Please use Firefox Browser for a good reading experience
Saturday, 23 June 2012
ഇടയിലെവിടെയോ..
ഒരു മയിൽപീലിയിൽ ബാല്യം നിറച്ചും.. ഒരു ചെമ്പനീർ പൂവിലെന്റെ കൗമാരവും.. ഒരു കുഞ്ഞിന്റെ ചിരിയിൽ യൗവ്വനവും.. ഒരൂന്നു വടിയിലെന്റെ വാർദ്ധക്യവും .. ഒടുവിലൊരു മൺകുടത്തിൽ ഒരു പിടി ചാരമായും..
ഇതിനിടയില്‍ത്തന്നെ ജീവിതവും കഴിഞ്ഞുപോയി..
ReplyDeleteമയില്‍പ്പീലുയും,
ചെമ്പനീര്‍പ്പൂവും,
പാല്‍ച്ചിരിയും
ഊന്നുവടിയും ഒക്കെ ഭ്രമിപ്പിച്ചപ്പോള്‍ അറിയാതെ പോയതാണ്..