tag:blogger.com,1999:blog-5384745300600113026.post3624985001641388630..comments2023-06-29T19:30:28.042+12:00Comments on നീഹാരബിന്ദുക്കൾ: ഉൾക്കണ്ണിൽ കണ്ടത്..Sabu Hariharanhttp://www.blogger.com/profile/16322328791288156437noreply@blogger.comBlogger28125tag:blogger.com,1999:blog-5384745300600113026.post-43527791990779572612012-06-28T23:53:17.596+12:002012-06-28T23:53:17.596+12:00കാലുഷ്യത്തിന്റെ കനലെരിയുന്ന , താണ്ടാവമാടുന്ന ഭൂമിക...കാലുഷ്യത്തിന്റെ കനലെരിയുന്ന , താണ്ടാവമാടുന്ന ഭൂമികയില്‍ ഈ വാക്കുകള്‍ പ്രതിഷേധമായും സാന്ത്വനമായും പെയ്യട്ടെ.....subanvengarahttps://www.blogger.com/profile/01192171749413409164noreply@blogger.comtag:blogger.com,1999:blog-5384745300600113026.post-11356854925858247632012-06-27T05:51:56.362+12:002012-06-27T05:51:56.362+12:00എനിയ്ക്കും തോന്നി. :)എനിയ്ക്കും തോന്നി. :)രഞ്ജിത്ത് കണ്ണൻകാട്ടിൽhttps://www.blogger.com/profile/03235572499913352049noreply@blogger.comtag:blogger.com,1999:blog-5384745300600113026.post-4935989230588165872012-06-25T03:03:38.477+12:002012-06-25T03:03:38.477+12:00:):)Anonymoushttps://www.blogger.com/profile/03547890473557420689noreply@blogger.comtag:blogger.com,1999:blog-5384745300600113026.post-22583970454360911262012-06-24T20:35:40.754+12:002012-06-24T20:35:40.754+12:00കൊലവരി..പ്രതിഷേധത്തില്‍ പങ്കുചേരുന്നു.കൊലവരി..പ്രതിഷേധത്തില്‍ പങ്കുചേരുന്നു.M. Ashrafhttps://www.blogger.com/profile/03844389163144165801noreply@blogger.comtag:blogger.com,1999:blog-5384745300600113026.post-24244008158035801742012-06-22T23:41:37.004+12:002012-06-22T23:41:37.004+12:00പ്രതിഷേധങ്ങളും ആത്മനൊമ്പരങ്ങളും കവിതയായി പിറക്കട്ട...പ്രതിഷേധങ്ങളും ആത്മനൊമ്പരങ്ങളും കവിതയായി പിറക്കട്ടെ...
നന്നയിട്ടുണ്ട്. ആശംസകള്‍.....shabnaponnadhttps://www.blogger.com/profile/09262459419791262857noreply@blogger.comtag:blogger.com,1999:blog-5384745300600113026.post-76578594936932188882012-06-22T18:06:54.242+12:002012-06-22T18:06:54.242+12:00ഉള്‍ക്കണ്ണില്‍ കണ്ടത് നല്ലൊരു കവിതയാണ് ട്ടോ ..!
ആശ...ഉള്‍ക്കണ്ണില്‍ കണ്ടത് നല്ലൊരു കവിതയാണ് ട്ടോ ..!
ആശംസകള്‍ ..!kochumol(കുങ്കുമം)https://www.blogger.com/profile/16492882965788051260noreply@blogger.comtag:blogger.com,1999:blog-5384745300600113026.post-79500463132293166422012-06-22T14:27:28.750+12:002012-06-22T14:27:28.750+12:00എന്ത് പറയാനാണ്? ചന്തു നായർ പറഞ്ഞതുപോലെ ഇത് വായിക്ക...എന്ത് പറയാനാണ്? ചന്തു നായർ പറഞ്ഞതുപോലെ ഇത് വായിക്കേണ്ടവരൊക്കെ അക്ഷരവിരോധികളല്ലെ,,,mini//മിനിhttps://www.blogger.com/profile/12748505936516755321noreply@blogger.comtag:blogger.com,1999:blog-5384745300600113026.post-16848245375954375672012-06-22T13:48:20.704+12:002012-06-22T13:48:20.704+12:00ഇന്നിനു ചേരുന്ന വരികൾ. നന്നായിരിക്കുന്നു
പിന്നെ എ...ഇന്നിനു ചേരുന്ന വരികൾ. നന്നായിരിക്കുന്നു
പിന്നെ എല്ലാം നാലു വരികൾ ഒന്നുമാത്രം രണ്ടുവരി.
"എരിയുമീ നഗരവും(നാടും) തെരുവുമെല്ലാം
(ആ)പെണ്ണിന്റെ കണ്ണുനീർ തുള്ളി വീണാൽ"
പടഹ(യുദ്ധ)ധ്വനി(ശബ്ദം)കളായ് ഉണർന്നെണീക്കും
ഇക്കാലത്തിന്റെ വിങ്ങലാം കണ്ണകിമാർഉഷശ്രീ (കിലുക്കാംപെട്ടി)https://www.blogger.com/profile/13627639599180488293noreply@blogger.comtag:blogger.com,1999:blog-5384745300600113026.post-40799477705656684702012-06-22T04:22:56.740+12:002012-06-22T04:22:56.740+12:00നല്ല എഴുത്ത്..
തിമിരം നിറഞ്ഞ ഈ കാണകാഴ്ചകള്ക്ക് നട...നല്ല എഴുത്ത്..
തിമിരം നിറഞ്ഞ ഈ കാണകാഴ്ചകള്ക്ക് നടുവില്‍
ഒരു കാഴ്ച വറ്റാത്ത കണ്ണട..
ആശംസകള്‍...മുസാഫിര്‍https://www.blogger.com/profile/16603691202776151435noreply@blogger.comtag:blogger.com,1999:blog-5384745300600113026.post-6805420282897061082012-06-22T03:57:22.072+12:002012-06-22T03:57:22.072+12:00ഉള്കണ്ണിലും നേര്ക്കാഴ്ചയിലും
നേരും നെറിയും ഇല്ലാത...ഉള്കണ്ണിലും നേര്ക്കാഴ്ചയിലും
നേരും നെറിയും ഇല്ലാത്ത കാഴ്ചകള്‍
മാത്രം..ആശംസകള്‍ സാബു..ente lokamhttps://www.blogger.com/profile/16097231680305428628noreply@blogger.comtag:blogger.com,1999:blog-5384745300600113026.post-80099743044716134402012-06-21T21:21:05.160+12:002012-06-21T21:21:05.160+12:00എവിടെയോ ഒരു കൊച്ചുകുഞ്ഞതാ കരയുന്നു..
കരയാതിരിക്കട...എവിടെയോ ഒരു കൊച്ചുകുഞ്ഞതാ കരയുന്നു..

കരയാതിരിക്കട്ടെ ഒരു കുഞ്ഞും അച്ഛനെകാണാഞ്ഞ്...

നന്ന്Anonymoushttps://www.blogger.com/profile/16238293122625429713noreply@blogger.comtag:blogger.com,1999:blog-5384745300600113026.post-64511597296420842302012-06-21T19:44:10.273+12:002012-06-21T19:44:10.273+12:00ആശയം, അവതരണം എല്ലാം നന്നായി, മനസ്സിന്റെ പിടച്ചില്‍...ആശയം, അവതരണം എല്ലാം നന്നായി, മനസ്സിന്റെ പിടച്ചില്‍ വാക്കുകളില്‍ തെളിഞ്ഞു കാണുന്നു. മൊത്തം വായിക്കുമ്പോള്‍, വരികള്‍ക്ക് ഒരു പക്വതക്കുറവുണ്ടോ..? അതോ എനിക്ക് തോന്നുന്നതോ...?Noushad Koodaranhihttps://www.blogger.com/profile/05763717186485593569noreply@blogger.comtag:blogger.com,1999:blog-5384745300600113026.post-34591380825422606932012-06-21T15:02:06.603+12:002012-06-21T15:02:06.603+12:00നൊമ്പരങ്ങള്‍ എന്നും കവിതയ്ക്ക് പ്രിയമേറിയ വിഷയമാണല...നൊമ്പരങ്ങള്‍ എന്നും കവിതയ്ക്ക് പ്രിയമേറിയ വിഷയമാണല്ലോ ,എഴുത്ത് തുടരട്ടെgrkaviyoorhttps://www.blogger.com/profile/13259063439913142831noreply@blogger.comtag:blogger.com,1999:blog-5384745300600113026.post-31789584580608381282012-06-21T14:09:32.752+12:002012-06-21T14:09:32.752+12:00നന്മകൾ പുലർന്നു കാണാൻ കൊതിക്കുന്ന ഒരു മനസ്സിന്റെ വ...നന്മകൾ പുലർന്നു കാണാൻ കൊതിക്കുന്ന ഒരു മനസ്സിന്റെ വെമ്പൽ ഈ കവിതയുടെ പിറവിക്ക് പിന്നിലുണ്ട്. അതിന്റെ സന്തോഷം അറിയിക്കട്ടെ.ഉസ്മാന് പള്ളിക്കരയില്‍https://www.blogger.com/profile/04637710701326147833noreply@blogger.comtag:blogger.com,1999:blog-5384745300600113026.post-74347040716560851822012-06-21T05:44:34.725+12:002012-06-21T05:44:34.725+12:00vishayam theevramaanu.vishayam theevramaanu.മുകിൽhttps://www.blogger.com/profile/18024423168505290525noreply@blogger.comtag:blogger.com,1999:blog-5384745300600113026.post-71527062043940746782012-06-21T03:31:15.994+12:002012-06-21T03:31:15.994+12:00ആശംസകള്‍..!ആശംസകള്‍..!MINI.M.Bhttps://www.blogger.com/profile/01485608899834235535noreply@blogger.comtag:blogger.com,1999:blog-5384745300600113026.post-78193575000028599022012-06-21T03:09:23.677+12:002012-06-21T03:09:23.677+12:00നൊമ്പരം സൃഷ്ടിക്കുന്ന രചന
ആശംസകള്നൊമ്പരം സൃഷ്ടിക്കുന്ന രചന
ആശംസകള്‍Cv Thankappanhttps://www.blogger.com/profile/00103696620985959099noreply@blogger.comtag:blogger.com,1999:blog-5384745300600113026.post-53247134844260592262012-06-20T22:06:21.806+12:002012-06-20T22:06:21.806+12:00അങ്ങനെ പ്രതികരിക്കാന്‍ ആളുകള്‍ ഉണ്ടാവട്ടെഅങ്ങനെ പ്രതികരിക്കാന്‍ ആളുകള്‍ ഉണ്ടാവട്ടെതിരhttp://thirayil.blogspot.comnoreply@blogger.comtag:blogger.com,1999:blog-5384745300600113026.post-87977152740177810352012-06-20T22:00:07.127+12:002012-06-20T22:00:07.127+12:00വാള്‍ത്തലയുടെ തിളക്കത്തില്‍ തകര്‍ന്നടിഞ്ഞ ഹൃദയങ്ങള...വാള്‍ത്തലയുടെ തിളക്കത്തില്‍ തകര്‍ന്നടിഞ്ഞ ഹൃദയങ്ങള്‍...!
എഴുത്ത് നന്നായി സാബൂ.
ആശംസകള്‍നേരുന്നു...പുലരിPrabhan Krishnanhttps://www.blogger.com/profile/16491011121639977976noreply@blogger.comtag:blogger.com,1999:blog-5384745300600113026.post-22768186805398768102012-06-20T21:54:02.549+12:002012-06-20T21:54:02.549+12:00good one.good one.(നൗഷാദ് പൂച്ചക്കണ്ണന്)https://www.blogger.com/profile/02501970566519838689noreply@blogger.comtag:blogger.com,1999:blog-5384745300600113026.post-54701835215774741982012-06-20T21:36:55.279+12:002012-06-20T21:36:55.279+12:00very nicevery niceകുസുമം ആര് പുന്നപ്രhttps://www.blogger.com/profile/11777823915419572028noreply@blogger.comtag:blogger.com,1999:blog-5384745300600113026.post-64720541091144288322012-06-19T20:46:58.162+12:002012-06-19T20:46:58.162+12:00നല്ലതാ സാബ്വേട്ടാ,പ്രതികരിക്കാനുദ്ദേശിച്ച തീവ്രത വ...നല്ലതാ സാബ്വേട്ടാ,പ്രതികരിക്കാനുദ്ദേശിച്ച തീവ്രത വാക്കുകളിലൂടെ കാണിക്കാനായി. നന്നായിട്ടുണ്ട്. ആശംസകൾ.മണ്ടൂസന്https://www.blogger.com/profile/15534343125512553271noreply@blogger.comtag:blogger.com,1999:blog-5384745300600113026.post-79105686256276972272012-06-19T19:45:22.479+12:002012-06-19T19:45:22.479+12:00കൊലയാളികൾ കവിതകളോ കഥകളോ വായിക്കാത്തവരാണു.അതൊക്കെ വ...കൊലയാളികൾ കവിതകളോ കഥകളോ വായിക്കാത്തവരാണു.അതൊക്കെ വായിച്ചിരുന്നെങ്കിൽ അവർ കൊലയാളികളകുമായിരുന്നില്ലാ...പക്ഷേ....കൊല്ലിക്കാൻ കരാർ ഉറപ്പിച്ച് പണം കൊടുക്കുന്ന 'മാന്യന്മാർ' അക്ഷരങ്ങളെക്കുറിച്ച് അറിവുള്ളവരല്ലേ...പിന്നെ എന്തേ ഇങ്ങനെ....മനുഷ്വത്വം മരവിച്ച നമ്മുടെ നാട്...തികച്ചും ഭ്രാന്താലയമാകുന്നൂ....കവിതക്കെന്റെ ഭാവുകങ്ങൾ.....ചന്തു നായർhttps://www.blogger.com/profile/04621175101089090334noreply@blogger.comtag:blogger.com,1999:blog-5384745300600113026.post-60181497303250683412012-06-19T01:51:19.707+12:002012-06-19T01:51:19.707+12:00കിടിലന്കിടിലന്ഉദയപ്രഭന്https://www.blogger.com/profile/15156643764938111236noreply@blogger.comtag:blogger.com,1999:blog-5384745300600113026.post-15918744369385704362012-06-19T01:28:18.675+12:002012-06-19T01:28:18.675+12:00supersupermini//മിനിhttps://www.blogger.com/profile/12748505936516755321noreply@blogger.com