tag:blogger.com,1999:blog-5384745300600113026.post6418164067724430001..comments2023-06-29T19:30:28.042+12:00Comments on നീഹാരബിന്ദുക്കൾ: അനന്തരംSabu Hariharanhttp://www.blogger.com/profile/16322328791288156437noreply@blogger.comBlogger25125tag:blogger.com,1999:blog-5384745300600113026.post-7775482149471147612011-11-07T19:02:46.853+13:002011-11-07T19:02:46.853+13:00നമ്മുടെ കർത്തവ്യമാണെന്ന് കരുതി നാം ചെയ്തതെല്ലാം അന...നമ്മുടെ കർത്തവ്യമാണെന്ന് കരുതി നാം ചെയ്തതെല്ലാം അനാവശ്യമായിരുന്നു എന്നറിയുന്ന നിമിഷം! നേടിയതൊന്നും വിലപ്പെട്ടതല്ലായിരുന്നു എന്നറിയുന്ന നിമിഷം! തിരിഞ്ഞു നടക്കാൻ...ജീവിതത്തെ വീണ്ടും നേരിടാൻ അസാമാന്യ ആത്മനിയന്ത്രണം വേണം...ഒരു പരിധി വരെ നല്ല സുഹൃത്തുക്കൾ സഹായകമായേക്കും.

നല്ല നിരീക്ഷണം, സാബു!Biju Davishttps://www.blogger.com/profile/03311114876076082250noreply@blogger.comtag:blogger.com,1999:blog-5384745300600113026.post-11038334211341221512011-06-26T18:10:19.103+12:002011-06-26T18:10:19.103+12:00കഥയുടെ ത്രെഡ് കുറ്റബോധം തന്നെ. വിറയല്‍ അതിണ്റ്റെ ...കഥയുടെ ത്രെഡ് കുറ്റബോധം തന്നെ. വിറയല്‍ അതിണ്റ്റെ പ്രത്യക്ഷ ചിഹ്നവും.

ഒരു വലിയ കുറ്റത്തിനെതിരെ പ്രതികരിച്ച ദിവസം തുടങ്ങിയ വിറയല്‍ അതില്‍ പശ്ചാത്താപം വന്ന് അന്ത്യക്രിയ ചെയ്യുന്നതോടെ നില്ക്കുന്നു. ഇതില്‍ സാബു ഉദ്ദേശിച്ചാലും ഇല്ലെങ്കിലും ഒരു രാഷ്ട്രീയ വിവക്ഷ ഉണ്ട്. അത് എനിക്ക് അംഗീകരിക്കാന്‍ കഴിയുന്നതല്ല.

ചെറുപ്പത്തില്‍ വിപ്ളവബോധത്തില്‍ നിന്നുണ്ടാവുന്ന പ്രതികരണ വാഞ്ച ഒരു തെറ്റാണെന്ന വിവക്ഷ വന്നു ചേരുന്നതുകൊണ്ടാണിത്. ഇത് ഒരര്‍ത്ഥത്തില്‍ അരാഷ്ട്രീയ നിലപാടാണ് താനും.

ശരാശരി മലയാളിയുടെ മാറിവരുന്ന നിലപാടില്‍ കാണുന്ന അരാഷ്ട്രീയത തന്നെ സാബുവിലും കാണുന്നു. ഒരാളെ കൊന്നാല്‍ പ്രശ്നം തീരുന്നില്ല എന്ന് ഉറച്ച് വിശ്വസിക്കുമ്പോള്‍ തന്നെ അതിനെതിരായ നിലപാട് പ്രതിലോമകരമാവാതെ നോക്കുകയും വേണമെന്ന് ഞാന്‍ വിചാരിക്കുന്നു.Vinodkumar Thallasserihttps://www.blogger.com/profile/13342285968546642431noreply@blogger.comtag:blogger.com,1999:blog-5384745300600113026.post-41102917756276010512011-06-21T18:10:50.549+12:002011-06-21T18:10:50.549+12:00സാബുവേട്ടാ,
കഥ ഇഷ്ടപ്പെട്ടു.സാബുവേട്ടാ,
കഥ ഇഷ്ടപ്പെട്ടു.ഹാപ്പി ബാച്ചിലേഴ്സ്https://www.blogger.com/profile/16342214543799834699noreply@blogger.comtag:blogger.com,1999:blog-5384745300600113026.post-47821633887881300042011-06-09T17:10:52.237+12:002011-06-09T17:10:52.237+12:00നല്ല ആശയം. വിവരണം ഇത്തിരി കൂടി പോയോ എന്ന് സംശയം.
...നല്ല ആശയം. വിവരണം ഇത്തിരി കൂടി പോയോ എന്ന് സംശയം.

അഭിനന്ദനങ്ങള്ബിഗുhttps://www.blogger.com/profile/04950652540368190329noreply@blogger.comtag:blogger.com,1999:blog-5384745300600113026.post-53884603568945943132011-06-08T19:03:01.093+12:002011-06-08T19:03:01.093+12:00Nice ONe
Best wishesNice ONe

Best wishesthe man to walk withhttps://www.blogger.com/profile/08081147768001198042noreply@blogger.comtag:blogger.com,1999:blog-5384745300600113026.post-20164092584788416582011-06-08T10:41:28.077+12:002011-06-08T10:41:28.077+12:00കഥ കൊള്ളാം... പക്ഷെ.. എന്തോ... സാബുന്റെ മറ്റു ക...കഥ കൊള്ളാം... പക്ഷെ.. എന്തോ... സാബുന്റെ മറ്റു കഥകളുടെ അത്ര ഇഷ്ടായില്ലാLipi Ranjuhttps://www.blogger.com/profile/01312287680629119623noreply@blogger.comtag:blogger.com,1999:blog-5384745300600113026.post-43685007156617112262011-06-07T17:38:58.660+12:002011-06-07T17:38:58.660+12:00അതെ അത് തന്നെയാണ് ഞാന്‍ ഉദ്ദേശിച്ചത് ....
ദഹിപ...അതെ അത് തന്നെയാണ് ഞാന്‍ ഉദ്ദേശിച്ചത് ....
ദഹിപ്പിക്കുന്നത് കണ്ട ഉടനെ വിറയല്‍ ആരംഭിച്ചു ..
പിന്നെ എപ്പോഴാണ് അവിടം വിട്ടത് എന്ന് പറയുന്നില്ലെങ്കിലും
പാപ ഭാരം അപ്പോതന്നെ അയാളെ ഗ്രസിച്ചു തുടങ്ങിയല്ലോ ..
അത് എന്ത് കൊണ്ടു എന്ന് ആയിരുന്നു ??....

അപ്പോള്‍ ആ ചിന്തകള്‍ എന്ന് തുടങ്ങി എന്ന് വ്യക്തം അല്ലെങ്കിലും
he was disturbed from the very beginning stage of his action...
there itself his mind changed..alle? athaa ഉദ്ദേശിച്ചത് ...വളരെ
കാലങ്ങള്‍ക്ക് ശേഷം ആ ചിന്ത വരുന്നത് ഒരു പ്രത്യേകത അല്ല ...
Just a thought sabu.While reading it is Nothing serious or create much confusion...Best wishes..ente lokamhttps://www.blogger.com/profile/16097231680305428628noreply@blogger.comtag:blogger.com,1999:blog-5384745300600113026.post-4061006631097707592011-06-07T10:55:19.926+12:002011-06-07T10:55:19.926+12:00വായിച്ച എല്ലാപേർക്കും നന്ദി പറയുന്നു.
ente lOkam:...വായിച്ച എല്ലാപേർക്കും നന്ദി പറയുന്നു.

ente lOkam:
കുറ്റബോധം എപ്പോൾ തോന്നി തുടങ്ങിയെന്നു കഥയിൽ ഒരിടത്തും പറഞ്ഞിട്ടില്ലല്ലോ..ദേഹം ദഹിപ്പിക്കുന്നത് കാണുന്നിടത്ത് വെച്ച് വിറയൽ ആരംഭിച്ചു എന്നു മാത്രമേ പറഞ്ഞിട്ടുള്ളൂ..
അയാളുടെ പ്രവൃത്തിയേ കുറിച്ച് അയാൾ ചിന്തിച്ചു തുടങ്ങുന്നത് വളരെ നാളുകൾക്ക് ശേഷമാവാം.
മറ്റൊന്ന് - സ്വന്തം ആശയം ശരിയോ തെറ്റോ എന്നത് വ്യാഖ്യാനിക്കുന്നത് ഒരാളുടെ അപ്പോഴത്തെ അനുഭവങ്ങൾ, ചിന്തകൾ എന്നിവ കാരണമാണ്. കാലപ്പഴക്കം കൊണ്ട് അഭിപ്രായം മാറുന്നത് അതു കൊണ്ടാണ്.Sabu Hariharanhttps://www.blogger.com/profile/16322328791288156437noreply@blogger.comtag:blogger.com,1999:blog-5384745300600113026.post-85761985562165560462011-06-07T04:26:13.042+12:002011-06-07T04:26:13.042+12:00അല്പം പോലും കാല താമസം
വരാതെ കുറ്റ ബോധം മഥിക...അല്പം പോലും കാല താമസം
വരാതെ കുറ്റ ബോധം മഥിക്കുന്ന
മനസ്സുമായി അവിടം വിടാന്‍ അയാളെ
എന്താണ് പ്രേരിപ്പിച്ചത് ..? സ്വന്തം
ആശയം ശരിയോ തെറ്റോ എന്ന് വ്യാഖ്യാനിക്കാന്‍
ഉള്ള മാനസിക നിലവാരം ആകാത്ത
ഒരാള്‍ നടത്തിയ വിവരക്കേടോ ?

(കഥാ പശ്ചാത്തലം പഞ്ചാഗ്നി സിനിമ
ഓര്‍മിപ്പിച്ചു !!! കഥാകാരന്റെ തെറ്റ് അല്ല കേട്ടോ )

പ്രായശ്ചിത്തവും, മരണവും ഒരേ തലത്തില്‍
എത്തിക്കുന്ന അവസാനം നന്നായിട്ടുണ്ട് ...ente lokamhttps://www.blogger.com/profile/16097231680305428628noreply@blogger.comtag:blogger.com,1999:blog-5384745300600113026.post-14629546428642875172011-06-06T22:46:39.678+12:002011-06-06T22:46:39.678+12:00അനവസരത്തിലുള്ള വിവരണങ്ങളും പൊരുത്തപെടാത്ത കേഴ്വികള...അനവസരത്തിലുള്ള വിവരണങ്ങളും പൊരുത്തപെടാത്ത കേഴ്വികളും കാഴ്ച്ചകളും വായനയുടെ ഒഴുക്കിനെ ബാധിക്കുന്നു.
ഉദാ:->>വിരലുകൾ ഒടിയുന്ന ശബ്ദത്തിനോടൊപ്പം<<
>>ഒരു രൂപം അവർ കണ്ടു. കണ്ണുകൾ തുറന്നു പിടിച്ച്, കമഴ്ന്നു കിടന്ന ആ രൂപത്തിനു <<
ഭാവുകങ്ങൾനികു കേച്ചേരിhttps://www.blogger.com/profile/16469943377201083670noreply@blogger.comtag:blogger.com,1999:blog-5384745300600113026.post-8515530962680407022011-06-06T16:55:09.865+12:002011-06-06T16:55:09.865+12:00നല്ല കഥ !!
ഇഷ്ട്ടമായി !!!അല്‍പ്പം നീണ്ടു എങ്കിലുംനല്ല കഥ !!
ഇഷ്ട്ടമായി !!!അല്‍പ്പം നീണ്ടു എങ്കിലുംഋതുസഞ്ജനhttps://www.blogger.com/profile/01813998891610313109noreply@blogger.comtag:blogger.com,1999:blog-5384745300600113026.post-54090545430540683522011-06-06T05:35:43.941+12:002011-06-06T05:35:43.941+12:00നന്നായി പറഞ്ഞിരിക്കുന്നു.
ആശംസകള്‍
http://leela...നന്നായി പറഞ്ഞിരിക്കുന്നു.

ആശംസകള്‍

http://leelamchandran.blogspot.com/സീയെല്ലെസ് ബുക്സ്,തളിപ്പറമ്പhttps://www.blogger.com/profile/02525143289774377693noreply@blogger.comtag:blogger.com,1999:blog-5384745300600113026.post-4994605951876474272011-06-06T02:21:59.976+12:002011-06-06T02:21:59.976+12:00കഴിഞ്ഞ കാല സംഭവത്തെ ബാക്കിപത്രം പോലെ
വർത്തമാനകാലം...കഴിഞ്ഞ കാല സംഭവത്തെ ബാക്കിപത്രം പോലെ
വർത്തമാനകാലം നൽകിയ പീഡനങ്ങൾ ഭംഗിയൊടെ പറഞ്ഞു.

ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള അന്തരം. സ്വന്തം ജീവിതം എന്നതിലേക്ക് തിരിയുന്നതോടെ ഏതാർശവും അവിടെ അവസാനിക്കുന്നു. അത് ന്യായികരിക്കാൻ മറ്റുള്ളവരിൽ കുറ്റം കണ്ടെത്തും. എന്റെ കൂടെ എന്നോടൊപ്പം ഉണ്ടായിരുന്നവൻ എന്നോടൊത്ത് പ്രവര്ത്തിച്ചവൻ ഇപ്പോൾ സുഖമായി വാഴുന്നു, ഞാനെന്തിനിങ്ങനെ എന്ന ചിന്ത വരുന്നത് സ്വാർത്ഥതയുടെ കടന്നു വരവായാണ് എനിക്ക് തോന്നുന്നത്. "ശിക്ഷ വിധിക്കാനൊ നടപ്പിലാക്കാനൊ എനിക്ക് അധികാരമില്ലായിരുന്നു....എന്റെ തറ്റ്..." ശരിയാണ്. വളരെ ശരിയാണ്. ശിക്ഷ വിധിക്കാൻ നമുക്കെന്ത് അധികാരം? പക്ഷെ, മറ്റൊരർത്ഥത്തിൽ അതിനെ നോക്കിയാൽ ഈ 'അധികാരം' അന്ന് കാലത്ത് ആരെയും ഭയക്കാതെ കയ്യാളിയിരുന്ന വളരെ ചെറിയ ശതമാനം വരുന്ന 'ഉള്ളവൻ' ഇല്ലാത്തവനെതിരെ തലങ്ങും വിലങ്ങും പ്രയോഗിച്ചിരുന്നു. ഒരു പരിധി വരെ ഇപ്പൊഴും എന്ന് വേണമെങ്കിൽ പറയാം. എല്ലാ നിയമവും ഉള്ളവന്റെ മാത്രം കാല് നക്കുമ്പോൾ ഇല്ലാത്തവന്റെ വികാരം, തല നഷ്ടപ്പെട്ടവന്റെ ഭാര്യയും മകനും ഇപ്പോൾ അനുഭവിച്ചത് പോലെ ഇല്ലാത്തവരും അന്നനുഭവിച്ചിരുന്നു എന്നതാണ്. അത് പക്ഷെ പുറം ലോകം അറിഞ്ഞിരുന്നില്ലെന്നതാണ് വ്യത്യാസം. അല്ലെങ്കിൽ അറിയിക്കുന്നില്ല എന്ന്. (തെറ്റിദ്ധരിക്കണ്ട്; അതിന് അതേ രൂപത്തിൽ മറുപടി വേണം എന്നല്ല ഞാൻ അർത്ഥമാക്കുന്നത്. ആര് ചെയ്താലും കൊലപാതകത്തെ ന്യായികരിക്കാൻ മനുഷ്യനായി പിറന്നവന് സാധിക്കില്ലെന്നാണ് എന്റെ പക്ഷം.) ഞാൻ പറഞ്ഞു വന്നത് ഒരേ കുറ്റം രണ്ടു പേർ ചെയ്യുന്നതിൽ ഒന്നിനു മാത്രം പ്രചാരം ലഭിക്കുന്നു എന്നതിലെ വൈരുദ്ധ്യമാണ്.ഇങ്ങിനെ ഒരു ചുറ്റുപാടിൽ മറ്റ് പോംവഴികൾ കാണാതെ ഇല്ലാത്തവരിലെ യുവരക്തങ്ങളിൽ ഉണ്ടാകുന്ന ആശയക്കുഴപ്പമാണ് പകരത്തിന് പകരം സംഭവിക്കുന്നത്. പക്ഷെ അപ്പോഴും ഇതേ പ്രവൃത്തി നിർഭയം നിയമത്തെ ഭയക്കാതെ നടത്തുന്നവർ ഉണ്ട് എന്നത് നമ്മള് ഓർക്കുന്നില്ല. കാരണം ഇത്തരം പ്രവൃത്തികൾ നടക്കുന്നു എന്ന് നമ്മൾ അറിയുന്നില്ല. നമ്മള് അറിയുന്നത് തല വെട്ടിയവന്റെ ഭാര്യയുടെയും മകന്റേയും ദയനീയമായ ഭാവങ്ങള്‍ മാത്രം. കാര്യങ്ങൾ അറിയാൻ നേർവ്വഴി ഇല്ലാത്ത സാഹചര്യത്തിൽ അല്ലെങ്കിൽ വളച്ചൊടിക്കപ്പെടുന്ന സത്യങ്ങൾ നമ്മൾ അറിയാൻ ശ്രമിക്കാതിരുന്നാൽ ഇത്തരം അലഞ്ഞു തിരിയലും കുറ്റബോധവും പെരുകും എന്നു തോന്നുന്നു.

കഥക്കുള്ള അഭിപ്രായം ആദ്യത്തെ ഒരു വരി മാത്രമാണ്. പിന്നെയുള്ളത് കഥയുമായി ബന്ധമുണ്ടെന്ന് തോന്നാമെങ്കിലും കഥയുടെ വിഷയത്തിന്റെ ഉള്ളിലെ എന്റെ ഒരു തോന്നൽ മാത്രം സൂചിപ്പിച്ചതാണ് കെട്ടൊ സാബു.പട്ടേപ്പാടം റാംജിhttps://www.blogger.com/profile/08502087396145558510noreply@blogger.comtag:blogger.com,1999:blog-5384745300600113026.post-70262936011080478592011-06-06T02:12:13.735+12:002011-06-06T02:12:13.735+12:00This comment has been removed by the author.പട്ടേപ്പാടം റാംജിhttps://www.blogger.com/profile/08502087396145558510noreply@blogger.comtag:blogger.com,1999:blog-5384745300600113026.post-28065551552993129652011-06-06T02:03:06.726+12:002011-06-06T02:03:06.726+12:00അനന്തരം ...അന്തമില്ലാതെ....അനന്തരം ...അന്തമില്ലാതെ....കുസുമം ആര് പുന്നപ്രhttps://www.blogger.com/profile/11777823915419572028noreply@blogger.comtag:blogger.com,1999:blog-5384745300600113026.post-77296531185455951222011-06-05T08:58:29.168+12:002011-06-05T08:58:29.168+12:00അനന്തരം.....അനന്തരം.....ഷമീര്‍ തളിക്കുളംhttps://www.blogger.com/profile/09328392954535228704noreply@blogger.comtag:blogger.com,1999:blog-5384745300600113026.post-8767655777404516012011-06-05T05:19:08.870+12:002011-06-05T05:19:08.870+12:00പൂച്ചയെ കൊന്നാല്‍ ഇതുപോലെ കൈ വിറയ്ക്കുമെന്ന് പറഞ്ഞ...പൂച്ചയെ കൊന്നാല്‍ ഇതുപോലെ കൈ വിറയ്ക്കുമെന്ന് പറഞ്ഞ് കേട്ടിട്ടുണ്ട്. എല്ലാ വിറയലും ആദ്യം മന്സ്സിലാണു തുടങ്ങുന്നത് അല്ലേ?ajithhttps://www.blogger.com/profile/00522305966677638084noreply@blogger.comtag:blogger.com,1999:blog-5384745300600113026.post-69180955114230987602011-06-05T04:45:04.535+12:002011-06-05T04:45:04.535+12:00......ഒറ്റയിരിപ്പില്‍ മുഴുവന്‍ വായിക്കാന്‍ സമയം അന.........ഒറ്റയിരിപ്പില്‍ മുഴുവന്‍ വായിക്കാന്‍ സമയം അനുവദിക്കുന്നില്ല ,,,വീണ്ടും വന്നു വായിക്കാന്‍ മാത്രം തുടക്കം എനിക്കിഷ്ട്ടമായി...........നല്ല രചനകള്‍ ഇനിയും ഉണ്ടാവട്ടെ...Anonymoushttps://www.blogger.com/profile/14511480591895205745noreply@blogger.comtag:blogger.com,1999:blog-5384745300600113026.post-41700284840668211112011-06-05T04:44:02.256+12:002011-06-05T04:44:02.256+12:00This comment has been removed by the author.Anonymoushttps://www.blogger.com/profile/14511480591895205745noreply@blogger.comtag:blogger.com,1999:blog-5384745300600113026.post-60809299670878373322011-06-05T02:04:06.933+12:002011-06-05T02:04:06.933+12:00വിപ്ലവം എപ്പോഴും നമുക്ക് വൈകിയുദിക്കുന്ന വിവേകമാണെ...വിപ്ലവം എപ്പോഴും നമുക്ക് വൈകിയുദിക്കുന്ന വിവേകമാണെന്ന് ആരാ പറഞ്ഞേ.. ആരും പറഞ്ഞിട്ടില്ലെങ്കില്‍ ഞാന്‍ അങ്ങട് പറയുന്നു. വൈകിയെങ്കിലും വിവേകം ഉദിക്കുമ്പോഴേക്കും നഷ്ടമാക്കിയവയൊന്നും മടക്കിനല്കാന് കഴിയില്ലല്ലോ എന്ന വേദന തോന്നും.Manorajhttps://www.blogger.com/profile/17086193153101799734noreply@blogger.comtag:blogger.com,1999:blog-5384745300600113026.post-57007712418983204672011-06-05T01:58:47.881+12:002011-06-05T01:58:47.881+12:00കുറ്റവും ശിക്ഷയും ....................
എല്ലാം മനസ്...കുറ്റവും ശിക്ഷയും ....................
എല്ലാം മനസ്സല്ലേ ഏറ്റു വാങ്ങുന്നത് ..........
ഓരോന്നും മനസ്സിനെ ബാധിക്കുന്നത് ഓരോ രീതിയിലാണ് ..
നന്നായി പറഞ്ഞിരിക്കുന്നു.
എങ്കിലും അല്പം കൂടി ഒതുക്കം ആകാമായിരുന്നു.
ആശംസകള്നിരീക്ഷകന്https://www.blogger.com/profile/00096596915980671562noreply@blogger.comtag:blogger.com,1999:blog-5384745300600113026.post-83847860989029472832011-06-05T01:38:00.360+12:002011-06-05T01:38:00.360+12:00ജീവിതം ഇങ്ങനെയാണ്.ചില നിമിഷങ്ങൾ.ചില നിമിത്തങ്ങൾ.ജീവിതം ഇങ്ങനെയാണ്.ചില നിമിഷങ്ങൾ.ചില നിമിത്തങ്ങൾ.sm sadiquehttps://www.blogger.com/profile/12870841557643427660noreply@blogger.comtag:blogger.com,1999:blog-5384745300600113026.post-83211742531813437322011-06-05T01:30:13.460+12:002011-06-05T01:30:13.460+12:00കഥ അല്‍പ്പം നീണ്ടു എങ്കിലും വളരെ നന്നായി പറഞ്ഞു. ന...കഥ അല്‍പ്പം നീണ്ടു എങ്കിലും വളരെ നന്നായി പറഞ്ഞു. നല്ല ആഖ്യാന രീതി. ആശംസകള്‍.SHANAVAShttps://www.blogger.com/profile/12477165531234774050noreply@blogger.comtag:blogger.com,1999:blog-5384745300600113026.post-56910955403955633802011-06-05T00:52:41.825+12:002011-06-05T00:52:41.825+12:00വായിക്കാന്‍ സുഖമുണ്ട്. എന്നാലും എവിടെയൊക്കെയോ എന്ത...വായിക്കാന്‍ സുഖമുണ്ട്. എന്നാലും എവിടെയൊക്കെയോ എന്തൊക്കെയോ വിട്ടു പോയത് പോലെ.

(ഫാന്റസിയും ദിറ്റെക്ടീവും ആണോ ഉദ്ദേശിച്ചത്?
അതോ കണ്ണൂരാന്റെ ബള്ബടിച്ചുപോയോ..?)K@nn(())raan*خلي وليhttps://www.blogger.com/profile/02634723146766630939noreply@blogger.comtag:blogger.com,1999:blog-5384745300600113026.post-79229136841093279802011-06-05T00:19:12.709+12:002011-06-05T00:19:12.709+12:00‘ശിക്ഷ വിധിക്കുവാനോ, നടപ്പിലാക്കാനോ എനിക്ക് അധികാര...‘ശിക്ഷ വിധിക്കുവാനോ, നടപ്പിലാക്കാനോ എനിക്ക് അധികാരമില്ലാ.....

നന്നായിട്ടുണ്ട്.. നീളം ത്തിരി കൂടിപ്പോയോന്നൊരു സംശയം...ponmalakkaran | പൊന്മളക്കാരന്https://www.blogger.com/profile/17969281434067194763noreply@blogger.com