tag:blogger.com,1999:blog-5384745300600113026.post7249245358827489298..comments2023-06-29T19:30:28.042+12:00Comments on നീഹാരബിന്ദുക്കൾ: മരണത്തിന്റെ മുഖംSabu Hariharanhttp://www.blogger.com/profile/16322328791288156437noreply@blogger.comBlogger5125tag:blogger.com,1999:blog-5384745300600113026.post-71928848332659408192012-04-30T18:30:49.657+12:002012-04-30T18:30:49.657+12:00മരണത്തെ കുറിച്ചു ഞാന്‍ ഒരുപാട് സ്വപ്നങ്ങള്‍ കണ്ടി...മരണത്തെ കുറിച്ചു ഞാന്‍ ഒരുപാട് സ്വപ്നങ്ങള്‍ കണ്ടിട്ടുണ്ട്..അതും വേറെ ചില അനുഭവങ്ങളും കൂട്ടി എഴുതിയ ഒരു പോസ്റ്റിന്റെ ലിങ്ക് താഴെ കൊടുക്കുന്നു.
http://praveen-sekhar.blogspot.com/2012/04/blog-post_08.htmlപ്രവീണ്‍ ശേഖര്‍https://www.blogger.com/profile/03727080536511435554noreply@blogger.comtag:blogger.com,1999:blog-5384745300600113026.post-70571762722099611162012-04-07T17:10:43.398+12:002012-04-07T17:10:43.398+12:00അന്ത്യ നിമിഷങ്ങളെ കുറിച്ച് ഇങ്ങിനെ ഒക്കെ സങ്കല്പിക...അന്ത്യ നിമിഷങ്ങളെ കുറിച്ച് ഇങ്ങിനെ ഒക്കെ സങ്കല്പിക്കാനേ നമുക്കാവൂ. രചന നന്നായി സാബു.Akbarhttps://www.blogger.com/profile/00522776237165125315noreply@blogger.comtag:blogger.com,1999:blog-5384745300600113026.post-33233445783208017032010-09-08T01:46:49.739+12:002010-09-08T01:46:49.739+12:00This comment has been removed by the author.Nisha..https://www.blogger.com/profile/08338284512501362247noreply@blogger.comtag:blogger.com,1999:blog-5384745300600113026.post-84050723085937999122010-09-08T01:43:23.445+12:002010-09-08T01:43:23.445+12:00ഞാന്‍ നോക്കി കാണുമ്പോള്‍ മരണം ഒരു മഴവില്ലിനെ പോലെ ...ഞാന്‍ നോക്കി കാണുമ്പോള്‍ മരണം ഒരു മഴവില്ലിനെ പോലെ മോഹിപ്പിക്കുന്നതാണ്... അതെന്താവോ അങ്ങനെ... ഞാന്‍ കാണാന്‍ ആഗ്രഹിക്കുന്നത് ഇങ്ങനെയാണ്...

വരിക നീ എന്റെ ചാരെ...
വരി വരിയായി നീങ്ങുന്ന-
ശവം തീനി ഉറുമ്പുകളെ കൊന്നു ഞാന്‍-
നിന്റെ വരവിനെ കാത്തിരിക്കുന്നു...
ആര്‍പ്പു വിളികളും... വാദ്യഘോഷങ്ങളും
നിനക്ക് ഇഷ്ട്ടമല്ലെന്നു എനിക്കറിയാം
ഒരു മഞ്ഞു പുതപ്പിന്റെ തണുപ്പില്‍...
ഒളിച്ചിരിക്കുന്ന ഇരുട്ടായാണ് നീ വരിക...

മെലിഞ്ഞ വിരല്‍ തുമ്പുകള്‍ രാകി മിനുക്കി...
എന്റെ പ്രാണനെ പറിച്ചെടുക്കാന്‍ നീ വരിക..
ഉള്ളിനെ കൊത്തി വലിക്കുന്ന
കഴുകന്റെ കണ്ണുകളാണ് നിനക്ക്...
അത് എന്റെ കരളിലെക്കാഴ്ത്തുക...
നിന്നെ ഞാന്‍ പ്രണയിക്കുന്നു...
നിന്റെ നാസികാഗ്രം നേര്‍ത്ത നിലാവുതട്ടി-
തിളങ്ങുന്നു.. നീണ്ട നാസിക...
നിന്റെ പല്ലുകള്‍ എന്നെ മോഹിപ്പിക്കുന്ന
മുത്തുകള്‍ ആകുന്നു..
എന്റെ കഴുത്തിലേക്ക് ആഴ്ന്ന് ഇറങ്ങിയിട്ട്
എന്റെ പ്രാണന്റെ അവസാനതുള്ളിയും-
നീ രുചിക്കുക...
നിന്റെ ബലിഷ്ട്ടമായ കൈത്തലം
എന്നെ മുറുകെ പുണര്‍ന്നെങ്കില്‍ എന്ന്...
കണ്ണടച്ച് ഞാന്‍ കൊതിക്കുന്നു ;
തണുത്തുറയുന്ന എന്റെ മേനിയെ പുണരാന്‍-
നീ മാത്രമേ കൈ നീട്ടു എന്നറിയുമ്പോഴും...

മരണമെന്ന് ഏവരും പകപ്പോടെ-
നിന്നെ നോക്കുന്നു....
പക്ഷെ എനിക്ക് മാത്രമല്ലേ അറിയൂ...
ഓമനത്തമുള്ള നിന്റെ മുഖം.
കുസൃതി ചുരത്തുന്ന കണ്ണുകള്‍...
സദാ ചിരിക്കുന്ന ചുണ്ടുകള്‍...
നിന്റെ വശ്യത ആര്‍ക്കും പകുത്തു കൊടുക്കാന്‍-
എനിക്ക് വയ്യ...
നീല മേഘങ്ങള്‍ പെയ്തു തുടങ്ങി
ഈ തണുപ്പകലും മുന്‍പേ...
നിന്റെ നെഞ്ചിലെ തണുപ്പിലലിയാന്
ഞാന്‍ കാത്തു നില്ക്കുന്നു...
നീ വരിക എന്റെ ചാരത്ത്...
ഒരു നിഴലനക്കമില്ലാതെ...
ഒരു നിശ്വാസത്തിന്റെ തുടര്‍ച്ചകള്‍ ഇല്ലാതെ...Nisha..https://www.blogger.com/profile/08338284512501362247noreply@blogger.comtag:blogger.com,1999:blog-5384745300600113026.post-11851089417141001122009-12-09T10:24:19.581+13:002009-12-09T10:24:19.581+13:00maranathinte mukham bheebhalsam thannavum. (ennanu...maranathinte mukham bheebhalsam thannavum. (ennanu shathralokathu ninnu njaan arinja sathyam). ethra shanthamaaya maranam ennu paranjaalum athu oru vedana thanne aanennu parayappedunnu. athinanallo maranavepralam ennu parayunnathu. athukondu, theepidichulla maranathinte mukham gambheeram !

mattethu randum angeekarikkunnilla :-)

maranathinu thanuppundaavilla. maranathinte baakipathrathinu maathramaanu thanuppu. mruthashareerathinte thanuppu.ഷാബുhttp://www.blogger.com/profile/02398292590637010405noreply@blogger.com