tag:blogger.com,1999:blog-5384745300600113026.post5472626369979218861..comments2023-06-29T19:30:28.042+12:00Comments on നീഹാരബിന്ദുക്കൾ: നിഴൽ നഷ്ടപ്പെട്ടവർSabu Hariharanhttp://www.blogger.com/profile/16322328791288156437noreply@blogger.comBlogger13125tag:blogger.com,1999:blog-5384745300600113026.post-62998061059208440912011-05-21T18:25:51.908+12:002011-05-21T18:25:51.908+12:00ഒന്നുമീ മണ്ണിൽ ശാശ്വതമല്ല...ഇരുട്ടും...ഇരുട്ട് മനസ...ഒന്നുമീ മണ്ണിൽ ശാശ്വതമല്ല...ഇരുട്ടും...ഇരുട്ട് മനസ്സിൽ വളർന്നാലും സ്വയം ഇരുട്ടായി തീരും മുമ്പ് ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങു വെട്ടമെങ്കിലും വീണിരിക്കും...അത് പ്രകൃതി സത്യം...സീത*https://www.blogger.com/profile/12401371358119458043noreply@blogger.comtag:blogger.com,1999:blog-5384745300600113026.post-54238600774883902292011-05-21T08:35:51.390+12:002011-05-21T08:35:51.390+12:00ഈ ലോകത്തിലെ മുഴുവന്‍ ഇരുട്ടിനും
ഒരു ചെറു മെഴ...ഈ ലോകത്തിലെ മുഴുവന്‍ ഇരുട്ടിനും

ഒരു ചെറു മെഴു തിരിയുടെ പ്രകാശം

കെടുത്തി കളയാന്‍ ആവില്ല എന്നല്ലേ...

ഇരുട്ട് നീങ്ങി പ്രകാശികട്ടെ മനം...ആശംസകള്‍

സാബു...ente lokamhttps://www.blogger.com/profile/16097231680305428628noreply@blogger.comtag:blogger.com,1999:blog-5384745300600113026.post-33191343233488934822011-05-21T02:20:16.614+12:002011-05-21T02:20:16.614+12:00ഇരുട്ടിനെ ഭേദിച്ച് മുന്നേറാന്‍ ഒരിത്തിരി വെട്ടം ദാ...ഇരുട്ടിനെ ഭേദിച്ച് മുന്നേറാന്‍ ഒരിത്തിരി വെട്ടം ദാനമായി ലഭിച്ചെങ്കില്‍...
കൂടെ, എന്നെ ചൂണ്ടാതിരിക്കാനുള്ള ഔദാര്യം നിഴലുകള്‍ കാണിച്ചെങ്കില്‍..!!നാമൂസ്https://www.blogger.com/profile/04626016392003120366noreply@blogger.comtag:blogger.com,1999:blog-5384745300600113026.post-18919108382202291892011-05-20T19:10:55.640+12:002011-05-20T19:10:55.640+12:00രകാശത്തോട് കടപ്പെട്ടിരിക്കുന്ന കാര്യം.
ഒരു നാൾ,
പ...രകാശത്തോട് കടപ്പെട്ടിരിക്കുന്ന കാര്യം.
ഒരു നാൾ,
പ്രകാശത്തെ അവന്റെ കൈകൾ ഞെരിച്ചു കൊന്നു.
സ്വന്തം കണ്ണുകളെയാണവൻ പൊട്ടിച്ചത്.
ഇപ്പോഴവൻ അന്ധനാണ്.കുസുമം ആര് പുന്നപ്രhttps://www.blogger.com/profile/11777823915419572028noreply@blogger.comtag:blogger.com,1999:blog-5384745300600113026.post-68032732328449806892011-05-20T07:56:41.581+12:002011-05-20T07:56:41.581+12:00നിന്നിലുള്ള വെളിച്ചം ഇരുട്ടാകാതിരിക്കാന്‍ ശ്രദ്ധിച...നിന്നിലുള്ള വെളിച്ചം ഇരുട്ടാകാതിരിക്കാന്‍ ശ്രദ്ധിച്ചുകൊള്വിന് എന്ന് മഹദ്വചനം.ajithhttps://www.blogger.com/profile/00522305966677638084noreply@blogger.comtag:blogger.com,1999:blog-5384745300600113026.post-84945241014192798882011-05-20T05:50:48.262+12:002011-05-20T05:50:48.262+12:00ആകെ ഇരുട്ട്!!ആകെ ഇരുട്ട്!!ആളവന്താന്https://www.blogger.com/profile/16038107198248268459noreply@blogger.comtag:blogger.com,1999:blog-5384745300600113026.post-51567538896538049912011-05-19T22:17:27.403+12:002011-05-19T22:17:27.403+12:00ഇരുട്ട് പരക്കാതിരിയ്ക്കട്ടെ...ഇരുട്ട് പരക്കാതിരിയ്ക്കട്ടെ...Echmukuttyhttps://www.blogger.com/profile/08570949151744243587noreply@blogger.comtag:blogger.com,1999:blog-5384745300600113026.post-79439047014489319102011-05-19T22:08:15.172+12:002011-05-19T22:08:15.172+12:00വെളിച്ചം ദു:ഖമാണുണ്ണീ
തമസ്സല്ലോ സുഖപ്രദം.വെളിച്ചം ദു:ഖമാണുണ്ണീ
തമസ്സല്ലോ സുഖപ്രദം.yousufpahttps://www.blogger.com/profile/17371750826271988367noreply@blogger.comtag:blogger.com,1999:blog-5384745300600113026.post-28764975018826228592011-05-19T20:35:27.095+12:002011-05-19T20:35:27.095+12:00നന്മയും..തിന്മയും തിരിച്ചറിയാന്‍ കഴിയാത്ത വിധം
മന...നന്മയും..തിന്മയും തിരിച്ചറിയാന്‍ കഴിയാത്ത വിധം
മനസ്സില്‍ അന്ധകാരം കടന്നു കൂടിയത് കൊണ്ടാകും
ശരിയായ അര്‍ഥത്തില്‍ അറിയാഞ്ഞത്....
ഈ അറിവില്ലായ്മ സദയം പൊറുക്കുക.വെള്ളരി പ്രാവ്https://www.blogger.com/profile/00674011056859581634noreply@blogger.comtag:blogger.com,1999:blog-5384745300600113026.post-20142459156545556252011-05-19T19:32:02.616+12:002011-05-19T19:32:02.616+12:00ഷീബ പറയുന്നതെനിക്കു മനസ്സിലാവുന്നില്ല :(
ഈ പോസ്റ്റ...ഷീബ പറയുന്നതെനിക്കു മനസ്സിലാവുന്നില്ല :(
ഈ പോസ്റ്റിനെ കുറിച്ചു തന്നെയാണോ?
ഇതിൽ മനുഷ്യ മനസ്സിൽ നിന്നും സമൂഹത്തിലേക്ക് പടർന്നു പിടിക്കുന്ന ഇരുട്ട്, തിന്മ മാത്രമാണ് വിഷയം..Sabu Hariharanhttps://www.blogger.com/profile/16322328791288156437noreply@blogger.comtag:blogger.com,1999:blog-5384745300600113026.post-3460560051675649392011-05-19T18:51:42.825+12:002011-05-19T18:51:42.825+12:00വളരെ നന്നായി..മനുഷ്യമനസ്സിനെ അന്ധകാരം വലയം ചെയ്തിര...വളരെ നന്നായി..മനുഷ്യമനസ്സിനെ അന്ധകാരം വലയം ചെയ്തിരിക്കുന്നു.......Anonymousnoreply@blogger.comtag:blogger.com,1999:blog-5384745300600113026.post-26602562505583617412011-05-19T18:13:29.097+12:002011-05-19T18:13:29.097+12:00അസഹിഷ്ണുതയുടെ വരികള്‍ ...
അതും അങ്ങയുടെ അക്ഷര നിഘണ...അസഹിഷ്ണുതയുടെ വരികള്‍ ...
അതും അങ്ങയുടെ അക്ഷര നിഘണ്ടുവില്‍ !!!
എങ്ങനെ നോക്കിയിട്ടും പൊരുത്തപെടുന്നില്ല...

വിട.വെള്ളരി പ്രാവ്https://www.blogger.com/profile/00674011056859581634noreply@blogger.comtag:blogger.com,1999:blog-5384745300600113026.post-82189855610335757042011-05-19T14:14:53.287+12:002011-05-19T14:14:53.287+12:00തമസ്സ് ദുഃഖമാണുണ്ണീ
വെളിച്ചമല്ലോ സുഖപ്രദം
നല്ല കവ...തമസ്സ് ദുഃഖമാണുണ്ണീ
വെളിച്ചമല്ലോ സുഖപ്രദം
നല്ല കവിത.
ഭാവുകങ്ങള്‍.Thabarak Rahman Saahinihttps://www.blogger.com/profile/12061397673934929195noreply@blogger.com