Please use Firefox Browser for a good reading experience

Tuesday, 1 February 2011

അവർ കാത്തിരിക്കുന്നു..

മരിച്ചവരെ മാത്രമല്ല അടക്കം ചെയ്തത്‌
അവരുടെ സ്വപ്നങ്ങളും..

മണ്ണിൽ മാത്രമല്ല അടക്കം ചെയ്തത്‌
നമ്മുടെ മറവിയിലും..

മറഞ്ഞു പോയവർക്കൊരു കൂട്ട്‌ പോകാം
നമുക്കും അവർക്കൊപ്പം..

അവരും കാത്തിരിക്കുന്നു..
നമ്മൾ, അവർ പോകാൻ കാത്തിരുന്ന പോലെ..

Post a Comment

3 comments:

  1. ഇന്ന് ഞാന്‍ നാളെ നീ

    ReplyDelete
  2. ആ യാത്ര ചിരിച്ചുകൊണ്ടാവാന്‍ ദൈവം നമ്മളെ അനുഗ്രഹിക്കട്ടെ.

    ReplyDelete
  3. എല്ലാ കവിതയും വായിച്ചു..അമ്മയ്ക്ക് ആണ് ഏറ്റവും ഇഷ്ടപ്പെട്ടത്

    ReplyDelete