മാധ്യമം പത്രത്തിൽ കണ്ട ഒരു വാർത്ത.
http://www.madhyamam.com/news/66313/110406
എന്തു കൊണ്ടാണിതാരും ചർച്ച ചെയ്യാതിരിക്കുന്നതെന്ന് മനസ്സിലാകുന്നില്ല.
അതോ ചർച്ച ചെയ്തു തളർന്നിരിക്കുകയാണോ?!
അതോ മലയാളിക്ക് ഇതിലൊന്നും താത്പര്യമില്ലെന്നാണോ?
എന്താണ് ഈ ലോക്പാൽ ബിൽ ?
ഇതിന്റെ ചരിത്രം പരിശോധിച്ചാൽ ഞെട്ടി പോകും. 1968 മുതൽ..
വേണ്ടാ..നിങ്ങൾ തന്നെ വായിച്ചു നോക്കു..
ഈ ലിങ്കുകളിൽ ഒന്നു പോയി നോക്കൂ..
http://www.ndtv.com/article/india/why-hazare-others-oppose-govts-lokpal-bill-2010-96609
http://articles.economictimes.indiatimes.com/2011-01-07/news/29382630_1_lokpal-bill-chief-justice-or-judge-fight-corruption
http://realityviews.blogspot.com/2011/01/lokpal-bill-pending-from-year-1969-if.html
http://www.dnaindia.com/india/column_lokpal-bill-hanging-fire-for-42-years_1489476
http://www.hindustantimes.com/Bollywood-extends-support-to-Anna-Hazare/Article1-681886.aspx
http://www.makesplash.com/where-is-the-lokpal-bill/
http://www.thesouthasian.org/archives/2011/lokpal_bill_2010_a_big_disappo.html
ഇൻഫോർമേറ്റീവ്...!
ReplyDeleteതല്ലണ്ടമ്മാവാ....
ReplyDeleteഞാനും ആലോചിച്ചു ഇതാരും പോസ്റ്റ് ചെയ്തു കണ്ടില്ലല്ലോ
ReplyDeleteഎന്നു.... എഴുതാന്‍ തുടങ്ങുകയും ചെയ്തു....
വേള്‍ഡ് കപ്പിന്റെ വിജയാഘോഷത്തിനിടെ ഇതാരും തിരിഞ്ഞു നോക്കുന്നില്ലല്ലോ എന്നു സങ്കടം തോന്നിയിരുന്നു.... ഇപ്പോളാണ് ആശ്വാസം ആയതു...
ഒരുപാടു ആളുകള്‍ അണ്ണാ ഹസാരെയെ പിന്തുണയ്ക്കുന്നുണ്ട്, ആമിര്‍ഗാന്‍ പോലെ പ്രശസ്തിയുള്ളവര്‍ മുതല്‍ കോളേജ്
സ്ടുടെന്റ്സ് വരെ....
അദ്ദേഹത്തിന്‍റെ സമരം എത്രയും പെട്ടെന്ന് ലക്ഷ്യത്തില്‍ എത്തട്ടെ എന്നു പ്രാര്‍ത്ഥിക്കുന്നു....
ഇന്‍ഡ്യ മൊത്തം അണ്ണാഹസാരമാരാകട്ടെ. നമുക്ക് പിന്‍തുണയ്ക്കാം. അഴിമതിക്കാരെ തുറുങ്കിലിടട്ടെ. രാജ്യം നന്നാകട്ടെ.
ReplyDelete