സഹൃദയരെ,
എന്റെ മൂന്നാമത്തെ പുസ്തകം ‘ഓർവ്വ്’ ആഗസ്ത് 2022 ൽ പുറത്തിറങ്ങി.
കഥാസമാഹാരമാണ്.
കോഴിക്കോടുള്ള ധ്വനി ബുക്സ് ആണ് പ്രസാധകർ.
13 കഥകൾ
151 പേജുകൾ
വില: 200 രൂപ
പുസ്തകം വിപിപി ആയിട്ടോ, ഗൂഗിൾ പേ ഉപയോഗിച്ച് പെയ്മെന്റ് നടത്തിയോ വാങ്ങാവുന്നതാണ്.
ഗൂഗിൾ പേ വഴി വാങ്ങാൻ:
ധ്വനി ബുക്സിന്റെ നമ്പറിലേക്ക് (+91 9495 08 58 07) പെയ്മെന്റ് നടത്തുക.
പുസ്തകത്തിന്റെ കവർ പേജും (അല്ലെങ്കിൽ ‘ഓർവ്വ്’, ‘സാബു ഹരിഹരൻ’ എന്നോ), പേയ്മെന്റ് നടത്തിയതിന്റെ സ്ക്രീൻ ഷോട്ടും, പുസ്തകം അയച്ചു കിട്ടേണ്ട വിലാസവും അതേ നമ്പറിലേക്ക് അയക്കുക.

വിപിപി വഴി പുസ്തകം ലഭിക്കാൻ:
ധ്വനി ബുക്സിന്റെ നമ്പറിലേക്ക് (+91 9495 08 58 07) ‘ഓർവ്വ്’ എന്ന പുസ്തകം വിപിപി വഴി വാങ്ങാൻ താത്പര്യമുണ്ടെന്ന് എഴുതി അയക്കുക. കൂട്ടത്തിൽ പുസ്തകം അയച്ചു കിട്ടേണ്ട വിലാസവും.
എഴുതിയ വിലാസത്തിൽ പുസ്തകം കിട്ടുമ്പോൾ കൈപ്പറ്റുക, പണം കൊടുക്കുക :)

കഥാസ്നേഹികൾ എന്റെ പുസ്തകം വാങ്ങുകയും അഭിപ്രായമറിയിക്കുകയും ചെയ്യുമെന്ന് കരുതുന്നു!
No comments:
Post a Comment