tag:blogger.com,1999:blog-5384745300600113026.post2036026485002448176..comments2023-06-29T19:30:28.042+12:00Comments on നീഹാരബിന്ദുക്കൾ: അന്വേഷകരോട്..Sabu Hariharanhttp://www.blogger.com/profile/16322328791288156437noreply@blogger.comBlogger11125tag:blogger.com,1999:blog-5384745300600113026.post-82552085408959062932011-06-21T05:35:54.548+12:002011-06-21T05:35:54.548+12:00aashamsakal..
anweshikkaatte jeevitham
muzhuvan al...aashamsakal..
anweshikkaatte jeevitham
muzhuvan alle....ente lokamhttps://www.blogger.com/profile/16097231680305428628noreply@blogger.comtag:blogger.com,1999:blog-5384745300600113026.post-70695926111350015232011-06-20T18:01:14.305+12:002011-06-20T18:01:14.305+12:00നല്ല ആശയം.... ആശയത്തെ പൂര്‍ണ്ണമായും വായനക്കാരിലെത്...നല്ല ആശയം.... ആശയത്തെ പൂര്‍ണ്ണമായും വായനക്കാരിലെത്തിക്കുന്ന പദങ്ങള്‍ .
കവിത കൊള്ളാം...... ആശംസകള്‍....Anonymousnoreply@blogger.comtag:blogger.com,1999:blog-5384745300600113026.post-8824077773307690952011-06-20T17:59:28.728+12:002011-06-20T17:59:28.728+12:00This comment has been removed by the author.Anonymousnoreply@blogger.comtag:blogger.com,1999:blog-5384745300600113026.post-92032570015225182772011-06-20T04:50:25.554+12:002011-06-20T04:50:25.554+12:00മൂന്നാമത്തെ വരിയില്‍ "അന്വേഷണം" ശക്തി പ...മൂന്നാമത്തെ വരിയില്‍ "അന്വേഷണം" ശക്തി പ്രാപിച്ച് "അന്വേക്ഷണം "ആയിട്ടുണ്ട് കേട്ടോ ..:)രമേശ് അരൂര്‍https://www.blogger.com/profile/02618706749974180291noreply@blogger.comtag:blogger.com,1999:blog-5384745300600113026.post-20696463376037135392011-06-20T03:08:41.852+12:002011-06-20T03:08:41.852+12:00അന്വേക്ഷകരെ, നിങ്ങൾ വിഡ്ഡികൾ!
നിങ്ങൾ അന്വേക്ഷിക്കു...അന്വേക്ഷകരെ, നിങ്ങൾ വിഡ്ഡികൾ!
നിങ്ങൾ അന്വേക്ഷിക്കുന്നവർ,
നിങ്ങളെയും അന്വേക്ഷിച്ചു പരാജയപ്പെട്ടിരിക്കുന്നു!
അവർ ഒരിക്കൽ നിങ്ങളെ കാത്തിരുന്നതായിരുന്നു..
കൊള്ളാം. നന്നായിരിക്കുന്നുകുസുമം ആര് പുന്നപ്രhttps://www.blogger.com/profile/11777823915419572028noreply@blogger.comtag:blogger.com,1999:blog-5384745300600113026.post-53043991860457502662011-06-19T20:35:26.034+12:002011-06-19T20:35:26.034+12:00അപ്പൊ അന്വേഷണം നിര്‍ത്താം അല്ലേ?അപ്പൊ അന്വേഷണം നിര്‍ത്താം അല്ലേ?ഷബീര്‍ - തിരിച്ചിലാന്https://www.blogger.com/profile/12021249982731237529noreply@blogger.comtag:blogger.com,1999:blog-5384745300600113026.post-85211660030203709172011-06-19T15:13:30.397+12:002011-06-19T15:13:30.397+12:00നേരും നുണയും...
പിന്നെ മുഖം മൂടിയിട്ടു
ഒളിപാർത്തു
...നേരും നുണയും...
പിന്നെ മുഖം മൂടിയിട്ടു
ഒളിപാർത്തു
പ്രണയിക്കുന്നവരുടെ കാമം
ആ കാമം സാധിക്കാതെപോയാൽ
പിന്നെയടുത്തുകാണുമൊരാളെ
കൂട്ടിവന്നൊരു പ്രതികാരം
അന്വേഷകരീ ഞങ്ങൾ
കണ്ടെത്തിയിരിക്കുന്നു
പ്രണയം മനുഷ്യർക്കുള്ളത്..
യഥാർഥഹൃദയത്തിനുള്ളത്..
ശക്തന്മാർക്കും, മുഖപടങ്ങൾക്കും
അതൊരു പ്രകടനനാടകം...
ഒരു ഷോ...ajaypisharodyhttps://www.blogger.com/profile/03571856159174794380noreply@blogger.comtag:blogger.com,1999:blog-5384745300600113026.post-56548532179646593852011-06-19T11:16:30.719+12:002011-06-19T11:16:30.719+12:00അതെ, ശരിയാണ്........അതെ, ശരിയാണ്........Echmukuttyhttps://www.blogger.com/profile/08570949151744243587noreply@blogger.comtag:blogger.com,1999:blog-5384745300600113026.post-81590413957300765852011-06-19T09:53:26.234+12:002011-06-19T09:53:26.234+12:00അലി,
തെറ്റ് ചൂണ്ടി കാട്ടിയതിനു നന്ദി പറയുന്നു.
തിര...അലി,
തെറ്റ് ചൂണ്ടി കാട്ടിയതിനു നന്ദി പറയുന്നു.
തിരുത്തിയിട്ടുണ്ട്.Sabu Hariharanhttps://www.blogger.com/profile/16322328791288156437noreply@blogger.comtag:blogger.com,1999:blog-5384745300600113026.post-45565874622501710812011-06-19T03:55:11.336+12:002011-06-19T03:55:11.336+12:00അന്വേക്ഷിക്കണോ...
അന്വേഷിച്ചാൽ പോരെ??അന്വേക്ഷിക്കണോ...
അന്വേഷിച്ചാൽ പോരെ??അലിhttps://www.blogger.com/profile/14116671217361721590noreply@blogger.comtag:blogger.com,1999:blog-5384745300600113026.post-52571431780504607792011-06-19T03:48:24.546+12:002011-06-19T03:48:24.546+12:00അന്വേഷിപ്പിന്‍; നിങ്ങള്‍ കണ്ടെത്തും!!!അന്വേഷിപ്പിന്‍; നിങ്ങള്‍ കണ്ടെത്തും!!!ajithhttps://www.blogger.com/profile/00522305966677638084noreply@blogger.com