Short film : Mount Fuji in Red (Japan/1990/8 mints)
Director : Akira Kurosawa
ഒന്നും പറയാനില്ല..കാണുക..ചിന്തിക്കുക..
നമ്മുടെ നാട്ടിലെ 'ഏതോ' ഒരു ഡാമിന്റെ 'എന്തോ' ഒരു 'ചെറിയ' ചോർച്ചയേക്കുറിച്ച് 'ആരോ' 'ചിലത്' എഴുതിയിരുന്നു മുൻപ്..
ഓർക്കുക..
വല്ലപ്പോഴുമല്ല.. എപ്പോഴും..
എപ്പോഴും ഓര്‍ക്കുന്നുണ്ട്... അതുകൊണ്ടെന്തു ഫലം?
ReplyDeleteഅധികാരപ്പെട്ടവര്‍ ഒന്നു കണ്ടിരുന്നെങ്കില്‍,
ഒന്നു ചിന്തിച്ചിരുന്നെങ്കില്‍ ....
പൊട്ടിയാല്‍ അങ്ങട് പൊട്ടട്ടേ...
ReplyDeleteനമുക്കൊന്നും നഷ്ടാവൂല്ലല്ലോ
ഭീകരം...!! !
ReplyDeletekollam ii film pole ayallo japankarude life
ReplyDelete