Please use Firefox Browser for a good reading experience
Friday, 9 April 2010
നിഴൽ
ശ്വാസക്കൂടൊഴിയും വരെ നീയടുത്തുണ്ടായിരുന്നു.. പക്ഷെ നിന്നെ ഞാൻ.. ഒരുവട്ടം കൂടി നോക്കിയില്ല... ഇന്നിവിടെ, നിഴലുകളും, നിറങ്ങളുമില്ലാതെ, ശബ്ദവും, രൂപവുമില്ലാതെ, ഒഴുകിയലയുമ്പോൾ.. ഓർത്തു പോയി നിന്നെ ഞാൻ, നീയായിരുന്നു പ്രിയ സ്നേഹിതൻ..
അടുത്തുള്ളപ്പോൾ വിലയറിയില്ല. അകലുമ്പോൾ ഒന്ന് അടുക്കാൻ കാണാൻ കൊതിക്കുന്നു!
ReplyDeletenice
ReplyDeleteആ കത്തും , ഈ നിഴലും വായിച്ചു..
ReplyDeleteഗദ്യവും,പദ്യവും നന്നായിട്ടുതന്നെയെഴുതിയിരിക്കുന്നു കേട്ടൊ സാബു
True. We even take our breath for granted.
ReplyDeleteHema Sasidharan
New Delhi
എല്ലാ പേർക്കും എന്റെ നന്ദി
ReplyDelete