Please use Firefox Browser for a good reading experience

Tuesday, 31 May 2011

കാട്ടു പൂ

ഒരു നാൾ കാറ്റിന്റെ കൈകളിൽ ഞാനൊരു,
പ്രണയത്തിൻ നിറമുള്ള പാട്ടു വെച്ചു.
അകലെ കാട്ടിലെ മൺകൂട്ടിനുള്ളിലെ,
ഒരു കാട്ടു പെണ്ണെന്റെ പാട്ടു കേട്ടു.
പാട്ടിന്റെ ഈണം തിരഞ്ഞുവാ കാട്ടുപൂ,
കാടു കടന്നെന്റെ ചാരെയെത്തി.

...
...

പാഴ്മുളം തണ്ടിലൂടൊഴുകുമെൻ നൊമ്പരം,
കേൾക്കാതിരിക്കുമോ ആരെങ്കിലും?

കാരണം ഞാൻ വായനക്കാർക്ക് വിടുന്നു..

Post a Comment

5 comments:

  1. വായനക്കാരനായ് ഞാന്‍ ആ “കാരണം” ആരോടും പറയില്ല.

    ReplyDelete
  2. മാണിക്യകുയിലേ നീ..കാണാത്ത കാടുണ്ടോ...?

    ReplyDelete
  3. ???
    കാടില്ലാത്തതാണോ കാരണം? കൺഫ്യൂഷസ് ആയല്ലോ!

    ReplyDelete