tag:blogger.com,1999:blog-5384745300600113026.post606727985012436923..comments2023-06-29T19:30:28.042+12:00Comments on നീഹാരബിന്ദുക്കൾ: അവൾSabu Hariharanhttp://www.blogger.com/profile/16322328791288156437noreply@blogger.comBlogger9125tag:blogger.com,1999:blog-5384745300600113026.post-84588745539657565992011-02-10T09:24:28.721+13:002011-02-10T09:24:28.721+13:00കാറ്റവളെ കാട്ടി കൊടുത്തു.
അവൾ ഒറ്റയ്ക്കായിരുന്നു
ന...കാറ്റവളെ കാട്ടി കൊടുത്തു.
അവൾ ഒറ്റയ്ക്കായിരുന്നു
നിശ്ചലം നിർജ്ജീവമായിരുന്നു.
വെളുത്ത കാക്കകൾ കൈയൊഴിഞ്ഞു..
കാക്കി കാക്കകൾ വട്ടം പിടിച്ചു.

പുതിയ സാക്ഷര കേരള ചിത്രം അല്ലേ... Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-5384745300600113026.post-66680178113459748042011-02-10T06:30:36.063+13:002011-02-10T06:30:36.063+13:00ഒറ്റപ്പെടുന്ന എല്ലാസഹോദരിമാർക്കു നേരെയും തിന്മയുടെ...ഒറ്റപ്പെടുന്ന എല്ലാസഹോദരിമാർക്കു നേരെയും തിന്മയുടെ കരാളഹസ്തങ്ങൾ എപ്പോഴും നീണ്ടുവരാം എന്നോർമപ്പെടുത്തുന്നു ഈ കൊച്ചുകവിത.കുഞ്ഞൂസ് (Kunjuss)https://www.blogger.com/profile/07146220437816580646noreply@blogger.comtag:blogger.com,1999:blog-5384745300600113026.post-53127204398152772652011-02-09T22:10:29.130+13:002011-02-09T22:10:29.130+13:00ഇവിടെ വന്നു പോയിരുന്നു.
വിശദീകരണം കിട്ടിയ സ്ഥിതിക്...ഇവിടെ വന്നു പോയിരുന്നു.
വിശദീകരണം കിട്ടിയ സ്ഥിതിക്ക് മടങ്ങുന്നില്ല.

നന്നായി,ഗദ്യമായാലും,പദ്യമായാലും.Anonymoushttps://www.blogger.com/profile/02406311380443337049noreply@blogger.comtag:blogger.com,1999:blog-5384745300600113026.post-48832485683238513872011-02-09T17:45:32.679+13:002011-02-09T17:45:32.679+13:00നന്ദി സാബു.ഈ വിശദീകരണം ഗദ്യ കവിതയുടെ സൌന്ദര്യം
കൂ...നന്ദി സാബു.ഈ വിശദീകരണം ഗദ്യ കവിതയുടെ സൌന്ദര്യം
കൂട്ടുകയാണ് ചെയ്തത് .കാരണം കവിയുടെ മനസ്സ് ആണ്
സംവദിക്കാന്‍ ഏറ്റവും ഉത്തമം.ente lokamhttps://www.blogger.com/profile/16097231680305428628noreply@blogger.comtag:blogger.com,1999:blog-5384745300600113026.post-80946459433652640232011-02-09T16:13:10.015+13:002011-02-09T16:13:10.015+13:00ഈ ഗവിതയ്ക്ക് ഒരു വിശദീകരണം ആവശ്യമുണ്ടോ?..
‘എന്റെ ല...ഈ ഗവിതയ്ക്ക് ഒരു വിശദീകരണം ആവശ്യമുണ്ടോ?..
‘എന്റെ ലോകം’ പറഞ്ഞതു കൊണ്ട് എഴുതുന്നു..

ഇതു സൗമ്യ എന്ന യുവതിയുടെ ദാരുണ മരണം അറിഞ്ഞപ്പോൾ മനസ്സിൽ വന്ന ചില visuals ആണ്.
അതപ്പോൾ തന്നെ അതു പോലെ എഴുതുകയും ചെയ്തു.

ഒരു കഥയുടെ രൂപം കൂടി ഇതിനുണ്ട്.
വനത്തിൽ കൂ ഒറ്റയ്ക്ക് സഞ്ചരിക്കുന്ന ഒരു യുവതി.
അവളെ ഇരുട്ട് ആക്രമിക്കുന്നു. ഇരുട്ട് - തിന്മ - അതു മനസ്സിൽ ഇരുട്ടുള്ള ആരും ആവാം.
അവൾക്ക് വേണ്ട് നിലവിളിക്കുവാൻ കാട് മാത്രമേ ഉണ്ടായിരുന്നുള്ളൂ.
അവളുടെ വേദന കണ്ട് സ്വന്തം വേദന പോലെ പുളയുവാൻ പുഴയും.

പകലായി.
കാറ്റിൽ മരണത്തിന്റെ മണം പരന്നു.
പരിശോധിച്ച doctor മാർ കൈയൊഴിഞ്ഞു.
കാക്കി യിട്ടവർ വന്നു അന്വേക്ഷണം ആരംഭിച്ചു.

അവളുടെ ജീവൻ കാട്ടിലൂടെ നടന്ന് അപ്രത്യക്ഷമായി.

കാട്ടിൽ മറ്റൊരിടത്ത് വീണ്ടും ഇതേ കൃത്യം ആവർത്തിക്കപ്പെടുവാൻ പോകുന്നു..

സാക്ഷര കേരളത്തിൽ നടന്ന ആ സംഭവം ആവർത്തിക്കപ്പെടില്ല എന്ന് ആർക്കും ഒരുറപ്പും പറയാനാകില്ല.
നമ്മുടെ സംസ്കാരം ഇവിടെ വന്നു നില്ക്കുന്നു.
നാളെ ഇതിലും താഴേക്ക് പോകുവാനാണ് സാദ്ധ്യത.Sabu Hariharanhttps://www.blogger.com/profile/16322328791288156437noreply@blogger.comtag:blogger.com,1999:blog-5384745300600113026.post-24859442413579257622011-02-09T08:44:16.138+13:002011-02-09T08:44:16.138+13:00kollaam. oru vishakalanam kaviyude vaka
avasaanam ...kollaam. oru vishakalanam kaviyude vaka
avasaanam koduthaal nannayirikkum.ente lokamhttps://www.blogger.com/profile/16097231680305428628noreply@blogger.comtag:blogger.com,1999:blog-5384745300600113026.post-66762551818507542802011-02-09T03:42:51.467+13:002011-02-09T03:42:51.467+13:00അവള് ഒറ്റയ്ക്കായിരുന്നു.
കൂത്ത് കാണാനെത്തിയവര്‍ ...അവള് ഒറ്റയ്ക്കായിരുന്നു.

കൂത്ത് കാണാനെത്തിയവര്‍ ഒരു കൂട്ടവും.ajithhttps://www.blogger.com/profile/00522305966677638084noreply@blogger.comtag:blogger.com,1999:blog-5384745300600113026.post-80207388461342763482011-02-08T19:28:49.001+13:002011-02-08T19:28:49.001+13:00:-(:-(ഉപാസന || Upasanahttps://www.blogger.com/profile/08914439392532740968noreply@blogger.comtag:blogger.com,1999:blog-5384745300600113026.post-18539062137661976472011-02-08T17:49:19.728+13:002011-02-08T17:49:19.728+13:00അതെ, അവളും ഞാനും എല്ലാം ഒറ്റയ്ക്കായിരുന്നു. അതുകൊണ...അതെ, അവളും ഞാനും എല്ലാം ഒറ്റയ്ക്കായിരുന്നു. അതുകൊണ്ട് ഒന്നും ആരും അറിഞ്ഞില്ല. അങ്ങനെ സ്വയം ഉപേക്ഷിച്ചു, ഞങ്ങൾ.Echmukuttyhttps://www.blogger.com/profile/08570949151744243587noreply@blogger.com