Please use Firefox Browser for a good reading experience

Thursday, 29 October 2015

‘നിയോഗങ്ങൾ’ ചെറുകഥാസമാഹാരം


പ്രിയപ്പെട്ടവരെ,

എന്റെ ആദ്യത്തെ പുസ്തകം കഥാസമാഹാരം - ‘നിയോഗങ്ങൾ’ പ്രസിദ്ധീകരിച്ചിരിക്കുന്നു.
എല്ലാപേരുടെയും അനുഗ്രഹം വേണം.






















പുസ്തകത്തിനെ കുറിച്ചുള്ള വിവരങ്ങൾ ഇതാണ്‌:
പേര്‌: ‘നിയോഗങ്ങൾ’
എഴുതിയത്: സാബു ഹരിഹരൻ
പബ്ലിഷർ: പൂർണ പബ്ലിക്കേഷൻസ്, കോഴിക്കോട്.
11 കഥകൾ
124 പേജുകൾ
വില: 100/- രൂപ

പുസ്തകം താഴെ പറയുന്ന TBS Book stall കളിൽ ലഭ്യമാണ്‌.

വയനാട് (കല്പറ്റ)
TBS Publisher's Distributors
Main Road,
Kalapetta,
Wayanad - 673121
Phone: 9605008877  04936203842

കണ്ണൂർ
TBS Publishers & Distributors
TBS Building
Prabath Junction
Fort Road
Kannur - 670001
Kerala, India
Phone: 96560-00373, 0497-2713713

തിരുവനന്തപുരം
TBS Publishers & Distributors
TBS Place
Karimpanal Statue Avenue
Trivandrum - 695001
Kerala, India
Phone: 0471-2570504

കോട്ടയം
TBS Publishers & Distributors
TBS Place, Makil Center
Opp Baselius College
Kottayam - 686001
Kerala, India
Phone: 0481-2585612

കോഴിക്കോട്
Poorna Publications
Kozhikode TBS Building,
G.H. Road,
Kozhikode-673001
Ph: 7560822223, 0495-2720085, 2720086, 2721025


VPP ആയി ലഭിക്കാൻ
പുസ്തകം - ‘നിയോഗങ്ങൾ’ vpp ആയിട്ടു കിട്ടാൻ ഓൺലൈനിൽ ഇവിടെ നോക്കൂ.
http://www.tbsbook.com/niyogangal.html
ഇവിടെ പേര്‌, വിലാസം, ഇമെയിൽ ഐഡി, ഫോൺ നമ്പർ എന്നിവ കൊടുത്ത് Shipping option ൽ vpp ഓപ്ഷൻ തിരെഞ്ഞെടുത്താൽ മതിയാകും.
പോസ്റ്റൽ ചാർജ്ജടക്കം: 120 രൂപ


ഓൺലൈനിൽ വാങ്ങാൻ (Debit card/credit card/Netbanking)
ഓൺലൈനിൽ വാങ്ങണമെന്നു താത്പര്യപ്പെടുന്നവർ ദയവായി ഈ ലിങ്ക് സന്ദർശിക്കൂ.
http://www.tbsbook.com/niyogangal.html
പുസ്തകത്തിന്റെ വില മാത്രം അടച്ചാൽ മതിയാകും - 100 രൂപ
പോസ്റ്റൽ ചാർജ്ജ് ഫ്രീ


പുസ്തകം വായിച്ച ശേഷം അഭിപ്രായങ്ങൾ അറിയിക്കുമെന്നു പ്രതീക്ഷിക്കുന്നു.
നന്ദി :)

സസ്നേഹം,
സാബു ഹരിഹരൻ

Post a Comment

12 comments:

  1. പുസ്തകം ഓർഡർ ചെയ്തിട്ടുണ്ട് .. വരട്ടെ.. :)

    ReplyDelete
    Replies
    1. നന്ദി :)
      അഭിപ്രായങ്ങൾ പറയൂ.

      Delete
  2. ഈ പുസ്തകം വായിക്കണം എന്നത് ഞങ്ങളുടെ ഒരു നിയോഗം ആയിരിക്കാം. ഏതായാലും എല്ലാ ആശംസകളും നേരുന്നു.

    ReplyDelete
  3. സാബുവിന് അഭിനന്ദനങ്ങളും ഒപ്പം ആശംസകളും,, പുസ്തകം കണ്ണൂർ ടി.ബി.എസ് ൽ നിന്നും വാങ്ങാം. വീട്ടിലെ കുരുക്കും തിരക്കും കൊണ്ട് നേരാംവണ്ണം വെളിയിലിറങ്ങാൻ പണ്ടത്തെപോലെ കഴിയുന്നില്ല. ഒന്ന് നേരിട്ട് സംസാരിക്കണമെന്നുണ്ടായിരുന്നു. നാട്ടിൽ വരാറുണ്ടോ?

    ReplyDelete
  4. aduthu thanne nattil pokum....vangam

    ReplyDelete
  5. എല്ലാവിധ ഭാവുകങ്ങളും നേരുന്നു. ഇനി കണ്ണൂരില്‍ പോകുമ്പോള്‍ പുസ്തകം വാങ്ങിയ്ക്കാം.

    ReplyDelete
  6. Great observation..... Artistic eye you have....... you can win....... all the best elder other.

    ReplyDelete
  7. പ്രഥമ പുസ്തകമിറക്കിയതിന് അഭിനന്ദങ്ങൾ കേട്ടൊ ഭായ്
    അടുത്ത തവണ നാട്ടിലെത്തുമ്പോൾ ‘നിയോഗങ്ങൾ‘ വാങ്ങിക്കാനും ,
    വായിക്കാനുമുള്ള നിയോഗം എന്റെ ജാതക വശാൾ കാണുന്നുണ്ട്

    ReplyDelete
  8. എല്ലാ വിധ ആശംസകളും നേരുന്നു. ഓൺലൈനിൽ മേടിക്കാം

    ReplyDelete
  9. എല്ലാ വിധ ആശംസകളും നേരുന്നു. ഓൺലൈനിൽ മേടിക്കാം

    ReplyDelete
  10. സാബുച്ചേട്ടാ തിര്‍ച്ചയായും വയിച്ചിരിക്കും

    ReplyDelete
  11. ചെറുകഥകൃത്തിന്റെ കന്നി സംരഭത്തിന് എല്ലാ ഭാവുകങ്ങളും നേരുന്നു. വാങ്ങണം വായിക്കണം.
    ഇനിയും എഴുതുക, നിരവധി കഥയും പുസ്തകങ്ങളും ഇനിയും ഉണ്ടാകട്ടെ എന്ന് ആത്മാർത്ഥമായി ആഗ്രഹിക്കുന്നു
    എല്ലാ ആശംസകളും നേരുന്നു.
    Philip Ariel
    @PVAriel

    ReplyDelete