tag:blogger.com,1999:blog-5384745300600113026.post8111911449966847254..comments2023-06-29T19:30:28.042+12:00Comments on നീഹാരബിന്ദുക്കൾ: അവരും നിങ്ങളുംSabu Hariharanhttp://www.blogger.com/profile/16322328791288156437noreply@blogger.comBlogger8125tag:blogger.com,1999:blog-5384745300600113026.post-19044612739758631152011-07-15T06:48:44.089+12:002011-07-15T06:48:44.089+12:00@@
ലേബല്‍ എന്താണെന്ന് പോലും നോക്കാതെ വായിച്ചുകമന്റ...@@
ലേബല്‍ എന്താണെന്ന് പോലും നോക്കാതെ വായിച്ചുകമന്റുന്ന ബ്ലോഗേഴ്സിനെ ഓര്‍ത്തു ലജ്ജിക്കുന്നു! 'അലസ ചിന്തകള്‍' എന്ന് മുന്‍കൂര്‍ ജാമ്യമെടുത്ത് പബ്ലിഷ് ചെയ്ത ബ്ലോഗര്‍ക്ക് പോലും ഞെട്ടലുണ്ടാക്കുന്ന രീതിയിലാണ് ഇതിലെ ചില കമന്റുകള്‍ !

@ സാബുവേട്ടാ: ഉറവ വറ്റിയോ! അതോ നേര്‍ച്ചക്കടം വീട്ടാനാണോ ബ്ലോഗെഴുത്ത്!
രണ്ടായാലും മണ്ടയില്കേറാത്ത "അലസചിന്തകളു"മായി ഇനിയും വന്നാല്‍ കണ്ണൂരാന്‍ ഈ ബ്ലോഗിനു തീയിടും!

**K@nn(())raan*خلي وليhttps://www.blogger.com/profile/02634723146766630939noreply@blogger.comtag:blogger.com,1999:blog-5384745300600113026.post-23935356168568614452011-07-14T23:07:10.101+12:002011-07-14T23:07:10.101+12:00പ്രതീക്ഷകളാണല്ലോ നമ്മെ ജീവിപ്പിക്കുന്നത്,നമ്മള് ക...പ്രതീക്ഷകളാണല്ലോ നമ്മെ ജീവിപ്പിക്കുന്നത്,നമ്മള് കരഞ്ഞു തുടങ്ങുപ്പോഴേ ആരെങ്കില്ലും ആശ്വസിപ്പിക്കാനുണ്ടോയെന്നറിയാനാവൂ.പക്ഷെ ആശ്വസിപ്പിക്കുവാന്‍ ആരെങ്കില്ലും വരുമെന്നു കരുതി കരയുന്നതു ശരിയല്ലല്ലോ.
അതിനാല്‍ നാം കരയാതിരിക്കണം,കരയാതിരിക്കട്ടെ.

ആശംസകളോടെ.......സങ്കല്പ്പങ്ങള്സങ്കൽപ്പങ്ങൾhttps://www.blogger.com/profile/16538011141200313998noreply@blogger.comtag:blogger.com,1999:blog-5384745300600113026.post-90025417995259970472011-07-13T18:59:04.347+12:002011-07-13T18:59:04.347+12:00ഒരു വലിയ സത്യം വിളിച്ചു പറയുന്നു, ഈ കവിത..നന്നായി....ഒരു വലിയ സത്യം വിളിച്ചു പറയുന്നു, ഈ കവിത..നന്നായി..SHANAVAShttps://www.blogger.com/profile/12477165531234774050noreply@blogger.comtag:blogger.com,1999:blog-5384745300600113026.post-81392820128924287642011-07-13T13:00:45.124+12:002011-07-13T13:00:45.124+12:00കവിത നന്നായി.കവിത നന്നായി.Echmukuttyhttps://www.blogger.com/profile/08570949151744243587noreply@blogger.comtag:blogger.com,1999:blog-5384745300600113026.post-78740961370093895662011-07-13T11:56:56.266+12:002011-07-13T11:56:56.266+12:00മനുഷ്യർക്ക് നിങ്ങളിലുള്ള താത്പര്യം നിങ്ങൾ ദുരിതപ്പ...മനുഷ്യർക്ക് നിങ്ങളിലുള്ള താത്പര്യം നിങ്ങൾ ദുരിതപ്പെടുന്നുവോ, ദുരിതപ്പെടുന്നുവോ, എങ്കിൽ സന്തോഷിക്കാലോ എന്നതു മാത്രമാണല്ലോ. (എങ്കിലും മനുഷ്യന് മറ്റൊരു മുഖമുണ്ട്, ഒരു ക്രിസ്തു മുഖം) നന്നായിട്ടുണ്ട് കവിത.ശ്രീനാഥന്‍https://www.blogger.com/profile/16400758284319952196noreply@blogger.comtag:blogger.com,1999:blog-5384745300600113026.post-50271036422858346882011-07-13T07:00:17.141+12:002011-07-13T07:00:17.141+12:00ചിരിക്കുമ്പോള്‍ കൂടെ ചിരിക്കാന്‍ ആയിരം പേര് വരും ...ചിരിക്കുമ്പോള്‍ കൂടെ ചിരിക്കാന്‍ ആയിരം പേര് വരും
കരയുമ്പോള്‍ നിന് നിഴല്‍ മാത്രം വരും...
എന്ന പാട്ട് ഓര്‍ത്തുപോയി

But there are exceptionsajithhttps://www.blogger.com/profile/00522305966677638084noreply@blogger.comtag:blogger.com,1999:blog-5384745300600113026.post-51034310606597748482011-07-12T16:38:47.589+12:002011-07-12T16:38:47.589+12:00ശരിയാണ്. നമ്മുടെ ചിരിയെക്കായിലും നമ്മുടെ കരച്ചിലിന...ശരിയാണ്. നമ്മുടെ ചിരിയെക്കായിലും നമ്മുടെ കരച്ചിലിനെയാണ് കൂടുതല്‍ ശ്രദ്ധിക്കുകകുസുമം ആര് പുന്നപ്രhttps://www.blogger.com/profile/11777823915419572028noreply@blogger.comtag:blogger.com,1999:blog-5384745300600113026.post-34193802382012601512011-07-12T13:44:43.625+12:002011-07-12T13:44:43.625+12:00ചിന്തകൾ കാട് കയറരുത്,,,ചിന്തകൾ കാട് കയറരുത്,,,mini//മിനിhttps://www.blogger.com/profile/12748505936516755321noreply@blogger.com