesthe man to walk withhttps://www.blogger.com/profile/08081147768001198042noreply@blogger.comtag:blogger.com,1999:blog-5384745300600113026.post-71177220802296293662013-08-06T20:37:21.332+12:002013-08-06T20:37:21.332+12:00കവിതയുടെ ആസ്വാദനമാനല്ലോ കമന്റുകള്‍ ആവേണ്ടത്.... ആ...കവിതയുടെ ആസ്വാദനമാനല്ലോ കമന്റുകള്‍ ആവേണ്ടത്.... ആ രീതിയില്‍ പറഞ്ഞാല്‍ എന്റെ അനിഷ്ടം അറിയിക്കുന്നു.... ഒപ്പം കവിത എന്ന സാഹിത്യശാഖയെ ഈ രീതിയില്‍ സമീപിക്കരുത് എന്ന് താഴ്മയായി അപേക്ഷിക്കുന്നു.... സാബുവിന്റെ മനസ്സില്‍ വന്ന ആശങ്കകളും ആകുലതകളും അക്കമിട്ടു നിരത്തുമ്പോള്‍ അതിനു അല്‍പ്പമെങ്കിലും പരസ്പരം ചേര്‍ച്ച കൊടുക്കാമായിരുന്നു.... ഒന്നില്‍ നിന്ന് മറ്റൊന്നിലേക്കുള്ള മാറ്റം കവിതയ്ക്ക് വഴങ്ങി ചെയ്യാമായിരുന്നു.... അതൊന്നും ഇവിടെ ഉണ്ടായില്ല.... പല വരികളും അമേരിക്കയില്‍ നിന്ന് ജപ്പാനിലേക്കും, ഉഗാണ്ടയില്‍ നിന്ന് ഇന്ത്യയിലേക്കും ഒരു കരുണയുമില്ലാതെ ചാടുകയാണ്.... ഇതിലും നല്ലത് ഈ ആകുലതകള്‍ എല്ലാം കൂടി അടുക്കി ഒരു ലേഖന സ്വഭാവത്തില്‍ ആക്കുകയായിരുന്നില്ലേ വേണ്ടത് എന്ന് എനിക്ക് തോന്നുന്നു.... വരികളില്‍ ചിലത് നല്ല ക്വാളിറ്റി ഉള്ളവയാണ് പക്ഷെ അവയ്ക്കൊന്നും കാവ്യഭംഗി വരാതെ പോയത് ഞാന്‍ മേല്‍പ്പറഞ്ഞ കൂട്ടി ഇണക്കുകളിലെ വീഴ്ചയാണ് എന്ന് എനിക്ക് തോന്നുന്നു.... തുറന്ന് പറച്ചിലില്‍ വിഷമം ഉണ്ടാകില്ല എന്ന് കരുതട്ടെ.... ഭാവുകങ്ങള്‍.....നീര്വിളാകന്https://www.blogger.com/profile/10430718353138072563noreply@blogger.comtag:blogger.com,1999:blog-5384745300600113026.post-49637233916732201342013-08-06T19:27:55.927+12:002013-08-06T19:27:55.927+12:00ഇതു കുറച്ചൊന്നുമല്ലല്ലോ.... കൊള്ളാം.
ചില വരികള്‍...ഇതു കുറച്ചൊന്നുമല്ലല്ലോ.... കൊള്ളാം.

ചില വരികള്‍ കൂടുതലിഷ്ടമായി... (എടുത്തെഴുതാന്‍ കഴിയുന്നില്ല)ശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-5384745300600113026.post-23290270852052962192013-08-02T23:11:46.929+12:002013-08-02T23:11:46.929+12:00പാടം കഴിഞ്ഞാൽ വീട്
ഇവിടന്ന് പറയുമ്പോൾ ...
വീട് കഴി...പാടം കഴിഞ്ഞാൽ വീട്
ഇവിടന്ന് പറയുമ്പോൾ ...
വീട് കഴിഞ്ഞാൽ പാടമെന്നും പറയാമല്ലോ Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-5384745300600113026.post-12786741763665759912013-08-02T16:19:42.706+12:002013-08-02T16:19:42.706+12:00ചിലവരികൾ എന്നെയുംകൊണ്ട് ആഴങ്ങളിൽ താഴ്ന്നുപോകുന്നു ...ചിലവരികൾ എന്നെയുംകൊണ്ട് ആഴങ്ങളിൽ താഴ്ന്നുപോകുന്നു niDheEsH kRisHnaN @ ~അമൃതംഗമയ~https://www.blogger.com/profile/03721634958720659589noreply@blogger.comtag:blogger.com,1999:blog-5384745300600113026.post-92015435432893035882013-08-01T23:14:21.558+12:002013-08-01T23:14:21.558+12:00ഒന്നിന്നൊന്നു മെച്ചം സുന്ദരം .. ഒന്നിന്നൊന്നു മെച്ചം സുന്ദരം .. ബൈജു മണിയങ്കാല https://www.blogger.com/profile/09780470701355664268noreply@blogger.comtag:blogger.com,1999:blog-5384745300600113026.post-79237583005719012022013-08-01T22:08:23.382+12:002013-08-01T22:08:23.382+12:00ചില വരികൾ കാലികമായ കുറേ ചോദ്യങ്ങൾക്ക് ഉത്തരമില്ലാത...ചില വരികൾ കാലികമായ കുറേ ചോദ്യങ്ങൾക്ക് ഉത്തരമില്ലാതെ അലയുന്നവന്റെ തളർന്ന മനസ്സിൽ നിന്നും വന്നവയാണ്, അവയെ വെറും വരികൾ എന്ന് വിളിക്കുനില്ല, കവിത എന്ന് തന്നെ വിളിക്കുന്നു....

മറ്റുചിലത് ഓർമകളിലേക്ക് മെല്ലെ കൊണ്ട് പോകുന്നുണ്ട് പക്ഷെ ഇന്നിന്റെ ചില വിഷാദ ചിന്തകൾ മനസ്സിനെ വല്ലാതെ ഉലയ്ക്കുന്നുണ്ട് അവൻ ഓർമകളിലെ നന്മകളെ പോലും മായ്ച്ച് കളയുൻനു

"ഒരു പച്ചില സൃഷ്ടിക്കാൻ കഴിയാത്തവൻ ഒരു പച്ചക്കാട് തന്നെ നശിപ്പിക്കുന്നു"
ഇത് പോലെ മനുഷ്യനും മനസ്സിനും അടുത്ത് നിന്ന് തുറന്ന് പറയുന്ന വരികളും , ഒരു പാട് അർത്ഥ തലങ്ങളിലേക്ക് നമ്മെ കൊണ്ട് പോകുന്ന ചിന്തകളും വരികൾക്കിടയിൽ വായിക്കാൻ ഇടയായി.....

വളരെ നല്ലൊരു പോസ്റ്റ്

എല്ലാ ആശംസകളും
ഷാജു അത്താണിക്കല്‍https://www.blogger.com/profile/16333755651169904261noreply@blogger.comtag:blogger.com,1999:blog-5384745300600113026.post-1878435879714874522013-08-01T21:58:12.719+12:002013-08-01T21:58:12.719+12:00വായിച്ചു ഞാന്‍ ശരിക്കും തളര്‍ന്നു... പല വരികളുടേയു...വായിച്ചു ഞാന്‍ ശരിക്കും തളര്‍ന്നു... പല വരികളുടേയും ഭാരം ഒട്ടും താങ്ങാന്‍ വയ്യ...
ഒരു കാര്യം പറഞ്ഞാല്‍ കേള്‍ക്കുമോ? ഇത്രയും ഒന്നിച്ച് വേണ്ട... പാവം മനുഷ്യഹൃദയമല്ലേ ചിലപ്പോള്‍ നിന്നു പോയാലോ... Echmukuttyhttps://www.blogger.com/profile/08570949151744243587noreply@blogger.com