Please use Firefox Browser for a good reading experience

Thursday, 20 October 2022

ഓർവ്വ്


സഹൃദയരെ,

എന്റെ മൂന്നാമത്തെ പുസ്തകം ‘ഓർവ്വ്’ ആഗസ്ത് 2022 ൽ പുറത്തിറങ്ങി.





















കഥാസമാഹാരമാണ്‌.

കോഴിക്കോടുള്ള ധ്വനി ബുക്സ് ആണ്‌ പ്രസാധകർ.

13 കഥകൾ

151 പേജുകൾ

വില: 200 രൂപ

പുസ്തകം വിപിപി ആയിട്ടോ, ഗൂഗിൾ പേ ഉപയോഗിച്ച്‌ പെയ്മെന്റ്‌ നടത്തിയോ വാങ്ങാവുന്നതാണ്‌.





























ഗൂഗിൾ പേ വഴി വാങ്ങാൻ:
ധ്വനി ബുക്സിന്റെ നമ്പറിലേക്ക് (+91 9495 08 58 07) പെയ്മെന്റ് നടത്തുക.
പുസ്തകത്തിന്റെ കവർ പേജും (അല്ലെങ്കിൽ ‘ഓർവ്വ്’, ‘സാബു ഹരിഹരൻ’ എന്നോ), പേയ്മെന്റ് നടത്തിയതിന്റെ സ്ക്രീൻ ഷോട്ടും, പുസ്തകം അയച്ചു കിട്ടേണ്ട വിലാസവും അതേ നമ്പറിലേക്ക് അയക്കുക.


വിപിപി വഴി പുസ്തകം ലഭിക്കാൻ:
ധ്വനി ബുക്സിന്റെ നമ്പറിലേക്ക് (+91 9495 08 58 07)  ‘ഓർവ്വ്‌’ എന്ന പുസ്തകം വിപിപി വഴി വാങ്ങാൻ താത്പര്യമുണ്ടെന്ന് എഴുതി അയക്കുക. കൂട്ടത്തിൽ പുസ്തകം അയച്ചു കിട്ടേണ്ട വിലാസവും.
എഴുതിയ വിലാസത്തിൽ പുസ്തകം കിട്ടുമ്പോൾ കൈപ്പറ്റുക, പണം കൊടുക്കുക :)

കഥാസ്നേഹികൾ എന്റെ പുസ്തകം വാങ്ങുകയും അഭിപ്രായമറിയിക്കുകയും ചെയ്യുമെന്ന് കരുതുന്നു!



Post a Comment