Please use Firefox Browser for a good reading experience

Friday, 6 May 2011

സത്യമറിയാൻ..

സത്യമറിയാൻ ചിലപ്പോൾ മുജ്ജന്മങ്ങളിലൂടെ സഞ്ചരിക്കേണ്ടി വന്നേക്കാം.

യാത്രയിൽ അവർ ചിന്തിച്ച്‌ വെച്ച മുത്തുകൾ കണ്ടേക്കാം.
അവയും ശേഖരിക്കുക.

മനസ്സുകളിൽ നിന്ന് മനസ്സുകളിലേക്ക്‌ നിങ്ങൾ സഞ്ചരിക്കും.
അപ്പോൾ നീ ആരായിരുന്നുവെന്നും, ആരൊക്കെയായിരുന്നുവെന്നും അറിയും.

തുടക്കത്തിൽ എത്തുമ്പോൾ ഒരു പക്ഷെ അവിടം ശൂന്യമായിരിക്കും.
ചിലപ്പോൾ ആ ശൂന്യതയാവും നിന്റെ സത്യം.

Post a Comment

3 comments:

  1. അലസചിന്തകൾ പുടികിട്ടീല. :)

    ReplyDelete
  2. നദികളുടെയും മഹാന്മാരുടെയും തുടക്കം തിരയരുതന്നാണല്ലോ!!!

    ReplyDelete
  3. ആ ശൂന്യതയാവും നിന്റെ സത്യം

    ReplyDelete