tag:blogger.com,1999:blog-5384745300600113026.post1728032795115552943..comments2023-06-29T19:30:28.042+12:00Comments on നീഹാരബിന്ദുക്കൾ: കാഴ്ച്ചയില്ലാത്ത തിരമാലകൾ..Sabu Hariharanhttp://www.blogger.com/profile/16322328791288156437noreply@blogger.comBlogger8125tag:blogger.com,1999:blog-5384745300600113026.post-54671042628460251122011-03-15T09:54:37.231+13:002011-03-15T09:54:37.231+13:00ഭീകരമായ മറ്റൊരു മുഖം.
ഓര്‍മ്മകള്‍ പോലും ഭായാനകം.ഭീകരമായ മറ്റൊരു മുഖം.
ഓര്‍മ്മകള്‍ പോലും ഭായാനകം.ഷമീര്‍ തളിക്കുളംhttps://www.blogger.com/profile/09328392954535228704noreply@blogger.comtag:blogger.com,1999:blog-5384745300600113026.post-65629740359066212322011-03-15T03:03:19.466+13:002011-03-15T03:03:19.466+13:00പ്രകൃതി ശക്തിക്ക് മുന്പില് നമ്മുടെ അറിവുകളെല്ലാം...പ്രകൃതി ശക്തിക്ക് മുന്പില് നമ്മുടെ അറിവുകളെല്ലാം വിറങ്ങലിച്ചു നില്‍ക്കുന്നത് കാണുമ്പോള്‍ യഥാര്‍ത്ഥത്തില്‍ നാം എത്ര ചെരുതാനെന്നുള്ള സത്യം മുന്നില്‍ നിന്ന് തുറിച്ചു നോക്കുന്നു. നാം ഒന്നുമല്ല ഈ പ്രപഞ്ചത്തില്‍ എന്ന് വീണ്ടും വീണ്ടും ഓര്മപെടുതുന്നതാണ് ഓരോ ധ്രിശ്യങ്ങളും.പ്രകൃതിയുടെ സംഹാര താണ്ടവം കൊണ്ട് വേദന അനുഭവിക്കുന്ന ജനങ്ങളുടെ ദുഃഖത്തില്‍ പങ്കു ചേരുന്നു.ഒപ്പം, ഈ കവിത വളരെ നന്നായി.ആശംസകള്‍.SHANAVAShttps://www.blogger.com/profile/12477165531234774050noreply@blogger.comtag:blogger.com,1999:blog-5384745300600113026.post-87884758912947860522011-03-14T23:35:17.573+13:002011-03-14T23:35:17.573+13:00നോവു സഹിക്കാതവൾ പുളഞ്ഞനേരം,
ദിക്കും ദിശയുമറിയാതെ ഓ...നോവു സഹിക്കാതവൾ പുളഞ്ഞനേരം,
ദിക്കും ദിശയുമറിയാതെ ഓടി,
കണ്ണും കാഴ്ചയുമില്ലാത്ത തിരകൾ.
ആര്‍ക്കും കാണാന്‍ പറ്റൂല്ല.മനുഷന്റെ നിസ്സാഹായാവസ്ഥ. അവന് എത്ര നിസ്സാരന്..പ്രകൃതിയുടെ മുമ്പില്‍...കുസുമം ആര് പുന്നപ്രhttps://www.blogger.com/profile/11777823915419572028noreply@blogger.comtag:blogger.com,1999:blog-5384745300600113026.post-63285385046414097042011-03-14T19:05:35.454+13:002011-03-14T19:05:35.454+13:00സുനാമിത്തിരകളിൽ
ഓർമ്മയായി തീർന്നവര്‍ക്ക് പ്രാര്‍ഥന...സുനാമിത്തിരകളിൽ
ഓർമ്മയായി തീർന്നവര്‍ക്ക് പ്രാര്‍ഥനകളോടെ...ഷബീര്‍ - തിരിച്ചിലാന്https://www.blogger.com/profile/12021249982731237529noreply@blogger.comtag:blogger.com,1999:blog-5384745300600113026.post-67184341862918890442011-03-14T17:59:33.946+13:002011-03-14T17:59:33.946+13:00ദൈവം ഇതൊന്നും അറിയുന്നില്ലെന്നുണ്ടോ? കുഞ്ഞുങ്ങളെ പ...ദൈവം ഇതൊന്നും അറിയുന്നില്ലെന്നുണ്ടോ? കുഞ്ഞുങ്ങളെ പോലും വെറുതെ വിട്ടില്ലല്ലോ!

ജപ്പാനിൽ സുനാമി ക്രൂരമായി വിഴുങ്ങിയ മനുഷ്യർക്ക് കണ്ണീരിൽ കുതിർന്ന ആാദരാഞ്ജലികൾ!ഇ.എ.സജിം തട്ടത്തുമലhttps://www.blogger.com/profile/16561106616821097223noreply@blogger.comtag:blogger.com,1999:blog-5384745300600113026.post-65725311303815157252011-03-14T08:23:19.293+13:002011-03-14T08:23:19.293+13:00ഒടുങ്ങാത്ത തിരകള്‍ ..
അടങ്ങാത്ത ദുഃഖംഒടുങ്ങാത്ത തിരകള്‍ ..
അടങ്ങാത്ത ദുഃഖംente lokamhttps://www.blogger.com/profile/16097231680305428628noreply@blogger.comtag:blogger.com,1999:blog-5384745300600113026.post-37496752825761003422011-03-14T05:55:03.931+13:002011-03-14T05:55:03.931+13:00കണ്ണും കാഴ്ചയും ഇല്ലാത്ത തിരകള്‍
വര്ദ്ധിച്ചുകൊണ്...കണ്ണും കാഴ്ചയും ഇല്ലാത്ത തിരകള്‍
വര്‍ദ്ധിച്ചുകൊണ്ടേ ഇരിക്കുന്നു.പട്ടേപ്പാടം റാംജിhttps://www.blogger.com/profile/08502087396145558510noreply@blogger.comtag:blogger.com,1999:blog-5384745300600113026.post-11972680488325051372011-03-14T05:40:42.589+13:002011-03-14T05:40:42.589+13:00ജനനമരണങ്ങളുടെ മര്മ്മമെന്താകുന്നു??ജനനമരണങ്ങളുടെ മര്മ്മമെന്താകുന്നു??ajithhttps://www.blogger.com/profile/00522305966677638084noreply@blogger.com