tag:blogger.com,1999:blog-5384745300600113026.post48309938216183144..comments2023-06-29T19:30:28.042+12:00Comments on നീഹാരബിന്ദുക്കൾ: ഞാൻ പരിശുദ്ധൻSabu Hariharanhttp://www.blogger.com/profile/16322328791288156437noreply@blogger.comBlogger56125tag:blogger.com,1999:blog-5384745300600113026.post-76083416085630618692012-03-24T23:44:21.632+13:002012-03-24T23:44:21.632+13:00ഞാന്‍ പരിശുദ്ധന് - ഇതിലും ഭംഗിയായി ആ ആശയം എങ്ങനെ ...ഞാന്‍ പരിശുദ്ധന് - ഇതിലും ഭംഗിയായി ആ ആശയം എങ്ങനെ പ്രകടിപ്പിക്കാന്‍ ആണ്! പുറമേക്ക് കുമ്മായം തേച്ച ശവക്കൊട്ടകള്‍ തന്നെ ആണ് മനുഷ്യന്റെ മനസ്സ്..വളരെ നന്നായി പറഞ്ഞ് സാബു.. first person രീതിയില്‍ തന്നെ കഥ പറയാന്‍ കാണിച്ച ധൈര്യം ഏറെ അഭിനന്ദനാര്‍ഹം!kaattu kurinjihttps://www.blogger.com/profile/13343261539650593046noreply@blogger.comtag:blogger.com,1999:blog-5384745300600113026.post-64655532640989637062012-03-11T06:47:52.715+13:002012-03-11T06:47:52.715+13:00അല്പം പരന്നാലും, കൊള്ളാം........അല്പം പരന്നാലും, കൊള്ളാം........Anonymoushttps://www.blogger.com/profile/14511480591895205745noreply@blogger.comtag:blogger.com,1999:blog-5384745300600113026.post-81341286322110335952012-03-09T02:10:40.151+13:002012-03-09T02:10:40.151+13:00ആക്ഷേപഹാസ്യം നന്നായി,സാബു.ആക്ഷേപഹാസ്യം നന്നായി,സാബു.സേതുലക്ഷ്മിhttps://www.blogger.com/profile/03011117697142399391noreply@blogger.comtag:blogger.com,1999:blog-5384745300600113026.post-48399335004772730142012-03-09T01:54:21.743+13:002012-03-09T01:54:21.743+13:00നല്ല കലക്കന്‍ കഥ..സത്യത്തില്‍ ആരും പരിശുദ്ധന്മാരായ...നല്ല കലക്കന്‍ കഥ..സത്യത്തില്‍ ആരും പരിശുദ്ധന്മാരായി ജനിക്കുന്നില്ല ഈ സമൂഹമാണവരെ അങ്ങിനെയാക്കിതീര്ക്കുന്നത്...ശ്രീക്കുട്ടന്https://www.blogger.com/profile/01154063158816969467noreply@blogger.comtag:blogger.com,1999:blog-5384745300600113026.post-91530449028812212452012-03-08T04:09:10.727+13:002012-03-08T04:09:10.727+13:00അമിതമായി ഉപദേശി ചമയുന്ന ചിലരെങ്കിലും ഇത് പോലെ തന്ന...അമിതമായി ഉപദേശി ചമയുന്ന ചിലരെങ്കിലും ഇത് പോലെ തന്നെ.Anil cheleri kumaranhttps://www.blogger.com/profile/10364349994956016303noreply@blogger.comtag:blogger.com,1999:blog-5384745300600113026.post-68811938736695725282012-03-07T19:18:07.492+13:002012-03-07T19:18:07.492+13:00ഇതൊക്കെ തന്നെയാണ്............................ഇതൊക്കെ തന്നെയാണ്............................Vp Ahmedhttps://www.blogger.com/profile/09312841584520775403noreply@blogger.comtag:blogger.com,1999:blog-5384745300600113026.post-61750502413013895332012-03-07T16:49:26.179+13:002012-03-07T16:49:26.179+13:00Veendum oru nalla kadha vaayikkaam kazhinju, asham...Veendum oru nalla kadha vaayikkaam kazhinju, ashamsakalഷാജി പരപ്പനാടൻhttps://www.blogger.com/profile/02968322002531665602noreply@blogger.comtag:blogger.com,1999:blog-5384745300600113026.post-42945545640769464562012-03-07T06:52:54.681+13:002012-03-07T06:52:54.681+13:00കുമ്പസാര ലെബലൊട്ടിച്ച് പരിശുദ്ധനായ ഒരു കള്ളന്റെ കഥ...കുമ്പസാര ലെബലൊട്ടിച്ച് പരിശുദ്ധനായ ഒരു കള്ളന്റെ കഥപറഞ്ഞൊപ്പിച്ചിരിക്കുകയാണല്ലോ അല്ലെ ഭായ് Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-5384745300600113026.post-73939314549857830882012-03-07T03:16:52.045+13:002012-03-07T03:16:52.045+13:00ഹ ഹ ഹ...
അസ്സലായി കുഞ്ഞു കഥ!ഹ ഹ ഹ...
അസ്സലായി കുഞ്ഞു കഥ!Anonymoushttps://www.blogger.com/profile/03547890473557420689noreply@blogger.comtag:blogger.com,1999:blog-5384745300600113026.post-54033569165014105622012-03-06T22:33:00.435+13:002012-03-06T22:33:00.435+13:00ഹാനി വരുത്തുന്നതെന്തും വര്ജ്ജിക്കുന്നതാണുത്തമം എന...ഹാനി വരുത്തുന്നതെന്തും വര്ജ്ജിക്കുന്നതാണുത്തമം എന്ന് ഉപദേശിച്ചവനെക്കൊണ്ടു തന്നെ സൗകര്യപൂര്‍വ്വം തെറ്റു ചെയ്യിപ്പിച്ചു കാട്ടിയതാണിവിടെ എന്നേ വായിച്ചപ്പോള്‍ തോന്നിയുള്ളൂ. ഒരു ജാലവിദ്യക്കാരന്റെ കൈവിരുതോടെ Melodrama യിലേക്ക് അനുവാചകനെ പെട്ടെന്ന് എടുത്തിടുന്നത് മുന്തിയ രചനയായി ഉള്‍ക്കൊള്ളാന്‍ പ്രയാസമുണ്ട്. കര്‍മ്മത്താല്‍ മാതൃക സൃഷ്ടിക്കുന്നവര്‍ സാരവാക്യങ്ങള്ക്ക് ഒരിക്കലും അടിമകളാവാറില്ല.
'Consciousness' is onething and 'conviction' is another. This is only an unimpressive write-up about human convictions.
വായിക്കാന്‍ ഇട തന്നതിന്ന് നന്ദി.V P Gangadharan, Sydneyhttps://www.blogger.com/profile/15740255843974698829noreply@blogger.comtag:blogger.com,1999:blog-5384745300600113026.post-6149325505501666702012-03-06T21:29:48.730+13:002012-03-06T21:29:48.730+13:00സാബു മറുപടിയിൽ രണ്ട് മൂന്ന് പ്രാവശ്യം പറഞ്ഞത് എന്ത...സാബു മറുപടിയിൽ രണ്ട് മൂന്ന് പ്രാവശ്യം പറഞ്ഞത് എന്താ ആരും കേൾക്കാത്തെ"ഞാൻ പരിശുദ്ധൻ" എന്നാണു തലവാചകം...എല്ലാരും കൂടി സാബുമാഷിനെ കള്ളുകുടിയനും,പെണ്ണ് പിടിയനും ഒക്കെ ആക്കി മാറ്റുന്നൂ...മാളോരേ ഇതു സാബു എഴുതിയ കഥയാണു അല്ലാതെ അദ്ദേഹത്തിന്റെ ഓർമ്മക്കുറിപ്പൊന്നുമല്ലാ....ശ്ശേ...ഈ വായനക്കാഋക്ക് ഇനി എന്നാ വിവരം ഉണ്ടാകുന്നത്(തമാശയാണേ) കഥ എനിക്ക് ഇഷ്ടപ്പെട്ടൂ കാരണം ഇത് ഇന്നിന്റെ കഥയാണു....നമ്മളും നമ്മുടെ മക്കളേയും സഹോദരിമാരേയും സദാ ശ്രദ്ധിക്കേണ്ടിയിരിക്കുന്നൂ...'പണമല്ലാ' പ്രധാന കാരണം എങ്കിലും അതൊരു കാരണം തന്നെയാണു.'സദാചാരം' എന്ന വാക്കിന്റെ പ്രസക്തി നഷ്ടപ്പെട്ടു തുടങ്ങിയിട്ട് നാളേറെയായി....ആണും,പെൺണും ഒക്കെ കണക്കാ.. "ജീവിതം ആസ്വദിക്കാനുള്ളതാണു" എന്നാണു ഇന്നത്തെ ലോകത്തിന്റെ മുദ്രാ വാക്യം... 'വീട്ടുകാർ നിർബ്ബന്ധിച്ചപ്പോൾ മകൻ കല്ല്യാണത്തിനു സമ്മതിച്ചൂ...നല്ല തറവാട്ടിലെ കുട്ടി ഇഷ്ടം പോലെ കാശ്...അമ്മ ആവർത്തിച്ച് പറഞ്ഞപ്പോൾ അവൻ പെണ്ണുകാണാൻ എത്തി.മുൻപ് ബാംഗ്ലൂരിൽ ജോലിയായിരുന്ന് പയ്യൻ കമ്പിനി നൽകിയ പ്രമോഷനിൽ ഇപ്പോൾ വിദേശത്താണു. വിമാനം കയറിഎത്തിപെണ്ണു കണ്ടപ്പോൾ ഇരുവരും ഞെട്ടി...........ചന്തു നായർhttps://www.blogger.com/profile/04621175101089090334noreply@blogger.comtag:blogger.com,1999:blog-5384745300600113026.post-65413169401325727262012-03-05T21:41:45.619+13:002012-03-05T21:41:45.619+13:00മനോഹരം ആയിരിക്കുന്നു സാബൂ.മനോഹരം ആയിരിക്കുന്നു സാബൂ.LinuRaj Anchalhttps://www.blogger.com/profile/06122830363282810621noreply@blogger.comtag:blogger.com,1999:blog-5384745300600113026.post-86284207777634907142012-03-05T18:47:56.944+13:002012-03-05T18:47:56.944+13:00എന്തോ കഥയുടെ അവസാനം ഒരു തൃപ്തി വന്നില്ല.
പരിശുദ്ധന...എന്തോ കഥയുടെ അവസാനം ഒരു തൃപ്തി വന്നില്ല.
പരിശുദ്ധന്റെ സ്വഭാവം പെട്ടെന്നങ്ങ് അനാവരണം ചെയ്യപ്പെട്ടത് ഒരു പോരയ്കയായി തോന്നി.കുറച്ചു കൂടെ സമയം എടുത്തു അത് അവതരിപ്പിചെന്കില് കഥ കുറച്ചു കൂടി നന്നായേനെറോസാപ്പൂക്കള്https://www.blogger.com/profile/01826874643643214994noreply@blogger.comtag:blogger.com,1999:blog-5384745300600113026.post-66610439914159797022012-03-05T17:48:54.556+13:002012-03-05T17:48:54.556+13:00നല്ല കഥ
ആശംസകൾനല്ല കഥ

ആശംസകൾഅഭിhttps://www.blogger.com/profile/13870730372875243114noreply@blogger.comtag:blogger.com,1999:blog-5384745300600113026.post-76250084093986283702012-03-05T13:02:41.173+13:002012-03-05T13:02:41.173+13:00ഹ!! കൊള്ളാം!
എനിക്കു സംശയമൊന്നുമില്ല!
ആൾ ഒരു പരിശു...ഹ!! കൊള്ളാം!
എനിക്കു സംശയമൊന്നുമില്ല!
ആൾ ഒരു പരിശുദ്ധ‘നായ’ തന്നെ! (സാബുവല്ല; കഥാപാത്രം.)jayanEvoorhttps://www.blogger.com/profile/16690853958067868728noreply@blogger.comtag:blogger.com,1999:blog-5384745300600113026.post-79318453310103669912012-03-05T08:50:06.429+13:002012-03-05T08:50:06.429+13:00പരിശുദ്ധനായ അദ്ദേഹത്തെ
തെറ്റിദ്ധരിച്ചു...കൊള്ളാം
...പരിശുദ്ധനായ അദ്ദേഹത്തെ

തെറ്റിദ്ധരിച്ചു...കൊള്ളാം

സാബു...വായനക്കാരും

അങ്ങനെ ചെയ്യട്ടെ..

തെറ്റിദ്ധരിക്കാതിരിക്കട്ടെ

ഹ..ഹ..ആശംസകള്‍..ente lokamhttps://www.blogger.com/profile/16097231680305428628noreply@blogger.comtag:blogger.com,1999:blog-5384745300600113026.post-23910696111099636402012-03-05T06:39:31.729+13:002012-03-05T06:39:31.729+13:00..Sabu Kottottyhttps://www.blogger.com/profile/13385741682488141890noreply@blogger.comtag:blogger.com,1999:blog-5384745300600113026.post-40307115503599137092012-03-05T04:28:05.456+13:002012-03-05T04:28:05.456+13:00പരിശുദ്ധന്മാരുടെ പരിശുദ്ധി ഇങ്ങനെയാണ്.പരിശുദ്ധന്മാരുടെ പരിശുദ്ധി ഇങ്ങനെയാണ്.കുസുമം ആര് പുന്നപ്രhttps://www.blogger.com/profile/11777823915419572028noreply@blogger.comtag:blogger.com,1999:blog-5384745300600113026.post-15854408697996777222012-03-04T22:41:53.040+13:002012-03-04T22:41:53.040+13:00കഥ വല്യ തരക്കേടില്ല... ആദ്യം തന്നെ മനസിലാവും ഇതെവി...കഥ വല്യ തരക്കേടില്ല... ആദ്യം തന്നെ മനസിലാവും ഇതെവിടെ ചെന്നെതുമെന്നു...
ആശംസകള്‍...khaadu..https://www.blogger.com/profile/00714763773512192512noreply@blogger.comtag:blogger.com,1999:blog-5384745300600113026.post-51287958671896016412012-03-04T22:35:24.239+13:002012-03-04T22:35:24.239+13:00കഥ കുഴപ്പമില്ല...കഥ കുഴപ്പമില്ല...തൂപ്പുകാരി (MA, LLB)https://www.blogger.com/profile/03114919360635305199noreply@blogger.comtag:blogger.com,1999:blog-5384745300600113026.post-19546617217515033212012-03-04T22:02:35.798+13:002012-03-04T22:02:35.798+13:00പരിശുദ്ധൻ പരിശുദ്ധൻ പരമശുദ്ധൻ ഈ ഞാനും !പരിശുദ്ധൻ പരിശുദ്ധൻ പരമശുദ്ധൻ ഈ ഞാനും !viddimanhttps://www.blogger.com/profile/14063975574655100574noreply@blogger.comtag:blogger.com,1999:blog-5384745300600113026.post-52909035876226288802012-03-04T22:00:06.947+13:002012-03-04T22:00:06.947+13:00ശരിയാണ്. യോജിക്കുന്നു.ശരിയാണ്. യോജിക്കുന്നു.പൊട്ടന്https://www.blogger.com/profile/18304090064382558410noreply@blogger.comtag:blogger.com,1999:blog-5384745300600113026.post-38543641131111059822012-03-04T20:25:30.575+13:002012-03-04T20:25:30.575+13:00വല്ലാത്തൊരൂ ഇമാജിനേഷനായി കെട്ടോ സാബൂ :Dവല്ലാത്തൊരൂ ഇമാജിനേഷനായി കെട്ടോ സാബൂ :Dബെഞ്ചാലിhttps://www.blogger.com/profile/18377535487783698998noreply@blogger.comtag:blogger.com,1999:blog-5384745300600113026.post-63690527486688071032012-03-04T16:45:49.171+13:002012-03-04T16:45:49.171+13:00എഴുത്ത് പലയിടത്തും കൊള്ളുന്നത് ,പരിശുദ്ധന്മാരുടെ ...എഴുത്ത് പലയിടത്തും കൊള്ളുന്നത് ,പരിശുദ്ധന്മാരുടെ മാത്രം കാലമാണ്,,ആശംസകള്സിയാഫ് അബ്ദുള്‍ഖാദര്‍https://www.blogger.com/profile/16072234743825375834noreply@blogger.comtag:blogger.com,1999:blog-5384745300600113026.post-75749368397689597602012-03-04T15:17:13.479+13:002012-03-04T15:17:13.479+13:00അയാള്‍ ആളു അത്ര ശരിയല്ലാന്ന് ആദ്യമേ തോന്നീരുന്നു. പ...അയാള്‍ ആളു അത്ര ശരിയല്ലാന്ന് ആദ്യമേ തോന്നീരുന്നു. പക്ഷേ, ഇത്ര മുന്തിയ ഇനമാണെന്ന് വിചാരിച്ചില്ല. രോഗഭീതിയിൽ ജീവിയ്ക്കുന്ന ഒരു പരിശുദ്ധനാവുംന്നാ വിചാരിച്ചത്. അമ്പടാ!ഭയങ്കരാ.....Echmukuttyhttps://www.blogger.com/profile/08570949151744243587noreply@blogger.com