എന്റെ ലിവിംഗ് റൂമിന്റെ മൂലയിൽ ഒരു പൂച്ചട്ടിയുണ്ട്.
അതിൽ മൂന്നോ നാലോ വെളുത്ത പൂക്കളുമുണ്ട്.
തേനിച്ചകൾ ആ പൂക്കളെ വട്ടം പിടിക്കാറില്ല.
ചിത്രശലഭങ്ങൾ വന്നു സ്പർശിക്കാറുമില്ല.
ചായ കുടിക്കുമ്പോൾ ഞാനതിനെ നോക്കിയിരിക്കാറുണ്ട്.
പൂമ്പാറ്റകളും, തേൻവണ്ടുകളും തന്നെ പരിഗണിക്കാത്തതിൽ അതിനു വേദനയുണ്ടാവും?
എനിക്കെന്തോ അങ്ങനെ തോന്നി.
ഞാനതിനു ജലമൊഴിച്ചു കൊടുക്കാറില്ല.
വളമിട്ടു കൊടുക്കാറില്ല.
മൊട്ടുകൾ വരുന്നത് കാണാൻ കാത്തിരിക്കാറില്ല.
പൂക്കളുടെ ഭംഗി ആസ്വദിക്കാറുമില്ല.
പ്ലാസ്റ്റിക്ക് പൂക്കളെ ഞാൻ വെറുത്തു തുടങ്ങിയെന്നു തോന്നുന്നു..
അതിൽ മൂന്നോ നാലോ വെളുത്ത പൂക്കളുമുണ്ട്.
തേനിച്ചകൾ ആ പൂക്കളെ വട്ടം പിടിക്കാറില്ല.
ചിത്രശലഭങ്ങൾ വന്നു സ്പർശിക്കാറുമില്ല.
ചായ കുടിക്കുമ്പോൾ ഞാനതിനെ നോക്കിയിരിക്കാറുണ്ട്.
പൂമ്പാറ്റകളും, തേൻവണ്ടുകളും തന്നെ പരിഗണിക്കാത്തതിൽ അതിനു വേദനയുണ്ടാവും?
എനിക്കെന്തോ അങ്ങനെ തോന്നി.
ഞാനതിനു ജലമൊഴിച്ചു കൊടുക്കാറില്ല.
വളമിട്ടു കൊടുക്കാറില്ല.
മൊട്ടുകൾ വരുന്നത് കാണാൻ കാത്തിരിക്കാറില്ല.
പൂക്കളുടെ ഭംഗി ആസ്വദിക്കാറുമില്ല.
പ്ലാസ്റ്റിക്ക് പൂക്കളെ ഞാൻ വെറുത്തു തുടങ്ങിയെന്നു തോന്നുന്നു..
ആസ്വദിച്ചു.
ReplyDeleteഅവസാനത്തെ വരി ഇല്ലെങ്കില്‍ കൂടി പൂര്‍ണ്ണമാണ് ആശയം. അത്രയ്ക്ക് ഭംഗിയായി പ്ലാസ്ടിക് പൂക്കളെ വലിചെരിഞ്ഞിരിക്കുന്നു, മുകളില്‍ തന്നെ.
കവിത രണ്ടും കൊള്ളാം.
ReplyDeleteകവിത ഇങ്ങനെയുമാവാം. അഭിനന്ദനം.
ReplyDeleteപിന്നെ,അവസാനത്തെ വരി വേണ്ടായിരുന്നു.
നല്ല സ്പ്രേയ് അടിച്ച് ആ പ്ലാസ്റ്റിക് പൂക്കൾക്ക് സുഗന്ധം വരത്തുക...!
ReplyDeleteനല്ല കവിത,സാബു.
ReplyDeleteniravum manavum illaattha alankaara pushpangale pole swayam pradarshippikkendi varunna apoorvam avasarangalil manasu niranju nonthittundu ----- athorkkan uthaki saaboo nandi
ReplyDeleteഎന്റെ വരാന്ധയില്‍ വാര്‍ണിഷ് ഇട്ടു അലങ്ങാരപെടുത്തിയ ഒരു ചെറിയ തടി കഷ്ണടിന്റ്ന്റെ മേലെ അമ്മ കുത്തി നിറുത്തിയാ ഒരു പറ്റം പ്ലാസ്റ്റിക് പുഷ്പഗലെ ഞാന്‍ ഇന്നും ഓര്‍കുന്നു ....... അതില്‍ മഞ്ഞ ഉണ്ട് റോസേ ഉണ്ട് വിഒലെട് നിറത്തില്‍ ഉലാ പുഷ്പങ്ങള്‍ ഉണ്ട്
ReplyDelete