tag:blogger.com,1999:blog-5384745300600113026.post300375845378194057..comments2023-06-29T19:30:28.042+12:00Comments on നീഹാരബിന്ദുക്കൾ: പുതിയ കഴുകന്മാർSabu Hariharanhttp://www.blogger.com/profile/16322328791288156437noreply@blogger.comBlogger13125tag:blogger.com,1999:blog-5384745300600113026.post-22777459819144101602012-07-09T10:20:12.147+12:002012-07-09T10:20:12.147+12:00എല്ലാ വായനക്കാർക്കും നന്ദി പറയുന്നു.
പ്രിയ സുബിൻ,...എല്ലാ വായനക്കാർക്കും നന്ദി പറയുന്നു.

പ്രിയ സുബിൻ,

താങ്കളുടെ നല്ല വാക്കുകൾക്ക് നന്ദി പറയുന്നു. ഇമെയിൽ ഐഡി കാണാത്തതിനാൽ നേരിട്ട് മറുപടി എഴുതുവാൻ ഒരു വഴിയും കാണുന്നില്ല. മറ്റു പോസ്റ്റുകളും വായിച്ചു നോക്കുമെന്നു വിശ്വസിക്കുന്നു.

ശ്രീ എ പി പി നമ്പൂതിരി യുടെ കൃതികൾ പരിചയപ്പെടുത്തി തന്നതിനു ഒരുപാട് നന്ദിയുണ്ട്. ഒരോന്നോരോനായി രുചിച്ചു കൊണ്ടിരിക്കുന്നു. ശരിക്കും ആ പുസ്തകങ്ങൾ ഒരു സാഹിത്യ നിധിയാണ്. കൂടുതൽ പേരിലേക്ക് അത് എത്തിച്ചേരേണ്ടതുണ്ട്.

സസ്നേഹം,
സാബു എം എച്ച്Sabu Hariharanhttps://www.blogger.com/profile/16322328791288156437noreply@blogger.comtag:blogger.com,1999:blog-5384745300600113026.post-2465857824408148302012-07-09T02:27:10.538+12:002012-07-09T02:27:10.538+12:00download ebooks from here if needed:
appcritic.o...download ebooks from here if needed:

appcritic.org/

pdf files available.i would say it is worth your timeAnonymoushttps://www.blogger.com/profile/16552226363156150813noreply@blogger.comtag:blogger.com,1999:blog-5384745300600113026.post-77441505984085093042012-07-09T02:25:05.843+12:002012-07-09T02:25:05.843+12:00one of my favorite writer is sri.A.P.P Namboodiri....one of my favorite writer is sri.A.P.P Namboodiri..
i studied in cbse school from ukg till 12..
anyway i always liked great literary works in malayalam..
the great poets and writers we had are non replaceable in any sense ....
the first book i had the insight of great works in malayalam was "neerajanam"..although it is an anusmaranakurippu about APP Namboodiri..this is the great work that made me mad and search for more to read...
i very much envy him for the works he had done..the way he used words..

heres the link for app works please go through i think it will add somethink more to your life.. you are too excellent in writing and not just flattering you..but itz a fact...Anonymoushttps://www.blogger.com/profile/16552226363156150813noreply@blogger.comtag:blogger.com,1999:blog-5384745300600113026.post-51036321872510513522012-07-09T02:07:54.172+12:002012-07-09T02:07:54.172+12:00very touching and nice work...no more words to des...very touching and nice work...no more words to describe all of ur works they are really amazing..i think they have to be published bcoz they are not just pearls to be hidden in some pages of 0s and 1s..letz move it to paper sothat many could read,get inspired greatly inspired..and they really deserve it..truly...Anonymoushttps://www.blogger.com/profile/16552226363156150813noreply@blogger.comtag:blogger.com,1999:blog-5384745300600113026.post-88453145513752108992010-11-15T04:29:49.799+13:002010-11-15T04:29:49.799+13:00കാലത്തിനൊത്ത കവിത...
സത്യം വിളിച്ചോതുന്ന വാക്കുകള...കാലത്തിനൊത്ത കവിത...
സത്യം വിളിച്ചോതുന്ന വാക്കുകള്‍...
മൊബൈല്‍ ഫോണ്‍ ; മനസ്സാക്ഷി ഇല്ലാത്ത ഒരു സമൂഹത്തിന്റെ വൈകൃതങ്ങള്‍ വിളിച്ചോതുന്ന ഈ കാലത്തിനു യോജിച്ച ചിന്തകള്‍...Nisha..https://www.blogger.com/profile/08338284512501362247noreply@blogger.comtag:blogger.com,1999:blog-5384745300600113026.post-84305332084089268032010-11-05T16:25:56.465+13:002010-11-05T16:25:56.465+13:00നമ്മുടെ ചുറ്റും നടക്കുന്നതു തന്നെ.നമ്മുടെ ചുറ്റും നടക്കുന്നതു തന്നെ.Typist | എഴുത്തുകാരിhttps://www.blogger.com/profile/17238541191383667966noreply@blogger.comtag:blogger.com,1999:blog-5384745300600113026.post-59789892149578994532010-11-05T12:13:11.712+13:002010-11-05T12:13:11.712+13:00മൊബൈൽ മാാനിയാക്കുകൾ...മൊബൈൽ മാാനിയാക്കുകൾ... Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-5384745300600113026.post-5833622459730831282010-11-05T07:55:03.066+13:002010-11-05T07:55:03.066+13:00നമ്മുടെ ചാനല്‍ -കാരും ഇതൊക്കെ തന്നെയാണ് കാട്ടികൂട്...നമ്മുടെ ചാനല്‍ -കാരും ഇതൊക്കെ തന്നെയാണ് കാട്ടികൂട്ടുന്നത്.ഹാപ്പി ബാച്ചിലേഴ്സ്https://www.blogger.com/profile/16342214543799834699noreply@blogger.comtag:blogger.com,1999:blog-5384745300600113026.post-83041787901164139822010-11-04T13:25:51.073+13:002010-11-04T13:25:51.073+13:00മനുഷ്യര്‍ക്ക് ഇത്ര സാഡിസ്റ്റുകളാകാന് എങ്ങിനെ കഴി...മനുഷ്യര്‍ക്ക് ഇത്ര സാഡിസ്റ്റുകളാകാന് എങ്ങിനെ കഴിയുന്നു, എന്നു ഞാന്‍ അല്‍ഭുതപ്പെടാറുണ്ട്.Vayadyhttps://www.blogger.com/profile/07461381797939622312noreply@blogger.comtag:blogger.com,1999:blog-5384745300600113026.post-51277659333998579452010-11-04T02:35:46.155+13:002010-11-04T02:35:46.155+13:00എല്ലാം വെറുതെ കാണാന്‍....എല്ലാം വെറുതെ കാണാന്‍....പട്ടേപ്പാടം റാംജിhttps://www.blogger.com/profile/08502087396145558510noreply@blogger.comtag:blogger.com,1999:blog-5384745300600113026.post-64750428720277814552010-11-04T00:04:11.927+13:002010-11-04T00:04:11.927+13:00നന്നായിരിക്കുന്നു...
ഇക്കാലത്ത് നടക്കുന്ന സംഭവംനന്നായിരിക്കുന്നു...
ഇക്കാലത്ത് നടക്കുന്ന സംഭവംറിയാസ് (മിഴിനീര്‍ത്തുള്ളി)https://www.blogger.com/profile/18435770888935954708noreply@blogger.comtag:blogger.com,1999:blog-5384745300600113026.post-18876738018188371602010-11-03T22:21:15.216+13:002010-11-03T22:21:15.216+13:00നമ്മുടെ നാട്ടിൽ ഒരു പയ്യൻ റോഡപകടം കണ്ടത് അവഗണിച്ച്...നമ്മുടെ നാട്ടിൽ ഒരു പയ്യൻ റോഡപകടം കണ്ടത് അവഗണിച്ച്കൊണ്ട് കോളേജിൽ പോയി. ഒരു മണിക്കൂർ കഴിഞ്ഞപ്പോഴാണ് അറിയുന്നത്, ‘ആ മരിച്ച ആൾ അവന്റെ അച്ഛനാണെന്ന കാര്യം’.
കാലത്തിനൊത്ത കവിത.mini//മിനിhttps://www.blogger.com/profile/12748505936516755321noreply@blogger.comtag:blogger.com,1999:blog-5384745300600113026.post-39221112917011008102010-11-03T21:37:10.955+13:002010-11-03T21:37:10.955+13:00ഭൂരിപക്ഷ മനസ്സുകളുടെ ഗതി വരച്ചിട്ട കവിത (കഥ) .
എന്‍...ഭൂരിപക്ഷ മനസ്സുകളുടെ ഗതി വരച്ചിട്ട കവിത (കഥ) .
എന്തായാലും അന്യന്റെ ദു:ഖത്തെ ആഘോഷമാക്കുന്നവർക്ക് നേരെ വിരൽ ചൂണ്ടു…. ഇനിയും.sm sadiquehttps://www.blogger.com/profile/12870841557643427660noreply@blogger.com