tag:blogger.com,1999:blog-5384745300600113026.post8164800557023111541..comments2023-06-29T19:30:28.042+12:00Comments on നീഹാരബിന്ദുക്കൾ: കൈയക്ഷരങ്ങൾSabu Hariharanhttp://www.blogger.com/profile/16322328791288156437noreply@blogger.comBlogger52125tag:blogger.com,1999:blog-5384745300600113026.post-68660118782007448032011-12-23T00:05:16.704+13:002011-12-23T00:05:16.704+13:00കഥ വായിച്ച എല്ലാപേർക്കും നന്ദി.
അഭിപ്രായമെഴുതാൻ സ...കഥ വായിച്ച എല്ലാപേർക്കും നന്ദി.

അഭിപ്രായമെഴുതാൻ സമയം കണ്ടെത്തിയ Sreejith EC, ആചാര്യൻ, Yunus.cool, Khaadu, പ്രയാൺ, മനോജ് കെ ഭാസ്കർ, പൊട്ടൻ, ഇലഞ്ഞിപൂക്കൾ, Africal mallu, മനോരാജ്, പഥികൻ, Nassar Ambazhekel, സേതുലക്ഷ്മി, എന്റെ ലോകം, Jefu Jailaf, ജീ.ആർ.കവിയൂർ,സുരേഷ് കീഴില്ലം, കൊച്ചുമോൾ, മുകിൽ, റോസപൂക്കൾ, ഗീത,നവീൻ, ഷാനവാസ്, പ്രഭൻ കൃഷ്ണൻ,കുമാരൻ, sm sadique, മുനീർ തുതപ്പുഴയോരം, കുന്നൈക്കാടൻ, പട്ടേപ്പാടം റാംജി, മിനി ടീച്ചർ, സീയെല്ലെസ് ബുക്സ്, വേണുഗോപാൽ, ഷുക്കൂർ,വീ കെ,രമേശ് അരൂർ,അനുരാഗ്, ഒരു കുഞ്ഞുമയിൽപീലി, ഷാജി നായരമ്പലം, മിനി എം ബി, Mohiyudheen, Arif Zain,നാമൂസ്,ബിലാത്തിപട്ടണം, അലി, സിയാഫ്, extremely sick, വക്കം ജി ശ്രീകുമാർ, ഫൈസൽ ബാബു, അഷ്റഫ്, സിവിൽ എഞ്ചിനീയർ, സുനിൽ വെട്ടം എന്നിവരോടുള്ള പ്രത്യേക നന്ദി രേഖപ്പെടുത്തുന്നു.Sabu Hariharanhttps://www.blogger.com/profile/16322328791288156437noreply@blogger.comtag:blogger.com,1999:blog-5384745300600113026.post-24583215197190746082011-12-22T20:53:20.096+13:002011-12-22T20:53:20.096+13:00അവതരണ ശൈലി എനിക്കിഷ്ട്ടമായി ,തീര്‍ച്ചയായും എഴുത്തി...അവതരണ ശൈലി എനിക്കിഷ്ട്ടമായി ,തീര്‍ച്ചയായും എഴുത്തില്‍ സ്വന്തമായ ഒരു മാതൃക ഉണ്ടാകിയെടുത്തിട്ടുണ്ട് ,

ഭാവുകങ്ങളോടെ ....sunil vettomhttps://www.blogger.com/profile/09497163293268133770noreply@blogger.comtag:blogger.com,1999:blog-5384745300600113026.post-8938739906076992992011-12-22T19:37:54.623+13:002011-12-22T19:37:54.623+13:00സാബു ഏട്ടാ, നിങ്ങള്‍ കൊള്ളാം. . ഞാനും ഇതേ പോലുള്ള ...സാബു ഏട്ടാ, നിങ്ങള്‍ കൊള്ളാം. . ഞാനും ഇതേ പോലുള്ള സാധനം എഴുതി നോക്കിയിട്ടുണ്ട്. . . പ്രമേയം ഇതല്ല ഏന്നു മാത്രം. . .

””അവന് മന്ദഹസിച്ചു അവളും”””

ഫുള്‍ സ്റ്റോപ്പുകള്‍ ഇടക്കിടാന് വിട്ടു പോയതാണോ?, അതോ അങ്ങിനെ തന്നെ ആണോ. . രണ്ടു വാചകങ്ങള്‍ തമ്മില്‍ ഇടയ്ക്കു ബന്ധമില്ലാത്ത പോലെ. . പിന്നെ ഫുള്‍ സ്റ്റോപ്പ് നമ്മള് ഇട്ടിട്ടു വായിച്ചാല്‍ മനസ്സിലാവും. . .സിവില്‍ എഞ്ചിനീയര്‍https://www.blogger.com/profile/02901774393728534418noreply@blogger.comtag:blogger.com,1999:blog-5384745300600113026.post-38681356221563284222011-12-22T06:23:24.100+13:002011-12-22T06:23:24.100+13:00നല്ല വിവരണം.നല്ല വിവരണം.M. Ashrafhttps://www.blogger.com/profile/03844389163144165801noreply@blogger.comtag:blogger.com,1999:blog-5384745300600113026.post-43336052592953136612011-12-20T06:15:22.895+13:002011-12-20T06:15:22.895+13:00കഥയേക്കാള്‍ ഇഷ്ടാമായത് അത് പറയാന്‍ ഉപയോഗിച്ച രീതിയ...കഥയേക്കാള്‍ ഇഷ്ടാമായത് അത് പറയാന്‍ ഉപയോഗിച്ച രീതിയാണ് ,,സാബു ഇതും നന്നായി !!ഫൈസല്‍ ബാബുhttps://www.blogger.com/profile/16974883717491652348noreply@blogger.comtag:blogger.com,1999:blog-5384745300600113026.post-61451378831857287552011-12-19T18:31:42.789+13:002011-12-19T18:31:42.789+13:00ഓരോ കഥയും നന്നാവുന്നുണ്ട്. അഭിനന്ദനങ്ങള്‍ ...........ഓരോ കഥയും നന്നാവുന്നുണ്ട്. അഭിനന്ദനങ്ങള്‍ ..............

സസ്നേഹം

വക്കം ജി ശ്രീകുമാര്‍Vakkom G Sreekumarhttps://www.blogger.com/profile/10982127470288426893noreply@blogger.comtag:blogger.com,1999:blog-5384745300600113026.post-41713912413721032892011-12-18T17:21:40.907+13:002011-12-18T17:21:40.907+13:00..Anonymoushttps://www.blogger.com/profile/08052790201356591686noreply@blogger.comtag:blogger.com,1999:blog-5384745300600113026.post-73610985254233977082011-12-18T16:17:07.361+13:002011-12-18T16:17:07.361+13:00അരുത് കാട്ടാളാ ,അവളുടെ കയ്യക്ഷരത്തെയെങ്കിലും വെറുത...അരുത് കാട്ടാളാ ,അവളുടെ കയ്യക്ഷരത്തെയെങ്കിലും വെറുതെ വിട്ടേക്കൂ ,ബ്ലോഗില്‍ നിരന്തര സാന്നിധ്യം ആകട്ടെ സാബു ,പുതിയ കഥകള്‍ക്കായി കാത്തിരിക്കുന്നു ,,നല്ല കയ്യക്ഷരത്തില്‍ വരട്ടെ അടുത്ത കഥ ,,സിയാഫ് അബ്ദുള്‍ഖാദര്‍https://www.blogger.com/profile/16072234743825375834noreply@blogger.comtag:blogger.com,1999:blog-5384745300600113026.post-41153164464306752472011-12-18T05:40:29.964+13:002011-12-18T05:40:29.964+13:00ഈ കഥയും ഇഷ്ടമായി...ഈ കഥയും ഇഷ്ടമായി...അലിhttps://www.blogger.com/profile/14116671217361721590noreply@blogger.comtag:blogger.com,1999:blog-5384745300600113026.post-75621051632888230662011-12-17T06:48:15.057+13:002011-12-17T06:48:15.057+13:00പരത്തിപ്പറയാതെ നവീനമായ രീതിയിൽ അവതരപ്പിച്ചിരിക്കുന...പരത്തിപ്പറയാതെ നവീനമായ രീതിയിൽ അവതരപ്പിച്ചിരിക്കുന്നൂ... Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-5384745300600113026.post-11921664728501837582011-12-16T21:49:14.987+13:002011-12-16T21:49:14.987+13:00ഈ കൈയക്ഷരങ്ങളില്‍ നിന്നും പഠിച്ചെടുക്കുന്നത് എങ്ങന...ഈ കൈയക്ഷരങ്ങളില്‍ നിന്നും പഠിച്ചെടുക്കുന്നത് എങ്ങനെ വശപ്പെടുത്താം എന്നതിനുള്ള തന്ത്രമാണോ..?
എങ്കില്‍, എല്ലാ പേര്‍ക്കുമുള്ള ബലഹീനത ഒന്ന് തന്നെയോ..? ആയിരിക്കില്ല, വ്യത്യസ്തമായ ശീലങ്ങളും ഇഷ്ടങ്ങളും തന്നെയായിരിക്കും. തീര്‍ച്ച. അപ്പോള്‍, ഈ അക്ഷര സ്നേഹി ഒരു തികഞ്ഞ തന്ത്രജ്ഞന്‍ തന്നെ.!
ഇക്കൂട്ടങ്ങളുടെ എണ്ണം നാള്‍ക്കു നാള് വര്‍ദ്ധിച്ചു വരികയാണെന്ന് തോന്നുന്നു. അല്ലെ.. ഇവരുടെ സാന്നിധ്യത്തിന് ഒരു കുറവുമില്ലന്നെ..!

ശരിക്കും, ഒരു ചലച്ചിത്രത്തിലെ രംഗങ്ങള്‍ പോലെ ഓരോന്നും മനസ്സിലൂടെ കടന്നു പോവുകയും, 'കഥ' പറഞ്ഞ രീതി ഒരത്ഭുതമായി വായനക്കാരനില്‍ ആശ്ചര്യ ചിന്ഹം അവശേഷിപ്പിക്കുകയും ചെയ്യുന്നു...
സാബുവേട്ടാ.. അല്പം താമസിച്ചിട്ടാണ് ഇങ്ങേത്തിയത്. കുറച്ചു നേരത്തെ വരാന്‍ ശ്രമിക്കണമായിരുന്നു. അപ്പോള്‍, അടുത്തതിലേക്ക്...!നാമൂസ്https://www.blogger.com/profile/04626016392003120366noreply@blogger.comtag:blogger.com,1999:blog-5384745300600113026.post-25880616283552164752011-12-16T03:45:19.661+13:002011-12-16T03:45:19.661+13:00ഒരു വല്യ ശല്യം അങ്ങട്ടോഴിവാക്കി, അല്ലെ.പരീക്ഷിക്കാ...ഒരു വല്യ ശല്യം അങ്ങട്ടോഴിവാക്കി, അല്ലെ.പരീക്ഷിക്കാവുന്നതാണ് എന്ന് പറഞ്ഞെതെന്താ? കത്തെഴുതിയ സംഭവമല്ലേ? അവളെ ഒഴിവാക്കിയ രീതിയല്ലല്ലോ? സമഭവം, അല്ല കഥ വായിച്ചങ്ങനെ പോയി. നിങ്ങളുടെ എല്ലാ കഥകളും പോലെ വായനാ ക്ഷമതയുണ്ട്.Arif Zainhttps://www.blogger.com/profile/12159462294694617688noreply@blogger.comtag:blogger.com,1999:blog-5384745300600113026.post-77121794723103477722011-12-15T23:58:53.320+13:002011-12-15T23:58:53.320+13:00കൊള്ളാം... നല്ല എഴുത്ത്... നല്ല വായനാ സുഖംകൊള്ളാം... നല്ല എഴുത്ത്... നല്ല വായനാ സുഖംMohiyudheen MPhttps://www.blogger.com/profile/13306174196545815909noreply@blogger.comtag:blogger.com,1999:blog-5384745300600113026.post-63809815570044627062011-12-15T16:09:48.352+13:002011-12-15T16:09:48.352+13:00പുതുമയുള്ള അവതരണരീതി.പുതുമയുള്ള അവതരണരീതി.MINI.M.Bhttps://www.blogger.com/profile/01485608899834235535noreply@blogger.comtag:blogger.com,1999:blog-5384745300600113026.post-9825847908661688092011-12-15T01:49:52.084+13:002011-12-15T01:49:52.084+13:00കഥ കൊള്ളാം സാബൂ....
പക്ഷെ കയ്യക്ഷരം പകര്‍ത്തുന്ന ...കഥ കൊള്ളാം സാബൂ....
പക്ഷെ കയ്യക്ഷരം പകര്‍ത്തുന്ന ഈ വിദ്യ സാബു പറഞ്ഞു കൊടുക്കരുതായിരുന്നു.
ഇനിയും കൂടുതല്‍ പേര് കയ്യക്ഷരം പകര്‍ത്തും ....ഷാജി നായരമ്പലംhttps://www.blogger.com/profile/09386783806647437010noreply@blogger.comtag:blogger.com,1999:blog-5384745300600113026.post-77403700348680163172011-12-15T01:39:21.777+13:002011-12-15T01:39:21.777+13:00കഥ പറഞ്ഞ ശൈലി .....ഒരു പാടിഷ്ടമായി ....ഒതുക്കി പറഞ...കഥ പറഞ്ഞ ശൈലി .....ഒരു പാടിഷ്ടമായി ....ഒതുക്കി പറഞ്ഞ കഥ ..എല്ലാ ആശംസകളും നേരുന്നു ഈ കുഞ്ഞു മയില്പീലിഒരു കുഞ്ഞുമയിൽപീലിhttps://www.blogger.com/profile/17930603277352763736noreply@blogger.comtag:blogger.com,1999:blog-5384745300600113026.post-90304045969110346652011-12-15T00:15:04.710+13:002011-12-15T00:15:04.710+13:00വളരെ നന്നായി.വളരെ നന്നായി.Anuraghttps://www.blogger.com/profile/17841204204508908166noreply@blogger.comtag:blogger.com,1999:blog-5384745300600113026.post-69044109665924964422011-12-14T09:30:58.526+13:002011-12-14T09:30:58.526+13:00അഹം സിനിമയില്‍ മോഹന്‍ലാല്‍ ഒരു പെണ്ണിനെ കടപ്പുറത്ത...അഹം സിനിമയില്‍ മോഹന്‍ലാല്‍ ഒരു പെണ്ണിനെ കടപ്പുറത്ത് വച്ച് കൊല്ലുന്നത് ഓര്‍മവന്നു ,,രമേശ് അരൂര്‍https://www.blogger.com/profile/02618706749974180291noreply@blogger.comtag:blogger.com,1999:blog-5384745300600113026.post-14465312032939234372011-12-14T07:48:23.424+13:002011-12-14T07:48:23.424+13:00പെണ്ണിനെ കണ്ടാൽ അത് ഒരു കാര്യത്തിനു മാത്രേ കൊള്ളുക...പെണ്ണിനെ കണ്ടാൽ അത് ഒരു കാര്യത്തിനു മാത്രേ കൊള്ളുകയ്യുള്ളുവെന്ന് വിശ്വസിക്കുന്ന നായകനേയും,ആണിനെ ഒന്നു പരിചയപ്പെട്ടാൽ ഉടനെ കിടന്നു കൊടുക്കുന്ന പെണ്ണിനോടും കഥയിലാണെങ്കിൽ പോലും പുഛമാണ്. മടിശീലയൂടെ കനം നോക്കി പ്രേമിക്കുന്ന അവർ ഈ കാലഘട്ടത്തിന്റെ സന്തതികളെന്ന് ദൈനംദിനാ വാർത്തകൾ സൂചിപ്പിക്കുന്നുണ്ടെങ്കിൽ പോലും....

കഥ അവതരിപ്പിച്ച രീതി കുറച്ചു വ്യത്യസ്തത തോന്നി.
നന്നായിരിക്കുന്നു സാബു
ആശംസകൾ...വീ കെ.http://chinnuvintenaadu.blogspot.comnoreply@blogger.comtag:blogger.com,1999:blog-5384745300600113026.post-16805832363144530592011-12-14T07:12:05.811+13:002011-12-14T07:12:05.811+13:00എഴുതേണ്ടി വരുമോ? ഒരു പെണ്ണിന്റെ ജീവിതത്തിന് അത്ര വ...എഴുതേണ്ടി വരുമോ? ഒരു പെണ്ണിന്റെ ജീവിതത്തിന് അത്ര വിലയല്ലേ ഉള്ളൂ...TPShukooRhttps://www.blogger.com/profile/08684164300681685202noreply@blogger.comtag:blogger.com,1999:blog-5384745300600113026.post-50275724323747274122011-12-14T07:05:41.701+13:002011-12-14T07:05:41.701+13:00Good one ....Good one ....വേണുഗോപാല്‍https://www.blogger.com/profile/14259570061827044011noreply@blogger.comtag:blogger.com,1999:blog-5384745300600113026.post-35900817253122487252011-12-14T06:47:34.354+13:002011-12-14T06:47:34.354+13:00കാച്ചിക്കുറുക്കി കഥ പറഞ്ഞ രീതി കൊള്ളാം..ഇഷ്ടപ്പെട്...കാച്ചിക്കുറുക്കി കഥ പറഞ്ഞ രീതി കൊള്ളാം..ഇഷ്ടപ്പെട്ടു.സീയെല്ലെസ് ബുക്സ്,തളിപ്പറമ്പhttps://www.blogger.com/profile/02525143289774377693noreply@blogger.comtag:blogger.com,1999:blog-5384745300600113026.post-64359246060506459212011-12-14T05:57:57.028+13:002011-12-14T05:57:57.028+13:00കൈയക്ഷരങ്ങൾ, സുന്ദരമായ കൈയക്ഷരം തന്നെ,കൈയക്ഷരങ്ങൾ, സുന്ദരമായ കൈയക്ഷരം തന്നെ,mini//മിനിhttps://www.blogger.com/profile/12748505936516755321noreply@blogger.comtag:blogger.com,1999:blog-5384745300600113026.post-48419234083144664492011-12-14T03:36:26.512+13:002011-12-14T03:36:26.512+13:00വൈവിധ്യത്തോടെത്തന്നെ ആഖ്യാനവും അവതരണവും.കഥ പറഞ്ഞതി...വൈവിധ്യത്തോടെത്തന്നെ ആഖ്യാനവും അവതരണവും.കഥ പറഞ്ഞതിലെ വ്യത്യസ്തത തന്നെ ഒരു കഥയായി മാറിയ കാഴ്ച്ച.
വളരെ ഇഷ്ടപ്പെട്ടു.ആറങ്ങോട്ടുകര മുഹമ്മദ്https://www.blogger.com/profile/08565734428658851855noreply@blogger.comtag:blogger.com,1999:blog-5384745300600113026.post-14181945653262099332011-12-14T02:54:38.548+13:002011-12-14T02:54:38.548+13:00അക്ഷരങ്ങള്‍ തന്നെ എല്ലാം.
ഇഷ്ടപ്പെട്ടു.അക്ഷരങ്ങള്‍ തന്നെ എല്ലാം.
ഇഷ്ടപ്പെട്ടു.പട്ടേപ്പാടം റാംജിhttps://www.blogger.com/profile/08502087396145558510noreply@blogger.com