Please use Firefox Browser for a good reading experience

Friday, 30 November 2018

മാതൃഭൂമിയിൽ കഥ - ‘നരനായിങ്ങനെ’


പൂന്താനത്തിന്റെ ജ്ഞാനപ്പാനയിൽ ഒരു വരിയുണ്ട്.
‘അമരന്മാർ മരങ്ങളായീടുന്നു’

ആ വരിയിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട് എഴുതിയ ഒരു കഥ (‘നരനായിങ്ങനെ’) ഈ ആഴ്ച്ചയിലെ മാതൃഭൂമി ആഴ്ച്ചപ്പതിപ്പിൽ (2018 ഡിസംബർ 2, പുസ്തകം 96 ലക്കം 38) വന്നിട്ടുണ്ട്. എല്ലാരും ദയവായി വായിച്ചു നോക്കൂ. നന്ദി.






മാതൃഭൂമിക്കും, ശ്രീ.സുഭാഷ് ചന്ദ്രനും, ചിത്രകാരൻ ശ്രീ. കെ.ഷെരീഫ് നും, ടീമിനും നന്ദി പറയുന്നു.



Post a Comment

1 comment:

  1. മാതൃഭൂമിയിൽ എത്തിയതിന് അഭിനന്ദനങ്ങൾ ഭായ് 

    ReplyDelete