മനോരമ വാർത്ത
http://www.manoramaonline.com/cgi-bin/MMOnline.dll/portal/ep/malayalamContentView.do?tabId=11&programId=1073753765&BV_ID=@@@&contentId=9330266&contentType=EDITORIAL&articleType=Malayalam%20News
ശ്രദ്ധിക്കുക - ഈ കിടക്കുന്നതു ഒരു റിട്ട. അധ്യാപകനാണ്. പോലീസിന്റെ ശുഷ്കാന്തിയും വായിച്ചറിയുക.. ഇതു സ്വർഗ്ഗരാജ്യമല്ലെന്ന് ആരാണിനി പറയുക?
ഈശ്വരാ... ഇതാ... ഗുണ്ടകളുടെ സ്വന്തം നാട് !!!
ReplyDelete:(
ReplyDeleteഇനി കിടക്കുന്നേ ഉള്ളൂ..മാഫിയകൾ വാഴുന്ന കാലം ആരംഭിച്ചു.
ReplyDeleteഅടിയൊന്നുമായിട്ടില്ലല്ലോ, വടി വെട്ടാന്‍ പോയിട്ടേയുള്ളു
ReplyDeleteGods own country ക്ക് goons own country എന്ന്
ReplyDeleteതലക്കെട്ട് കൊടുത്തത് The hindu or times of
India എഡിറ്റര്‍ ആയിരുന്നു .അത് പത്തു varshangalkku മുമ്പ് ..ഇപ്പൊ കേരളം അത് തെളിയിച്ചു കാണിക്കുന്നു.വളരെ അപകടകരമായ അവസ്ഥ ആണിത് .അനുഭവികുന്നവര്‍ക്കെ
ഇതിന്റെ വേദന മനസ്സിലാകൂ ...കാഴ്ച്ചകാര്‍ സഹതപിക്കുമ്പോള്‍ ഒരു സംസ്കാരം ആണ് നശിക്കുന്നത് .പുതിയ ഒന്ന് ഉടല്‍ എടുക്കുകയും ..നശീകരണത്തിന്റെ വിത്ത്..നോക്ക് കുത്തികള്‍
ആയി ജനങ്ങളും കുറെ അധികാരം കയ്യാളുന്നവരും ..!!
മലയാളത്തിനും മാരകമായ മാഫിയാരോഗം വർദ്ധിച്ചു...!
ReplyDeleteശരിയാണ് കേരളത്തിന്‍റ സംസ്ക്കാരം ഇപ്പോളിങ്ങനെയൊക്കെയാണ്.
ReplyDeleteമറ്റൊരാളെ എങ്ങനെയൊക്കെ വേദനിപ്പിയ്ക്കാമെന്ന ഗവേഷണമാണ്
ReplyDeleteസംസ്ക്കാരം!