Friday, 9 April 2010

പ്രണയം

ന്തിനു ഞാൻ പറയണം,
പ്രണയത്തെക്കുറിച്ച്‌?
പ്രണയിച്ചാൽ പോരെ?..

അല്ലെങ്കിലും,

മുന്തിരിയുടെ മധുരവും,
നെല്ലിക്കയുടെ കയ്പ്പും
പറഞ്ഞു കൊടുക്കാവുന്നതല്ലല്ലോ!

Post a Comment

2 comments:

  1. അപ്പുറം,കൊളുത്തുകൾ ,പ്രണയം
    എല്ലാം വായ്ച്ചിട്ട് അയവിറക്കാൻ നല്ലസുഖം...
    നെല്ലിക്ക തിന്നിട്ട് വെള്ളം കുടിക്കുന്നപോലെ..
    അഭിനന്ദനങ്ങൾ...കേട്ടൊ

    ReplyDelete
  2. ബിലാത്തിപട്ടണം നു നന്ദി

    ReplyDelete