tag:blogger.com,1999:blog-5384745300600113026.post7439912826628923801..comments2023-06-29T19:30:28.042+12:00Comments on നീഹാരബിന്ദുക്കൾ: ചന്ദ്ര ദുഖംSabu Hariharanhttp://www.blogger.com/profile/16322328791288156437noreply@blogger.comBlogger10125tag:blogger.com,1999:blog-5384745300600113026.post-78604121328566840642011-04-29T00:38:12.938+12:002011-04-29T00:38:12.938+12:00ഈ പ്രണയം ഇതുവരെ ആരും പറഞ്ഞിട്ടില്ലെന്ന് തോന്നുന്നു...ഈ പ്രണയം ഇതുവരെ ആരും പറഞ്ഞിട്ടില്ലെന്ന് തോന്നുന്നു..എനിക്കിഷ്ടപ്പെട്ടു..വരികളില്‍ നല്ല ഫീല്‍ ഉണ്ട്...Anonymousnoreply@blogger.comtag:blogger.com,1999:blog-5384745300600113026.post-25385547192139015932010-11-15T04:07:36.614+13:002010-11-15T04:07:36.614+13:00നന്നായിരിക്കുന്നു..
എനിക്കായി എരിഞ്ഞു തീരുന്നവൻ.....നന്നായിരിക്കുന്നു..
എനിക്കായി എരിഞ്ഞു തീരുന്നവൻ..
അവന്റെ ചൂട്..
അതെന്റെ പ്രണയ താപം വർദ്ധിപ്പിച്ചതേയുള്ളൂ..
ചന്ദ്ര ദുഃഖം ആവാഹിച്ചു വച്ചിരിക്കുന്ന വരികള്‍...Nisha..https://www.blogger.com/profile/08338284512501362247noreply@blogger.comtag:blogger.com,1999:blog-5384745300600113026.post-69987673462268032012010-11-05T12:10:03.324+13:002010-11-05T12:10:03.324+13:00തിങ്കളിന്റെ ദു:ഖം...
ദു:ഖഭാരമകറ്റുവാൻ
ആകാശ ഗംഗയ...തിങ്കളിന്റെ ദു:ഖം...
ദു:ഖഭാരമകറ്റുവാൻ

ആകാശ ഗംഗയിൽ മുങ്ങിക്കുളിക്കുവാൻ
പോകുകയാണോ നീ പൂതിങ്കളേ Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-5384745300600113026.post-16141144817954105692010-11-05T07:44:24.562+13:002010-11-05T07:44:24.562+13:00ആദ്യത്തെ ഭാഗമാണ് കൂടുതലിഷ്ടമായത്. നല്ല കവിത.ആദ്യത്തെ ഭാഗമാണ് കൂടുതലിഷ്ടമായത്. നല്ല കവിത.Vayadyhttps://www.blogger.com/profile/07461381797939622312noreply@blogger.comtag:blogger.com,1999:blog-5384745300600113026.post-18453664983853831792010-11-04T22:52:05.364+13:002010-11-04T22:52:05.364+13:00ചന്ദ്ര ദുഃഖം. പേര് പിന്നീടാണ് വായിച്ചത്. (ഹഹ)
മുകള...ചന്ദ്ര ദുഃഖം. പേര് പിന്നീടാണ് വായിച്ചത്. (ഹഹ)
മുകളില്‍ പറഞ്ഞ അഭിപ്രായം ഉണ്ട് എന്തായാലും.

ദീപാവലി ആശംസകള്‍.ഹാപ്പി ബാച്ചിലേഴ്സ്https://www.blogger.com/profile/16342214543799834699noreply@blogger.comtag:blogger.com,1999:blog-5384745300600113026.post-10474007026073713932010-11-04T22:47:13.074+13:002010-11-04T22:47:13.074+13:00പദ്യവും ഗദ്യവും പോലെയാണോ ഇത്?
എന്തോ ആദ്യത്തെ വരികള...പദ്യവും ഗദ്യവും പോലെയാണോ ഇത്?
എന്തോ ആദ്യത്തെ വരികളോട് ചേര്‍ന്ന, അല്ലെങ്കില്‍ ആ എഴുത്തിനോട് (അവസാനത്തെ വരികള്‍)നീതി പുലര്തുന്നതായില്ല എന്നൊരു തോന്നല്‍.
അഭിപ്രായം മാത്രമാണേ...
കുസുമം ചേച്ചി പറഞ്ഞപോലെ ആദ്യത്തെ വരികള്‍ വളരെ നന്നായിരിക്കുന്നു.ഹാപ്പി ബാച്ചിലേഴ്സ്https://www.blogger.com/profile/16342214543799834699noreply@blogger.comtag:blogger.com,1999:blog-5384745300600113026.post-44171971005302597652010-11-04T22:40:26.962+13:002010-11-04T22:40:26.962+13:00എഴുത്ത് നന്നായി
:-)എഴുത്ത് നന്നായി
:-)ഉപാസന || Upasanahttps://www.blogger.com/profile/08914439392532740968noreply@blogger.comtag:blogger.com,1999:blog-5384745300600113026.post-14365693451067919932010-11-04T22:39:03.011+13:002010-11-04T22:39:03.011+13:00നന്നായിരിക്കുന്നുനന്നായിരിക്കുന്നുAnonymoushttps://www.blogger.com/profile/04948068547113383822noreply@blogger.comtag:blogger.com,1999:blog-5384745300600113026.post-77185039108903319602010-11-04T20:30:09.817+13:002010-11-04T20:30:09.817+13:00ആദ്യത്തെ ഭാഗം പദ്യവും അവസാനത്തെ ഭാഗം ഗദ്യ കവിതയും....ആദ്യത്തെ ഭാഗം പദ്യവും അവസാനത്തെ ഭാഗം ഗദ്യ കവിതയും..അല്ലേ?
ആദ്യത്തെ ഭാഗം എനിയ്ക്കൊരുപാടിഷ്ടപ്പെട്ടു.കുസുമം ആര് പുന്നപ്രhttps://www.blogger.com/profile/11777823915419572028noreply@blogger.comtag:blogger.com,1999:blog-5384745300600113026.post-35263437173241249252010-11-04T20:13:24.821+13:002010-11-04T20:13:24.821+13:00മനോഹരമായ വരികള്‍.
ഇഷ്ടപ്പെട്ടു.
ആശംസകള്മനോഹരമായ വരികള്‍.
ഇഷ്ടപ്പെട്ടു.
ആശംസകള്മൻസൂർ അബ്ദു ചെറുവാടിhttps://www.blogger.com/profile/00994753837433077263noreply@blogger.com