എനിക്കൊന്നും പറയാനില്ല.
ഈ വീഡിയോ എല്ലാം പറയും.
ഇപ്പോഴും അമേരിക്ക എന്നു കേട്ടാൽ അങ്ങോട്ട് പോകാൻ കച്ചകെട്ടുന്നവർ നമ്മുക്കിടയിൽ എത്ര പേർ?
എനിക്ക് ഒരു ചോദ്യം മാത്രം - നമ്മൾ മനുഷ്യർ തന്നെയാണോ?
ആരേയും ശപിക്കാൻ ആർക്കും താത്പര്യമുണ്ടാവില്ല. എന്നാൽ ഇതൊക്കെ കാണുമ്പോൾ.. അമേരിക്ക ഒന്നു നശിച്ച് തരിപ്പണമാകാൻ ചിലരെങ്കിലും മനസ്സറിഞ്ഞ് ശപിച്ച് പോകും..
അവരുടെ ദുരിതങ്ങള്‍ അറിയാന്‍ ആരുമില്ല.
ReplyDeleteപണ്ടേ എനിക്ക് അവന്മാരെ വെറുപ്പാണ് ....സായിപ്പിനെ..തെണ്ടിത്തരം കൈമുതലാക്കിയവര്‍
ReplyDeleteഎല്ലാവരുടേയും ശാപമേറ്റുവാങ്ങി ഈ അമരക്കാർ ഇന്ന് ദുരിതങ്ങളുടെ പടുകുഴിയിലേക്ക് വീണുകൊണ്ടിരിക്കുകയാണല്ലോ...
ReplyDeleteചെന്നായ്ക്കള്‍....
ReplyDeleteസ്റ്റോപ് പ്ലീസ്.....
ReplyDeleteനരഭോജികള്‍
ReplyDeleteഅമേരിക്കയുടെ നാശത്തിനു വേണ്ടി മനസ്സ് അറിയാതെ ആഗ്രഹിച്ചു പോകുന്നു.
ReplyDeleteഹാ! മെസപ്പോട്ടേമിയ!
ReplyDeleteലോകത്തെല്ലായിടത്തുമുള്ള സമ്പത്തിൽ മാത്രമാണ് അമേരിയ്ക്ക് എന്നും കണ്ണ് വെച്ചിട്ടുള്ളത്, നമുക്ക് വെള്ളമുണ്ടെന്നും ഖനിജങ്ങളുണ്ടെന്നും കരിമണലുണ്ടെന്നും ഒക്കെ നമ്മൾ ഓർക്കണം.ഇതെല്ലാം അമൂല്യ സമ്പത്താണെന്നും ഇതിലെല്ലാം താല്പര്യങ്ങൾ ഉണ്ടാവാമെന്നും ഉണ്ടാകുമ്പോൾ നമ്മളെ കാത്തിരിയ്ക്കുന്നെതെന്തെന്നും നമ്മൾ ഓർക്കണം....ഇറാക്കിലെന്തിനാണീ എണ്ണയെല്ലാം കുഴിച്ചിട്ടത് അള്ളാഹുവേ എന്ന് ചോദിച്ച് നെഞ്ചുപൊട്ടിക്കരയുന്ന ഒരു ഇറാക്കി അമ്മയെ ടി വിയിൽ കണ്ടിരുന്നു........
ReplyDeleteപ്രിയ സുഹൃത്തേ,വീഡിയോ കണ്ടു കരഞ്ഞുപോയി.കരള്‍ പിളര്‍ത്തുന്ന കരാളക്കാഴ്ചകള്‍ .കൊല്ലുന്നതിലുമാഹ്ലാദിക്കുന്ന ഈ കഴുകനെ-ലോകപോലീസിനെ- തിരിച്ചറിഞ്ഞിട്ടും ഇവന് മുമ്പില്‍ മുട്ടുകുത്തുകയല്ലേ ലോകമിന്നും!ഗ്വാണ്ടനാമോ,അബൂഗുറൈബുകള്‍ നമുക്കു മുമ്പില്‍ വെളിപ്പെടുത്തിയത് ഇത്തിരി മാത്രം....!ഇതെല്ലാം കണ്ടും കേട്ടും ബുഷും 'മുഷു'മെല്ലാം സമാധാനത്തിന്‍റെ അപ്പോസ്തലന്മാരാണ്,നമുക്ക്!!!
ReplyDeleteപണ്ട് ബ്രിടീഷുകാര്‍ കാണിച്ചത് ഇന്ന് അമേരിക്ക കാണിക്കുന്നു..അന്നും ഇന്നും കടന്നു കയറ്റം തന്നെ..അടുത്തത് പാക്കിസ്ഥാന്‍ ആണ് ..എണ്ണ ഇല്ലെങ്കിലും ചില കോണുകളില്‍ നിന്നുള്ള കയ്യടിക്കായി...സോവിയറ്റ് റഷ്യയുടെ തകര്‍ച്ചയോടെ ലോകം ഈ കിരാതന്മ്മാര്‍ക്ക് മുന്നില്‍ ഓചാനിച്ചു നില്‍ക്കേണ്ട അവസ്ഥയില്‍ ആയി..പക്ഷെ ചരിത്രം പറയുന്നത് മറ്റൊന്നാണ്..ഇവരുടെ വീഴ്ച്ചയും അധികം ദൂരതല്ല എന്നത് തന്നെ ...
ReplyDeleteippol video kanunnillallo
ReplyDelete