http://www.madhyamam.com/news/37855/110118
ഇന്നു മാധ്യമം പത്രത്തിൽ കണ്ടത്.
എന്തു കൊണ്ടിതു സംഭവിക്കുന്നു?
എന്തു കൊണ്ട് നമ്മുടെ ഉദ്യോഗസ്ഥർക്ക് നമ്മുടെ നാടിനോട് ഇങ്ങനെ ചെയ്യുവാൻ തോന്നുന്നു?
സംസ്കരണം നടത്തി എന്നു പറയപ്പെടുന്ന പേപ്പർ പ്ലേറ്റുകൾ എത്രത്തോളാം സുരക്ഷിതമാണ്?
എന്തു കൊണ്ട് ഈ മാതിരി സംഭവങ്ങൾ വീണ്ടും വീണ്ടും നമ്മുടെ നാട്ടിൽ മാത്രം സംഭവിക്കുന്നു?
വേറൊരു രാജ്യത്തിൽ ഇങ്ങനെ ചിന്തിക്കുവാൻ കൂടി കഴിയാത്തത് എന്തു കൊണ്ട്?
ഏതാണ്ട് നൂറ് ശതമാനം സാക്ഷരത അവകാശപ്പെടുന്ന കേരളത്തിൽ ഇതു സംഭവിക്കുമ്പോഴും ആരും അതേ കുറിച്ച് ശബ്ദം ഉയർത്താത്തത് എന്തു കൊണ്ട്?..
സുഹൃത്തുക്കളെ,
നിങ്ങളെ പോലെ എനിക്കും ഇതിനൊന്നും ഉത്തരമില്ല..
ചോദിക്കാതിരിക്കുവാൻ കഴിയാത്തതു കൊണ്ട് ചോദിച്ചു പോകുന്നു എന്നെയുള്ളൂ..
പത്ര വാർത്ത മറവിയിൽ മറഞ്ഞു പോകാതിരിക്കുവാൻ പോസ്റ്റ് ചെയ്തു എന്നേ ഉള്ളൂ..
നിശ്ശബ്ദ്ദരുടെ ശബ്ദത്തിനായി കാതോർത്ത് കൊണ്ട്..
'പണത്തിനായി സ്വന്തം പെറ്റമ്മയെ കൂട്ടികൊടുക്കുന്ന പോലെയാണിത്...' വാക്കുകള്‍ രൂക്ഷമായിപ്പോയെങ്കില്‍ ക്ഷമിക്കണം.
ReplyDelete@ losing hero, u r right.....
ReplyDeletethis is horrible!
കൊച്ചിയുടെ മുഖം ഭയാനകം.....
ReplyDeleteപ്രതികരിച്ചേ മതിയാവൂ....
നല്ല പോസ്റ്റ്....
തോട്ടിപ്പണി തിരിച്ചെത്തുന്നു..,അല്ലെങ്കില്‍ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ അപ്പണിയെടുക്കാന്‍ കൂലിപ്പണിക്കാരെ നിര്‍ബന്ധിക്കുന്നു.!
ReplyDeleteഇന്ത്യ തിളങ്ങട്ടെ,ദൈവത്തിന്‍റെ സ്വന്തം നാട് പ്രഭ ചൊരിയട്ടെ.!
കൊള്ളാത്തതെല്ലാം ഈ കൊച്ചു കൊച്ചീലെല്ലാം കൊള്ളിക്കാമല്ലോ..!
ReplyDeleteതിളക്കണം നമുക്ക് ചോര ഞരമ്പുകളില്‍ ..!
ReplyDeleteചോര തിളച്ചാല്‍ പോരാ സിദ്ധീക്ക, പ്രതികരിക്കണം നമുക്ക്...
ReplyDeleteസാബു, ഈ പോസ്റ്റ് അമ്മയെപ്പോലെ മാത്രുരാജ്യത്തെ സ്നേഹിക്കുന്ന എല്ലാവരുടെയും കണ്ണു തുറപ്പിക്കട്ടെ.
ഇതിനു മുൻപും ഇത്തരം കാര്യങ്ങൾ സംഭവിച്ചിട്ടുണ്ട്. നമ്മുടെ തലയിൽ വേവ് വരും വരെ ആരു നീറിയെരിഞ്ഞാലും കുഴപ്പമില്ല എന്ന മനോഭാവം മാറാത്തിടത്തോളം .........
ReplyDeleteനമ്മള്‍ നേടിയിട്ടുള്ളത് അറിവ് മാത്രമാണ്
ReplyDeleteവിട്ടു കാശു വാങ്ങിക്കാവുന്ന അറിവ്
ഉണ്ടാവേണ്ടത് അവബോധം ആണ്
അതിനു ഇനിയും ഏറെ പോകേണ്ടി വരുമോ...?
മാധ്യമങ്ങളും അനങ്ങുന്നില്ലല്ലോ..സാബുവെ..എന്താണു ചെയ്യാന്‍ പറ്റുന്നത്. കസ്റ്റംസ് കാരന് കീശ നിറയുന്നുണ്ടായിരിയ്ക്കാം
ReplyDeleteavasarochithamaya post.... abhinandanangal......
ReplyDeleteമാലിന്യം തിന്നുന്ന 'പന്നികള്‍'ആണ് നമ്മളെന്ന് അവര്‍ക്ക് നന്നായി അറിയാം.
ReplyDeleteനെറുകയില്‍ കൂടം പതിക്കുമ്പോഴെങ്കിലും ഈ പന്നികള്‍ ഒന്ന് ശബ്ദിചെങ്കില്‍ !!!!
തലമുറകളെ തകര്‍ക്കും വിധത്തില്‍ അടുത്ത കാലത്തായി അടിഞ്ഞു കൂടിക്കൊണ്ടിരിക്കുന്ന സാംസ്കാരിക മാലിന്യങ്ങളുടെയും കയറ്റുമതിക്കാര്‍ ആരാണ്?
ReplyDeleteഎല്ലാ ചണ്ടിയും കൊണ്ടിടാന്‍ വിദേശികള്‍ക്കെങ്ങനെ അധികാരികള്‍ സമ്മതം നല്‍കുന്നു എന്നിടത്താണ് നമ്മടെ നാടിന്‍റെ നാശം തുടങ്ങുന്നത്.
പ്രതീക്ഷകളൊന്നുമില്ലാത്തതുകൊണ്ട് ഇവിടെ ഒന്നും പറയാനില്ല.
ReplyDelete