Please use Firefox Browser for a good reading experience

Tuesday 21 November 2017

‘ഉടൽദാനം’ - രണ്ടാമത്തെ പുസ്തകം






















സുഹൃത്തുക്കളെ,

എന്റെ രണ്ടാമത്തെ പുസ്തകം ‘ഉടൽദാനം’ ഇപ്പോൾ ബുക്ക് സ്റ്റാളുകളിൽ ലഭ്യമാണ്‌.

പുസ്തകത്തിനെ കുറിച്ചുള്ള വിവരങ്ങൾ ഇതാണ്‌:
പേര്‌: ‘ഉടൽദാനം’
എഴുതിയത്: സാബു ഹരിഹരൻ
പബ്ലിഷർ: സൈകതം ബുക്സ്, കോതമംഗലം
10 കഥകൾ
72 പേജുകൾ
വില: 65/- രൂപ

ദേശാഭിമാനി വാരിക, കേരളകൗമുദി ഓണപ്പതിപ്പ്, മാതൃഭൂമി വാരാന്തം, കേരള കൗമുദി വാരാന്തം എന്നിവയിൽ പ്രസിദ്ധീകരിച്ചു വന്ന കഥകൾ സമാഹാരത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

പുസ്തകം ഓൺലൈനിൽ വാങ്ങുവാൻ ദയവായി ഇവിടെ നോക്കൂ:
http://www.saikathambooks.com/index.php?route=product/product&product_id=291&search=udaldanam


എല്ലാ മാതൃഭൂമി പുസ്തകോത്സവത്തിലും പുസ്തകം ലഭ്യമാണ്‌.

എല്ലാരും വായിച്ചഭിപ്രായം അറിയിക്കും എന്നു പ്രതീക്ഷിക്കുന്നു.
നന്ദി.

സസ്നേഹം,
സാബു ഹരിഹരൻ


Post a Comment

1 comment:

  1. ഉടൻ പുറത്തിറങ്ങിയ ഈ പുത്തൻ
    ഉടൽദാന' മെന്ന രണ്ടാം പുസ്തകത്തിന്
    ഉഗ്രൻ അഭിനന്ദനങ്ങൾ കേട്ടോ ഭായ്

    ReplyDelete