Please use Firefox Browser for a good reading experience

Tuesday, 28 December 2010

ഒരച്ഛന്റെ വേദന


ഈ പുസ്തകം വായിക്കുക. ഇതു കേരള ചരിത്രത്തിന്റെ ഭാഗം കൂടിയാണ്‌.

പുസ്തകത്തേക്കുറിച്ച്‌ കൂടുതലറിയാൻ ഇവിടെ നോക്കു:
http://www.ahrchk.net/pub/mainfile.php/mof/

ഈ പുസ്തകത്തേക്കുറിച്ചോ, ഇതിലെ സംഭവങ്ങളെ കുറിച്ചോ ഇവിടെ ഞാൻ എന്റെ അഭിപ്രായം രേഖപ്പെടുത്തുന്നില്ല..
നിങ്ങൾ സ്വയം വായിക്കൂ..ചിന്തിക്കൂ

Post a Comment

7 comments:

  1. This comment has been removed by the author.

    ReplyDelete
  2. download ചെയ്തു കൊണ്ടിരിക്കുന്നു

    ReplyDelete
  3. വായിക്കണം .വായിച്ചില്ല

    ReplyDelete
  4. വായിച്ചിട്ടില്ല. തീർച്ചയായും വായിക്കണം, വായിക്കും. വളരെ അന്വേഷിച്ച അറിയാൻ ആഗ്രഹമുള്ള ഒരു സ്റ്റോറി ആണ് ഇത്.

    ReplyDelete
  5. വായിച്ചിട്ടില്ല, വായിക്കണം... പ്രത്യേകിച്ചും ആ അച്ഛനെ അന്നൊരിക്കല്‍ നേരിട്ടു കാണാന്‍ ഇടയായത് ഏറെക്കാലം മനസ്സിനെ വിഷമിപ്പിച്ചതിനാല്‍ ...

    ReplyDelete
  6. തകർന്നു പോയതാണ് ആ വരികളിൽ.........

    ReplyDelete