tag:blogger.com,1999:blog-5384745300600113026.post77119040744716874..comments2023-06-29T19:30:28.042+12:00Comments on നീഹാരബിന്ദുക്കൾ: മൂന്നാമത്തെ കഥSabu Hariharanhttp://www.blogger.com/profile/16322328791288156437noreply@blogger.comBlogger18125tag:blogger.com,1999:blog-5384745300600113026.post-26903774118896738782014-04-17T13:06:29.120+12:002014-04-17T13:06:29.120+12:00well done! well done! Jazmikkuttyhttps://www.blogger.com/profile/04905365936566458735noreply@blogger.comtag:blogger.com,1999:blog-5384745300600113026.post-39667164145355498962013-12-05T22:28:56.305+13:002013-12-05T22:28:56.305+13:00ജീവിതത്തിന്റെ നേര്‍ക്കാഴ്ചകള്‍ വല്ലാത്ത വിരസം തന്ന...ജീവിതത്തിന്റെ നേര്‍ക്കാഴ്ചകള്‍ വല്ലാത്ത വിരസം തന്നെ ആണ്. Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-5384745300600113026.post-71045925790911071612013-12-02T17:35:38.646+13:002013-12-02T17:35:38.646+13:00ഞാനീ കഥ വായിച്ച് എന്താ പരയുക ന്ന് ആലോചിച്ചിരിക്കുന...ഞാനീ കഥ വായിച്ച് എന്താ പരയുക ന്ന് ആലോചിച്ചിരിക്കുന്നു.
ഇതാണോ കഥ ?
ഒന്നുമില്ലായ്മയെ സൗന്ദര്യമാക്കി, വായനക്കാരെ ഭാവനയുടെ കൊടുമുടികൾ കയറ്റി ആനന്ദിക്കുകയാണ് സാബ്വേട്ടൻ ഇതിലൂടെ ചെയ്യുന്നത്.
എല്ലാം കഴിഞ്ഞ് നോക്കുമ്പോൾ കഥയിൽ ഒന്നുമില്ല, കഥാപാത്രങ്ങളും ഒന്നും.!
വായിച്ചു തുടങ്ങുമ്പോളും ഒന്നിലും ശ്രദ്ധയൂന്നി തുടങ്ങുന്ന ഒരു സുഖം വായിക്കുന്നവന് കിട്ടുന്നില്ല.
ആർക്കോ വേണ്ടി, എന്തിനോ വേണ്ടി, എങ്ങനേയോ വായിക്കാനായി ഒരെഴുത്ത്.!
അതാണീ കഥ.!മണ്ടൂസന്https://www.blogger.com/profile/15534343125512553271noreply@blogger.comtag:blogger.com,1999:blog-5384745300600113026.post-75461111607600232192013-11-27T05:10:22.907+13:002013-11-27T05:10:22.907+13:00ഒരു ജീവിത വഴിയിലൂടെയുള്ള അന്വേഷണത്തിന്റെ അവസാനം ചി...ഒരു ജീവിത വഴിയിലൂടെയുള്ള അന്വേഷണത്തിന്റെ അവസാനം ചില യാഥാർഥ്യങ്ങളുമായി കണ്ടുമുട്ടി ഒന്നും പറയാനില്ലാതെ മടങ്ങുന്ന കഥാകാരൻ, അതെ, പച്ചയായ ജിവിതത്തിനു മുന്നിൽ വാക്കുകൾ തീർന്നു പോവുന്നു.. ബഷീർhttps://www.blogger.com/profile/18168391010307387996noreply@blogger.comtag:blogger.com,1999:blog-5384745300600113026.post-70738623378242236852013-11-23T20:36:43.204+13:002013-11-23T20:36:43.204+13:00കഥയല്ല ജീവിതം.പൊള്ളുന്ന യഥാര്‍ത്ഥ്യങ്ങളാണ്.
രചന നന...കഥയല്ല ജീവിതം.പൊള്ളുന്ന യഥാര്‍ത്ഥ്യങ്ങളാണ്.
രചന നന്നായിട്ടുണ്ട്
ആശംസകള്‍Cv Thankappanhttps://www.blogger.com/profile/00103696620985959099noreply@blogger.comtag:blogger.com,1999:blog-5384745300600113026.post-10858598103666001152013-11-23T18:12:46.173+13:002013-11-23T18:12:46.173+13:00ഒരു കഥയും ഇല്ലാത്ത കഥ ! എങ്കിലും കഥയുണ്ട് ജീവിതമുണ...ഒരു കഥയും ഇല്ലാത്ത കഥ ! എങ്കിലും കഥയുണ്ട് ജീവിതമുണ്ട് തിരhttp://thirayil.blogspot.comnoreply@blogger.comtag:blogger.com,1999:blog-5384745300600113026.post-21529198922942994772013-11-20T20:43:43.999+13:002013-11-20T20:43:43.999+13:00Nice
All the BestNice
All the Bestthe man to walk withhttps://www.blogger.com/profile/08081147768001198042noreply@blogger.comtag:blogger.com,1999:blog-5384745300600113026.post-50494901663014890532013-11-19T15:08:19.904+13:002013-11-19T15:08:19.904+13:00എങ്ങിനെ അവതരിപ്പിച്ചാലും ഇതില്‍ കഥയും ജീവിതവുമുണ്ട...എങ്ങിനെ അവതരിപ്പിച്ചാലും ഇതില്‍ കഥയും ജീവിതവുമുണ്ട്..ആറങ്ങോട്ടുകര മുഹമ്മദ്https://www.blogger.com/profile/08565734428658851855noreply@blogger.comtag:blogger.com,1999:blog-5384745300600113026.post-51357520914584725672013-11-19T00:34:14.791+13:002013-11-19T00:34:14.791+13:00കൊള്ളാം കൊള്ളാം സൈഫ് സൈഫുദ്ദീന്...https://www.blogger.com/profile/16783583608706331683noreply@blogger.comtag:blogger.com,1999:blog-5384745300600113026.post-74530647263828177702013-11-18T00:04:35.306+13:002013-11-18T00:04:35.306+13:00ജീവിതത്തിണ്റ്റെ നേര്‍ക്കാഴ്ചകള്‍ സാധാരണവും വിരസവും...ജീവിതത്തിണ്റ്റെ നേര്‍ക്കാഴ്ചകള്‍ സാധാരണവും വിരസവും ആണ്. Vinodkumar Thallasserihttps://www.blogger.com/profile/13342285968546642431noreply@blogger.comtag:blogger.com,1999:blog-5384745300600113026.post-7493011747167485392013-11-17T18:43:41.572+13:002013-11-17T18:43:41.572+13:00ജീവിതത്തിന്റെ പല നേര്‍ക്കാഴ്ച്ചകളും വിരസം ആണ് .
പിന...ജീവിതത്തിന്റെ പല നേര്‍ക്കാഴ്ച്ചകളും വിരസം ആണ് .
പിന്നെ അത് കഥ ആകുന്നത് എഴുത്തുകാരന്റെ പേനയിലൂടെ
ആണ്.sabu പറഞ്ഞത് പോലെ ഇവിടെ കഥാകാരന് അത് കഥ
ആക്കാൻ താല്പര്യം ഇല്ലെങ്കിൽ പിന്നെ എന്ത് ചെയ്യും അല്ലെ??

പക്ഷെ സാബുവിന്റെ കഥ എനിക്ക് ഇഷ്ട്ടപെട്ടു.അഭിനന്ദനങ്ങൾ ente lokamhttps://www.blogger.com/profile/16097231680305428628noreply@blogger.comtag:blogger.com,1999:blog-5384745300600113026.post-14012473281438584742013-11-17T16:48:56.378+13:002013-11-17T16:48:56.378+13:00ശരിയാണ് മാഷേ... 'ജീവിതത്തിലെ നേര്‍ക്കാഴ്ചകള്‍ ...ശരിയാണ് മാഷേ... 'ജീവിതത്തിലെ നേര്‍ക്കാഴ്ചകള്‍ ശരിയ്ക്കും സാധാരണമാണ്' :)ശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-5384745300600113026.post-37716193506111587212013-11-17T04:38:50.936+13:002013-11-17T04:38:50.936+13:00വായിച്ചുവായിച്ചുVishnu N Vhttps://www.blogger.com/profile/01296509024789709100noreply@blogger.comtag:blogger.com,1999:blog-5384745300600113026.post-74433478915752305122013-11-17T03:33:22.456+13:002013-11-17T03:33:22.456+13:00ഒരെഴുത്തുകാരൻ സൃഷ്ടിക്കുന്ന കഥാപാത്രത്തിന്റെ മാനസ...ഒരെഴുത്തുകാരൻ സൃഷ്ടിക്കുന്ന കഥാപാത്രത്തിന്റെ മാനസിക വ്യാപാരങ്ങൾ പലപ്പോഴും ആ എഴുത്തുകാരനെത്തന്നെ അസ്വസ്ഥനാക്കാറുണ്ട്. അതുപോലെ, കഥാപാത്രം സ്വസ്ഥനായിരിക്കുമ്പോഴും എഴുത്തുകാരനെ ഒരസ്വസ്ഥത വലയം ചെയ്തു കൊണ്ടിരിക്കും.
കഥാപാത്രത്തെ പിന്തുടർന്നുള്ള സഞ്ചാരം ഭംഗിയായി.प्रिन्स|പ്രിന്‍സ് https://www.blogger.com/profile/15624339873418375003noreply@blogger.comtag:blogger.com,1999:blog-5384745300600113026.post-49512740233017682282013-11-17T02:17:45.634+13:002013-11-17T02:17:45.634+13:00കഥയില്ലായ്മയായാലും ഒരല്പ്പനേരം ആകാംക്ഷ പിടിച്ച് ന...കഥയില്ലായ്മയായാലും ഒരല്പ്പനേരം ആകാംക്ഷ പിടിച്ച് നിര്‍ത്തിയ എഴുത്ത്. തുടക്കം അല്‍പ്പം ഹ്രസ്വമാക്കാമായിരുന്നു. അവസാന വരികള്‍ അര്‍ത്ഥവത്തായി. കാടും മലയും താണ്ടിയുള്ള മനോവിചാരം ഭംഗിയാക്കി.തുമ്പിhttps://www.blogger.com/profile/17197717599949621879noreply@blogger.comtag:blogger.com,1999:blog-5384745300600113026.post-88398833538367951522013-11-17T00:09:25.153+13:002013-11-17T00:09:25.153+13:00എഴുതണമെന്നുണ്ട്. പക്ഷെ കഥയിലെ കഥാകൃത്ത് തന്നെ കഥ എ...എഴുതണമെന്നുണ്ട്. പക്ഷെ കഥയിലെ കഥാകൃത്ത് തന്നെ കഥ എഴുതണ്ട എന്നു തീരുമാനിക്കുമ്പോൾ, ഞാൻ ആ കഥ എഴുതുന്നത് ശരിയാണോ? ;)

Sabu Hariharanhttps://www.blogger.com/profile/16322328791288156437noreply@blogger.comtag:blogger.com,1999:blog-5384745300600113026.post-85352371372688762982013-11-16T20:19:02.209+13:002013-11-16T20:19:02.209+13:00കൊള്ളാം. കഥയില്ലാത്തവന്റെ കഥ.എന്തൊക്കെയാണെങ്കിലും ...കൊള്ളാം. കഥയില്ലാത്തവന്റെ കഥ.എന്തൊക്കെയാണെങ്കിലും താങ്കള്‍ ഒരു കഥാകൃത്തല്ലേ ഇത് എങ്ങനെയെങ്കിലും ഒരു കഥയാക്കിക്കൂടെ റോസാപ്പൂക്കള്‍https://www.blogger.com/profile/01826874643643214994noreply@blogger.comtag:blogger.com,1999:blog-5384745300600113026.post-51545783264171292762013-11-16T14:05:03.216+13:002013-11-16T14:05:03.216+13:00വായനക്കാർക്ക് നന്ദി.
സാധാരണ കമന്റുകൾക്ക് മെയിൽ വ...വായനക്കാർക്ക് നന്ദി.
സാധാരണ കമന്റുകൾക്ക് മെയിൽ വഴി തന്നെയാണ് മറുപടി എഴുതാറ്. പലരും ഇമെയിൽ ഐഡി ബ്ലോഗറിൽ ചേർത്തിട്ടില്ലെന്നു തോന്നുന്നു. അതു കൊണ്ട് 'noreply-comment' എന്നിടത്തു നിന്നാണ് മെയിൽ വരുന്നതായി കാണുന്നത്..ദയവായി ഇമെയിൽ ഐഡി ബ്ലോഗറിൽ ചേർക്കുക..നന്ദി.

Sabu Hariharanhttps://www.blogger.com/profile/16322328791288156437noreply@blogger.com