Please use Firefox Browser for a good reading experience

Friday 9 April 2010

നിഴൽ

ശ്വാസക്കൂടൊഴിയും വരെ
നീയടുത്തുണ്ടായിരുന്നു..
പക്ഷെ
നിന്നെ ഞാൻ..
ഒരുവട്ടം കൂടി  നോക്കിയില്ല...
ഇന്നിവിടെ,
നിഴലുകളും, നിറങ്ങളുമില്ലാതെ,
ശബ്ദവും, രൂപവുമില്ലാതെ,
ഒഴുകിയലയുമ്പോൾ..
ഓർത്തു പോയി നിന്നെ ഞാൻ,

നീയായിരുന്നു പ്രിയ സ്നേഹിതൻ..

Post a Comment

5 comments:

  1. അടുത്തുള്ളപ്പോൾ വിലയറിയില്ല. അകലുമ്പോൾ ഒന്ന് അടുക്കാൻ കാണാൻ കൊതിക്കുന്നു!

    ReplyDelete
  2. ആ കത്തും , ഈ നിഴലും വായിച്ചു..
    ഗദ്യവും,പദ്യവും നന്നായിട്ടുതന്നെയെഴുതിയിരിക്കുന്നു കേട്ടൊ സാബു

    ReplyDelete
  3. True. We even take our breath for granted.
    Hema Sasidharan
    New Delhi

    ReplyDelete
  4. എല്ലാ പേർക്കും എന്റെ നന്ദി

    ReplyDelete